കൊവിഡ് വാക്സിൻ
(Search results - 1)HealthOct 22, 2020, 6:43 PM IST
വാക്സിന് പരീക്ഷണത്തിനിടെ ഡോക്ടര്‍ മരിച്ചു; പരീക്ഷണം തുടരാന്‍ തീരുമാനം
കൊവിഡ് 19 വാക്സിന്റെ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ പലയിടങ്ങളിലും പുരോഗമിച്ചുവരികയാണ്. നേരത്തേ ബ്രിട്ടനില്‍ ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയും - ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി നിര്‍മ്മിച്ചെടുത്ത വാക്സിന്റെ പരീക്ഷണ ഘട്ടത്തില്‍ വാക്സിന് സ്വീകരിച്ച ഒരാള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു.