കോടതിയിൽ ഹാജരാക്കും
(Search results - 52)KeralaJan 7, 2021, 1:18 PM IST
'കുഞ്ഞിനെ കൊന്നത് വീണ്ടും ഗർഭിണിയായ ജാള്യത മറയ്ക്കാന്‍'; യുവതി അറസ്റ്റില്‍
ഡിസംബർ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടർന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു .
KeralaDec 20, 2020, 5:24 PM IST
യുവനടിയെ അപമാനിച്ച കേസ്: പ്രതികള്‍ ഇന്ന് തന്നെ അറസ്റ്റ് ചെയ്യും, മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പൊലീസ്
പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നും ഇരുവരെയും ഇന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് നിരപരാധിത്വം കോടതിയിൽ തെളിയിക്കാമെന്നും കളമശ്ശേരി എസ്ഐ പി ആർ സന്തോഷ്.
KeralaNov 24, 2020, 10:31 PM IST
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രദീപ് കുമാറിനെ ഹൊസ്ദുർഗ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
വീഡിയോ കോൺഫറൻസിലൂടെ ഇയാളെ ഹൊസ്ദുർഗ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രദീപ് കുമാറിൻ അഭിഭാഷകൻ മജിസ്ട്രേറ്റിന് ജാമ്യാപേക്ഷ നൽകും.
crimeNov 18, 2020, 3:18 PM IST
10 വർഷത്തിനിടെ അൻപതിലധികം കുട്ടികളെ പീഡിപ്പിച്ചു; പിടിയിലായ എഞ്ചനീയറെ കോടതിയില്‍ ഹാജരാക്കും
അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പത്തു വർഷത്തിനിടെ പീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കുന്ന റാം ഭവനെ സിബിഐ ഇന്ന് ട്രാൻസിറ്റ് കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്ന് ദില്ലിയിലേക്ക് കൊണ്ടു വരും.
KeralaNov 13, 2020, 6:13 PM IST
എറണാകുളത്ത് വ്യാജ ഡോക്ടർ പൊലീസിന്റെ പിടിയിലായി
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും
IndiaNov 11, 2020, 6:37 AM IST
കസ്റ്റഡി കാലാവധി അവസാനിച്ചു; എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെടും.
IndiaNov 7, 2020, 8:12 AM IST
ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കേരളത്തിലെ പരിശോധനയിൽ നിർണ്ണായക തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടേക്കും.
IndiaNov 7, 2020, 7:05 AM IST
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി, ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കും.
KeralaNov 5, 2020, 7:36 AM IST
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്സ്മെന്റ് അപേക്ഷ നൽകിയേക്കും.
KeralaOct 29, 2020, 6:29 AM IST
ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റ് 6 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍
ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണ് എന്ന കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചന നടക്കുകയും ചെയ്തിരുന്നു.
KeralaOct 27, 2020, 10:39 AM IST
സ്വർണക്കടത്ത് കേസ് പ്രതി റബിൻസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും ആസൂത്രകൻ ആണ് റബിൻസ് എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. 2013 മുതൽ 2015-വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 800 കിലോ സ്വർണം കടത്തിയ കേസിൽ നേരത്തെ റബിൻസിനു പിഴയിട്ടിരുന്നു.
IndiaOct 6, 2020, 2:41 PM IST
ഹാഥ്റസ് പ്രതിഷേധങ്ങൾക്കെതിരെ നടപടിയുമായി യുപി പൊലീസ്; സിദ്ദിഖ് കാപ്പനെ കോടതിയിൽ ഹാജരാക്കും
21 കേസാണ് പ്രതിഷേധങ്ങളുടെ പേരിൽ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് ഡിജിപി എച്ച്.സി. അവസ്തി ആരോപിച്ചു.
KeralaSep 29, 2020, 6:57 AM IST
ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ, വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കും
അഞ്ചുവർഷം വരെ തുടവുലഭിക്കാവുന്ന കുറ്റമാണ് വിജയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദ വീഡിയോകൾ നീക്കാനും നടപടി തുടങ്ങി.
KeralaSep 21, 2020, 2:48 PM IST
ഒമ്പത് അൽ ഖ്വയ്ദ ഭീകരരെയും ദില്ലിയിൽ എത്തിച്ചു, നാളെ കോടതിയിൽ ഹാജരാക്കും, കൂടുതൽ അറസ്റ്റിന് സാധ്യത
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതൽ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻഐഎ കണക്കുക്കൂട്ടുന്നത്.
crimeAug 14, 2020, 6:42 AM IST
സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും
സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരനായ കെ ടി റമീസിനേയും പ്രതിചേർക്കാൻ എൻഫോഴ്സ്മെൻറ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങളും ഇന്ന് തുടങ്ങും.