കോടതിയുടെ വിലക്ക്
(Search results - 7)IndiaNov 12, 2020, 2:07 PM IST
അടിവസ്ത്രം, പെർഫ്യൂം; അശ്ശീല സ്വഭാവമുള്ള പരസ്യങ്ങള്‍ക്ക് കോടതിയുടെ വിലക്ക്
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ് കോടതി നടപടി.
NewsOct 11, 2018, 5:43 PM IST
'എംടിയുടെ തിരക്കഥ ഉപയോഗിക്കരുത്': 'രണ്ടാമൂഴ'ത്തിന് കോടതി വിലക്ക്; സംവിധായകനും നിര്‍മാണക്കമ്പനിക്കും നോട്ടീസ്
എംടിയുടെ 'രണ്ടാമൂഴം' തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതിയുടെ വിലക്ക്. എംടി ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന് ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കും.
INDIASep 30, 2018, 2:30 PM IST
ബാബാ രാംദേവിനെക്കുറിച്ചുള്ള പുസ്തകത്തിന് വിലക്ക്; 'മോശം' പരാമര്‍ശം നീക്കണമെന്ന് പ്രസാധകനോട് കോടതി
ദില്ലി: യോഗ ഗുരു ബാബാ രാംദേവിനെ കുറിച്ചുള്ള പുസ്തകത്തിന് ദില്ലി ഹൈക്കോടതിയുടെ വിലക്ക്. പുസ്തകത്തിന്റെ അച്ചടിയും വില്പനയും തടഞ്ഞുവച്ചതായി കോടതി അറിയിച്ചു. തന്നെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് ബാബാ രംദേവ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
Feb 4, 2018, 3:02 PM IST
Feb 4, 2018, 1:55 PM IST
Sep 8, 2017, 10:51 AM IST
Aug 27, 2016, 3:33 AM IST
ഫ്രാൻസിൽ ബുർഖിനി നിരോധനത്തിന് കോടതിയുടെ വിലക്ക്
പാരീസ്: ഫ്രാൻസിൽ ബീച്ചുകളിൽ ശരീരം മുഴുവൻ മറച്ചുള്ള ബുർഖിനി നിരോധിക്കാനുള്ള നഗരസഭകളുടെ തീരുമാനത്തിനെതിരെ പരമോന്നത കോടതിയുടെ വിലക്ക്. തീരുമാനം പൗരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ നിരോധനം തുടരാനാണ് ചില നഗരസഭകളുടെ തീരുമാനം.