കോടിയേരി ബാലകൃഷ്ണൻ
(Search results - 154)KeralaDec 15, 2020, 4:17 PM IST
പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു: ഡിഎൻഎ പരിശോധനഫലം ലഭിച്ചില്ല
ബീഹാറി സ്വദേശിനിയുടെ കുഞ്ഞിൻ്റെ ഡിഎൻഎ പരിശോധനഫലം ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
KeralaNov 13, 2020, 6:17 PM IST
കോടിയേരിയുടെ സ്ഥാനമൊഴിയൽ: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം, സമ്മർദ്ദമേറുമെന്ന് കണക്കുകൂട്ടൽ
മകന്റെ കേസിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറിയത് മുഖ്യമന്ത്രിയുടെ രാജിക്കുള്ള ആയുധമാക്കി പ്രതിപക്ഷം.
KeralaNov 13, 2020, 3:56 PM IST
കോടിയേരിയുടെ രാജി ഗതികെട്ടപ്പോൾ, വിജയരാഘവൻ അവസരം മുതലാക്കുന്ന നേതാവ്: മുല്ലപ്പള്ളി
കോടിയേരിക്കും കുടുംബത്തിനും കേസിലുള്ള പങ്ക് വ്യക്തമായിട്ടുണ്ട്. എന്നിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ കോടിയേരി ശ്രമിച്ചു. ഗതികെട്ടാണ് താൽക്കാലികമായി ഇപ്പോൾ രാജിവച്ചത്.
KeralaNov 13, 2020, 2:32 PM IST
പാർട്ടിയിൽ ഒറ്റപ്പെട്ട് കോടിയേരി; സെക്രട്ടറി സ്ഥാനം കണ്ണൂർ ലോബിക്ക് പുറത്തേക്ക്
പിബി യോഗത്തിനെത്തും മുൻപ് തന്നെ സ്ഥാനമൊഴിയാനുള്ള തീരുമാനം കോടിയേരി മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന.
KeralaNov 13, 2020, 2:10 PM IST
കോടിയേരിയുടെ മാറ്റം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; അവധി ചികിത്സയ്ക്ക് വേണ്ടിയെന്ന് ആവർത്തിച്ച് ഗോവിന്ദൻ മാസ്റ്റർ
ബിനീഷിനെതിരായ കേസുകളാണോ മാറ്റത്തിന് കാരണമെന്ന് ചോദിച്ചപ്പോൾ മകനെതിരായ ആരോപണങ്ങളെ പറ്റി പാർട്ടിയും കോടിയേരിയും നേരത്തേ വ്യക്തമാക്കിയതാണെന്നായിരുന്നു മറുപടി.
KeralaNov 13, 2020, 2:06 PM IST
മുഖ്യമന്ത്രിയും നേതാക്കളും തള്ളിപ്പറഞ്ഞു; ബിനീഷ് കേസിൽ ഒറ്റപ്പെട്ടതിൽ കോടിയേരിക്ക് പ്രതിഷേധം
രാജി സന്നദ്ധത രാവിലെ സിപിഎം അവൈലബിൾ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തു. പിന്നീട് സീതാറാം യച്ചൂരി പ്രകാശ് കാരാട്ട് എന്നിവരുമായും സംസാരിച്ചു.
KeralaNov 13, 2020, 2:01 PM IST
മക്കൾ വിവാദങ്ങൾ ബാധ്യതയായി; പിണറായിയുടെ വിശ്വസ്തന് കൊടിയിറക്കം
ബാലകൃഷ്ണൻ എന്ന് പേരുള്ള ആ വിദ്യാര്‍ത്ഥി കോടിയേരി ബാലൃഷ്ണൻ എന്ന സിപിഎം നേതാവായി വളര്‍ന്ന് തുടങ്ങിയത് അവിടെ നിന്നാണ്.
KeralaNov 13, 2020, 1:18 PM IST
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
ചികിത്സ ആവശ്യത്തിന് മാറി നിൽക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു.
Cover storyNov 7, 2020, 10:39 PM IST
അച്ഛൻ സെക്രട്ടറി ആയപ്പോൾ ബിനീഷ് പറഞ്ഞത് ഓർമയുണ്ടോ? കവർസ്റ്റോറി
അച്ഛൻ സെക്രട്ടറി ആയപ്പോൾ ബിനീഷ് പറഞ്ഞത് ഓർമയുണ്ടോ?, സംവരണത്തിലെ ഇടതുനയം; കാണാം കവർസ്റ്റോറി.
KeralaNov 6, 2020, 10:29 AM IST
വിവാദങ്ങള്‍ക്കിടെ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമോ? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി
വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി.
ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റ് ചേരുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തിലും ബിനീഷ് വിഷയത്തിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രചാരണം ശക്തമാക്കാനാണ് സിപിഎം നീക്കം.
KeralaNov 5, 2020, 8:42 PM IST
ഇഡിയുടെ റെയ്ഡ്; 26 മണിക്കൂറിൽ നടന്നതെന്തൊക്കെ? ബിനീഷും വിവാദങ്ങളും അനൂപ് മുഹമ്മദും, തുറന്നുപറഞ്ഞ് റിനിറ്റ
'വീട്ടിലെത്തിയപ്പോൾ ഫോൺ അടക്കം ഉദ്യോഗസ്ഥർ വാങ്ങിവെച്ചു. ചെറിയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഉച്ചയോടെ സെർച്ച് എല്ലാം പൂർത്തിയായെങ്കിലും ഇഡി പോകാൻ കൂട്ടാക്കിയില്ല.'
KeralaNov 4, 2020, 10:47 AM IST
അന്തസുണ്ടെങ്കിൽ കോടിയേരി രാജിവയ്ക്കണം; സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ്
ബിനീഷ് കേസിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നുവെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.
KeralaNov 3, 2020, 9:42 PM IST
മാധ്യമങ്ങളെ കടന്നാക്രമിച്ച് കോടിയേരി, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
വിമർശനം തന്ത്രമാക്കുമ്പോഴും കോടിയേരിയുടെ സ്ഥാനമൊഴിയലും പാർട്ടിയിൽ ചർച്ചയാകുന്നുണ്ട്
KeralaNov 3, 2020, 1:23 PM IST
പ്രതിസന്ധി മറികടക്കാൻ സിപിഎം; കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്നും തത്കാലം മാറ്റിനിർത്താൻ ആലോചന
കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്. മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛൻമാര്ക്ക് ബാധ്യതിയില്ലെന്ന മുന്‍നിലപാട് ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം.
KeralaNov 1, 2020, 4:42 PM IST
മാധ്യമങ്ങൾക്കെതിരെ കോടിയേരി, പച്ച നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം
പച്ച നുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവർ നിറവേറ്റുന്നതെന്നും കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.