കോണ്‍ഗ്രസ് എംഎല്‍എ
(Search results - 125)ExplainerJan 4, 2021, 9:05 PM IST
'കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകണം'
കൊവിഡ് വാക്സിനെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് ബീഹാറിൽനിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മ. ജനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കാൻ ഇതുപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
KeralaNov 7, 2020, 3:02 PM IST
'നല്ല കമ്മ്യൂണിസ്റ്റുകൾ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും'; വി ഡി സതീശന് എംഎല്‍എ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീർണ്ണത നേരിടുകയാണെന്ന് വിഡി സതീശന് എം എല്‍ എ.
KeralaNov 5, 2020, 7:42 PM IST
ബാലാവകാശ കമ്മീഷന്; 'ഈ പ്രതിപക്ഷത്തിന് എന്തറിയാമെന്ന്' വി ഡി സതീശന് എംഎല്‍എ
''കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കിൽ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവർ നടത്തുമായിരുന്നോ? ഈ പ്രതിപക്ഷത്തിന് എന്തറിയാം !!''
KeralaNov 5, 2020, 5:24 PM IST
'മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകരുത്'; വി ടി ബല്‍റാം
'പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിൻറെ വ്യാപാരികൾ കൂടി ആകരുത്'
IndiaOct 25, 2020, 3:55 PM IST
കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
കഴിഞ്ഞ 14 മാസമായി കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടും മണ്ഡലത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും മണ്ഡലത്തെ ഉന്നതിയിലെത്തിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും രാഹുല്‍ സിംഗ് പറഞ്ഞു.
IndiaOct 9, 2020, 8:02 PM IST
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; എംഎല്‍എയെ പുറത്താക്കി കോണ്‍ഗ്രസ്
കുറച്ച് കാലമായി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് രാജ്ദീപ് ഗോവാല. രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് രാജ്ദീപ് അടക്കം ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് അസം ബിജെപി നേതാവും മന്ത്രിയുമായ ഹേമന്ത് ബിശ്വ ശര്‍മ പറഞ്ഞിരുന്നു.
ChuttuvattomOct 9, 2020, 3:15 PM IST
ആലുവയിൽ നിന്നും വൈക്കം വരെ സ്വാഭിമാന യാത്രയുമായി യൂത്ത് കോണ്‍ഗ്രസ്
കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും നടത്തുന്ന ഭരണകൂട ഭീകരവാദ ഭരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സ്വാഭിമാന യാത്ര ഇന്ന് രാവിലെ ആലുവാ അദ്വൈതാശ്രമത്തില്‍ നിന്ന് ആരംഭിച്ചു. നീതിയെ കൊല്ലുന്ന മോദി - യോഗി ഭരണകൂട ഭീകരതയ്ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വാഭിമാന യാത്ര നടത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിനല് നയിക്കുന്ന യാത്ര 50 കിലോമീറ്റര്‍ പിന്നിട്ട് നാളെ വൈക്കത്ത് സമാപിക്കും. ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് ആരംഭിച്ച പദയാത്ര നാളെ വൈകീട്ടോടെ വൈക്കത്ത് എത്തി സമാപിക്കും. യാത്രയില്‍ 20 പേരാണുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംഘങ്ങള്‍ ദൂരം പാലിക്കാണ് പദയാത്ര നടത്തുന്നത്.
KeralaOct 9, 2020, 7:26 AM IST
കൊച്ചി പണമിടപാടില്‍ എംഎല്‍എയുടെ പങ്കെന്ത്? ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ പി.ടി.തോമസ് എംഎൽഎയും പണമിടപാട് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു.
KeralaSep 17, 2020, 9:54 AM IST
'സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ എന്റെ വക 25'; ജലീലിനെ പരിഹസിച്ച് വിടി ബല്‍റാം
'കൊച്ചുവെളുപ്പാൻ കാലത്ത് "വിശദീകരണം നൽകാൻ" പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?'
IndiaSep 9, 2020, 10:45 AM IST
കൂടിക്കാഴ്ചയ്ക്ക് കളക്ടർ തയ്യാറായില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ, വീഡിയോ
കളക്ടര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തതിന് പിന്നാലെ തലകുത്തി നിന്ന് എംഎല്‍എയുടെ പ്രതിഷേധം.
മധ്യപ്രദേശിലാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എ ബാബുസിങ് ജന്‍ഡേല്‍ ആണ് വ്യത്യസ്ഥ പ്രതിഷേധവുമായി രംഗത്തെത്തിയത്.IndiaSep 5, 2020, 4:39 PM IST
അരുണാചല്‍ പ്രദേശില്‍ നിന്ന് അഞ്ച് യുവാക്കളെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ
റഷ്യയുടേയും ചൈനയുടേയും സൈനിക മേധാവികളുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് ഈ സംഭവമെന്നാണ് നിനോങ് എറിംഗ് ആരോപിക്കുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും നിനോങ് എറിംഗ്
IndiaAug 12, 2020, 10:30 AM IST
ബെംഗളുരുവില്‍ സംഘര്‍ഷം: ബസുകള്‍ക്കും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. അതേസമയം, തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു വിശദീകരിക്കുന്നു. ആക്രമസക്തമായ ജനക്കൂട്ടം എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളില്‍ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം
IndiaAug 12, 2020, 8:48 AM IST
കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ വിദ്വേഷക്കുറിപ്പ്: സംഘര്‍ഷം, പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തകര്‍ത്തു
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു മതവിദ്വേഷം വളര്‍ത്തുന്ന ഫേസ്ബുക്ക് കുറിപ്പിട്ടതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കൂടുതല്‍ ഗുരുതരമാകുന്നു. ജനക്കൂട്ടം എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബെംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
KeralaJul 22, 2020, 7:04 AM IST
സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം; ജോസ് പക്ഷത്തിന്റെ നിലപാടെന്ത്?
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് വീണ്ടും തുടക്കം.യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരളാ കേണ്‍ഗ്രസ് ജോസ് പക്ഷത്തിന് അഗ്നിപരീക്ഷണമാണ് തിങ്കളാഴ്ച നിയമസഭയില്‍ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയം.
IndiaJul 17, 2020, 11:45 AM IST
'രാജസ്ഥാന് സര്‍ക്കാരിനെതിരെ ഗൂഢാലോചന'; കേന്ദ്രമന്ത്രിക്കും കോണ്‍ഗ്രസ് എംഎല്‍എയ്ക്കും എതിരെ കേസ്
കോണ്‍ഗ്രസ് എംഎല്‍എമാരായ ബൻവർലാൽ ശർമ്മയും വിശ്വേന്ദ സിംഗും ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം