കോണ്‍ഗ്രസ് പാര്‍ട്ടി
(Search results - 43)IndiaNov 18, 2020, 5:39 PM IST
'അടിത്തട്ടില്‍ കോണ്‍ഗ്രസ് ദുര്‍ബലം'; കപില്‍ സിബലിന് പിന്നാലെ ചിദംബരവും
ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ജയസാധ്യതയുണ്ടായിരുന്നു. ജയത്തിനടുത്തെത്തി തോറ്റത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.
IndiaNov 16, 2020, 8:41 PM IST
'പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ വേദനിപ്പിച്ചു'; കപില്‍ സിബലിനെതിരെ അശോക് ഗെഹ്ലോട്ട്
ആഭ്യന്തര പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അശോക് ഗെഹ്ലോട്ട്
IndiaOct 30, 2020, 11:15 AM IST
'25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാം': ഗുജറാത്ത് മുഖ്യമന്ത്രി
ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് മഹാത്മാഗാന്ധിയുടെ ആശങ്ങളിലൂന്നിയല്ല. ഇന്നത്തെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി മാത്രമാണ്.
KeralaOct 21, 2020, 3:50 PM IST
ജോസ് കെ മാണിയുടെ ഇടത് പ്രവേശനം സിപിഐ എതിര്‍ക്കില്ല; തീരുമാനം എക്സിക്കുട്ടീവ് യോഗത്തില്‍
ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനോട് സിപിഐ നേരത്തെ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഐ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്.
IndiaOct 12, 2020, 2:09 PM IST
കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു
രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം പ്രാപ്തമെന്ന് ഖുശ്ബു.ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാര്‍ട്ടിയുടെ അംഗത്വം സ്വീകരിച്ചത്
ChuttuvattomOct 8, 2020, 4:30 PM IST
പ്രവര്‍ത്തനം പോര; വയനാട്ടില്‍ 9 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ചുവപ്പുകാര്‍ഡ്
മികവ് കാണിക്കാത്ത എല്ലാ നേതാക്കളോടും തിരുത്തല്‍ നടപടികളും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രവര്‍ത്തനമികവാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്.
KeralaSep 6, 2020, 3:48 PM IST
ഇടതുമുന്നണി പ്രവേശനം ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ് യോഗം ചേരുന്നു
കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണെന്ന് റോഷി അഗസ്റ്റിന്.കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിര്‍ണായക തീരുമാനം എടുക്കും
KeralaAug 28, 2020, 4:44 PM IST
ജോസ് കെ മാണിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്
പിന്തുണ തേടി രമേശ് ചെന്നിത്തല ലീഗ് നേതാക്കളെ കാണുന്നു.ജോസ് പക്ഷവുമായി മുമ്പ് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ലീഗാണ് പരിഹരിച്ചത്
IndiaAug 28, 2020, 11:54 AM IST
പാർട്ടിയില്‍ തെരഞ്ഞെടുപ്പില്ലെങ്കില്‍ അടുത്ത 50 വർഷം കൂടി കോൺഗ്രസ് പ്രതിപക്ഷത്തിരിക്കും: ഗുലാം നബി ആസാദ്
അടുത്ത അമ്പത് വർഷം കൂടി പ്രതിപക്ഷ പാർട്ടിയായി തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, കോൺഗ്രസിൽ തെരഞ്ഞെടുപ്പിന്റെ ആവശ്യം വരുന്നില്ല. ഗുലാം നബി ആസാദ് എഎൻഐയോട് പറഞ്ഞു.
programAug 25, 2020, 9:13 PM IST
23 കോണ്‍ഗ്രസ് നേതാക്കളുടെ കത്ത് ചായക്കോപ്പയിലെ കൊടുങ്കാറ്റോ;രാഹുലിനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള കാരണം എന്ത്
കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് നെഹ്റൂവിയന്‍ ആശയത്തിനും നരസിംഹറാവു നയത്തിനും ഇടയിലുള്ള ഏറ്റുമുട്ടല്‍. പാര്‍ട്ടി പിടിക്കാന്‍ ഹിന്ദുത്വ വാദികളും വ്യവസായ ലോബിയും ശ്രമിക്കുന്നു. കാണാം ഇന്ത്യന്‍ മഹായുദ്ധം
KeralaAug 25, 2020, 11:28 AM IST
പെരിയ കേസ്: ഹൈക്കോടതി വിധിയില്‍ സന്തോഷത്തില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കൊല്ലപ്പട്ടവരുടെ കുടുംബം. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ കേസ് അന്വേഷണത്തിന് സിബിഐ വരുന്നു എന്ന വാര്‍ത്ത പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം കേട്ടത്. കൃപേഷിനും ശരത് ലാലിനും ലഭിക്കേണ്ട നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തില്‍ ഒപ്പം നില്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നന്ദിയുണ്ടെന്നും കുടുംബം പ്രതികരിച്ചു
IndiaAug 23, 2020, 9:51 PM IST
രാഹുലിനും പ്രിയങ്കക്കും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് റിപ്പോര്‍ട്ട്
രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം വേണമെന്ന ഇരുപതോളം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.
IndiaAug 23, 2020, 8:05 PM IST
അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് അകത്തോ പുറത്തോ; നാളെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം
ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനെ വേണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
IndiaJul 15, 2020, 12:08 AM IST
സച്ചിന് പിന്തുണ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
ഒരു മാധ്യമത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് കഴിഞ്ഞമാസം സഞ്ജയ് ഝായെ പാര്‍ട്ടി വക്താവ് പദവിയില്‍ നിന്ന് നീക്കിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം അമ്പരപ്പിക്കുന്നതാണെന്ന് ഝായുടെ നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
KeralaJul 9, 2020, 12:58 PM IST
സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച് വെട്ടിലായി കോണ്‍ഗ്രസ്, പാര്‍ട്ടി പ്രാദേശിക നേതാവ് പിടിയില്‍
ഇടുക്കി രാജാപ്പാറയില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. കൊവിഡ് മാനദണ്ഡം ലംഘിച്ച ജംഗിള്‍ പാലസ് റിസോര്‍ട്ട് അടച്ചുപൂട്ടും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച തണ്ണിക്കോട് മെറ്റല്‍സിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കും.