കോപ്പിയടിച്ച പാട്ടുകള്‍  

(Search results - 6)
 • Pakistani Songs

  Music19, Dec 2018, 2:35 PM IST

  പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രചാരണഗാനവും അടിച്ചുമാറ്റി!

  പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണഗാനത്തിന്റെ ഈണം പോലും അടിച്ചുമാറ്റിയ ചരിത്രമുണ്ട് നമ്മുടെ ബോളീവുഡ് സംഗീത സംവിധായകര്‍ക്ക്. കൗതുകകരമായ ആ സംഭവം നടന്നത് 1991ലാണ്. ആ കഥയോടെ ഈ പരമ്പര അവസാനിക്കുകയാണ്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs

  Music18, Dec 2018, 11:51 AM IST

  ആല്‍ബത്തില്‍ നിന്നും പകര്‍ത്തിയ 'ദില്‍ ലഗാ ലിയാ..'!

  2002 ല്‍ പുറത്തിറങ്ങി ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായിരുന്ന 'ദില്‍ഹേ തുമാരാ..'യിലെ  'ദില്‍ ലഗാ ലിയാ..' ഒന്നുകൂടി കേള്‍ക്കുക. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം രാജ്യം ഒന്നടങ്കം ഏറ്റുപാടിയ ഒരു നദീം ശ്രാവണ്‍ ഗാനമായിരുന്നു 'ദില്‍ ലഗാ ലിയാ..' ഇനി 1998ല്‍ റിലീസായ ഹാദിഖ്വ കിയാനിയുടെ രോഷ്‌നി എന്ന ആല്‍ബത്തിലെ 'ബൂഹേ ബാരിയാ..' കേള്‍ക്കൂ. ഓര്‍ക്കസ്ട്രേഷന്‍ മാറ്റി ഗാനത്തിന്‍റെ സ്പീഡും അല്‍പ്പം കൂട്ടി ഹാദിഖ്വ കിയാനിയുടെ ഈണത്തിനു തങ്ങളുടെ കൈയ്യൊപ്പു ചാര്‍ത്തിയിരിക്കുന്നു നദീം-ശ്രാവണ്‍. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു.

 • Pakistani Songs 5

  Music16, Dec 2018, 12:21 PM IST

  ഇമ്രാന്‍ ഹാഷ്‍മിക്ക് ചുംബിക്കാന്‍ ഈണം മാത്രമല്ല വരികളും മോഷ്ടിച്ചു!

  ഇമ്രാന്‍ ഹാഷ്‌മിയുടെയും ഇന്ദിരാ ഗോസ്വാമിയുടെയും ചൂടന്‍ ചുംബനങ്ങളാല്‍ സമൃദ്ധമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ 'സെഹറിലെ'  'അഗര്‍ തും മില്‍ ജാവോ' എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനരംഗം. ഗായകര്‍ ശ്രേയാ ഘോഷാലും ഉദിത്‌ നാരായണനും. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ 1974ല്‍ പാക്കിസ്ഥാനില്‍ റിലീസായ 'ഇമാന്‍ഡര്‍' എന്ന ചിത്രത്തിലെ ഗാനരംഗത്തിലേക്കാണ് ഇനി നമ്മള്‍ പോകുന്നത്. ഞെട്ടരുത്. ഈണം മാത്രമല്ല വരികളും അതേപടി കവര്‍ന്നിരിക്കുന്നു.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs 4

  Music14, Dec 2018, 11:49 AM IST

  ഈ ഇന്ത്യന്‍ ഹിറ്റുകളൊക്കെ ഉണ്ടാക്കിയത് പാക്കിസ്ഥാന്‍കാരനായ ഈ മനുഷ്യനാണ്!

  അറുപതുകളിലെയും എഴുപതുകളിലെയും പാക്കിസ്ഥാനി ചലച്ചിത്ര ഗാനങ്ങളുടെ പകര്‍പ്പുകള്‍ വിവിധ ബോളിവുഡ് ഗാനങ്ങളില്‍ കേള്‍ക്കാം. എം അഷ്റഫ്‌, എ ഹമീദ്‌, നഷാദ്‌, തഫു, നാസിര്‍ അലി തുടങ്ങിയ പാക് സംഗീത സംവിധായകരുടെ ഹിറ്റ്‌ ഗാനങ്ങളാണ്‌ ഇവയില്‍ ഏറെയും. അനു മാലിക്കും ആര്‍ ഡി ബര്‍മനും നദീം ശ്രാവണുമൊക്കെയായിരുന്നു ഈ കാലത്തെ ഈണവും തേടി അതിര്‍ത്തി കടന്നവരില്‍ പ്രമുഖര്‍.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs 3

  Music13, Dec 2018, 4:34 PM IST

  അവരുടെ കോപ്പിയും കോപ്പിയടിച്ചു നമ്മള്‍ !

  പഞ്ചാബി, ഭോജ്‌പുരി ഗ്രാമീണ നാടോടി ഈണങ്ങളുടെ സ്വാധീനം ഇരുരാജ്യങ്ങളിലെയും ചലച്ചിത്ര ഗാനങ്ങളിലുണ്ട്‌. എന്നാല്‍ അയല്‍ക്കാരന്‍ കൈവച്ച ശേഷം മാത്രമേ പലപ്പോഴും നമ്മുടെ സംഗീത സംവിധായകരുടെ ശ്രദ്ധ ഇത്തരം പരമ്പരാഗത ഈണങ്ങളില്‍ പതിഞ്ഞിട്ടുള്ളുവെന്നതാണ്‌ യാതാര്‍ത്ഥ്യം. അതും നാടോടി ഈണങ്ങളുടെ ചുവടുപിടിച്ച് പാക്ക് സംഗീത സംവിധായകര്‍ സൃഷ്ടിച്ച ഈണങ്ങളെപ്പോലും അതേപടി പകര്‍ത്തുകയും ചെയ്തു ചിലര്‍! പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs 1

  Music10, Dec 2018, 7:17 PM IST

  പാട്ടിന്‍റെ വരികളില്‍ നിന്നും രണ്ടക്ഷരം മാറ്റിയപ്പോള്‍ ഈണം സ്വന്തമായി!

  നമ്മള്‍ കേള്‍ക്കുന്ന, താളം പിടിക്കുന്ന സിനിമാപ്പാട്ടുകളൊക്കെ പൂര്‍ണമായും മൗലിക സൃഷ്‍ടികളാണോയെന്ന് എപ്പോഴെങ്കിലും  നിങ്ങള്‍  ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഈ പ്രിയഗാനങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് അറിയുമോ? പ്രശോഭ് പ്രസന്നന്‍ എഴുതുന്ന പരമ്പര ആരംഭിക്കുന്നു. ഇന്ത്യന്‍ പാട്ടുകള്‍; പക്ഷേ പാക്കിസ്ഥാനി ഈണം!