കോബി ബ്രയന്‍റ്  

(Search results - 3)
 • undefined

  Sports27, Jan 2020, 4:07 PM IST

  കോബി ബ്രയന്‍റ് വിട...; കണ്ണീര്‍ വാര്‍ത്ത് കായിക ലോകം

  ബാസ്കറ്റ് ബോളില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ ഇനി കോബി ബ്രയന്‍റ് ഇല്ല. കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ അപകടത്തില്‍ എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള്‍ താരം കൊല്ലപ്പെട്ടു.  നാല്‍പത്തിയൊന്നുകാരനായ കോബിക്കൊപ്പം പതിമൂന്നുകാരിയായ മകള്‍ ജിയാന്നയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴ്ചയാണ് കായിക ലോകത്തിന് തീരാ നഷ്ടമുണ്ടാക്കിയ അപകടമുണ്ടായത്. പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 

 • Kobe Bryant, NBA, Basketball

  Other Sports27, Jan 2020, 10:29 AM IST

  കോലി, രോഹിത്, മെസി, ക്രിസ്റ്റ്യാനൊ... കോബി ബ്രയന്‍റിന് ആദരമര്‍പ്പിച്ച് കായികലോകം

  ബാസ്‌കറ്റ്‌ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ കോബി ബ്രയന്റിനെ ഉള്‍പ്പെടുത്താനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതിനിടയ്ക്കാണ് താരത്തിന്റെ മരണം.

 • kobe bryant

  Sports27, Jan 2020, 6:37 AM IST

  ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്‍റും മകളും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു

  കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ അപകടത്തിലാണ് എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള്‍ താരമായി കണക്കാക്കുന്ന കോബി ബ്രയന്‍റ്  കൊല്ലപ്പെട്ടത്. നാല്‍പത്തിയൊന്നുകാരനായ കോബിക്കൊപ്പം പതിമൂന്നുകാരിയായ മകള്‍ ജിയാന്നയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു