കോബി ബ്രയാന്റ്  

(Search results - 1)
  • undefined

    Special27, Jan 2020, 5:21 PM

    ഹെലികോപ്റ്റര്‍ തകര്‍ന്ന് കോബി ബ്രയന്റ് മരിക്കുമെന്ന് 2012 ലെ പ്രവചിച്ച് ആരാധകന്‍

    ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായികലോകം. കോബിയുടെ വിയോഗത്തില്‍ കായിക ലോകം കണ്ണീര്‍വാര്‍ക്കുന്നതിനിടെ 2012ല്‍ ഒരു ട്വിറ്റര്‍ ഉപയോക്താവ് നടത്തിയ പ്രവചനമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. @dotNoso എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് 2012 നവംബര്‍ 14നാണ് ഇട്ട ട്വീറ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.