കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം  

(Search results - 1)
  • Union Coop Dubai Chamber Award

    pravasam9, Oct 2019, 1:25 PM IST

    യൂണിയന്‍ കോപിന് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ദുബായ് ചേംബറിന്റെ പുരസ്‍കാരം

    യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്, തുടര്‍ച്ചയായ ഏഴാം വര്‍ഷവും ദുബായ് ചേംബറിന്റെ സിഎസ്ആര്‍ പുരസ്‍കാരത്തിന് അര്‍ഹരായി. സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി-പൊതുജന സൗഹൃദ ഉദ്യമങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് പുരസ്കാരം.