കോലി കരുണ്‍ നായര്‍  

(Search results - 1)
  • Kohli Fit

    CRICKET1, Oct 2018, 3:26 PM

    ഫിറ്റ്നെസ്സില്‍ ഇന്ത്യന്‍ ടീമിലെ താരം കോലിയല്ല; അതൊരു മലയാളിയാണ്

     ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും ഫിറ്റായ കളിക്കാരില്‍ ഒരാളാണ് വിരാട് കോലി. കോലിയുടെ ശാരീരികക്ഷമതയെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിയുകയും ചെയ്യാം. എന്നാല്‍ ഇതൊക്കെ കേട്ട് വിരാട് കോലിയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും ശാരീരികക്ഷമതയുള്ള കളിക്കാരനെന്ന് ധരിച്ചുവെങ്കില്‍ തെറ്റി. അത് കോലിയല്ലെന്ന് തുറന്നു പറയുകയാണ് ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മലയാളി താരം കരുണ്‍ നായര്‍.