കോളിന് മണ്‍റോ
(Search results - 20)CricketFeb 1, 2020, 9:02 PM IST
കോലിയുടെ കൈയില്‍ പന്ത് കിട്ടിയപ്പോഴെ മനസിലായി പെട്ടുവെന്ന്: കോളിന് മണ്‍റോ
നാലാം ടി20യില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായത് കോളിന് മണ്‍റോയുടെ റണ്ണൗട്ടായിരുന്നു. ടോപ് സ്കോററായ മണ്‍റോ പരമ്പരയില്‍ കിവീസിന് ആശ്വാസ വിജയം സമ്മാനിക്കുമെന്ന് കരുതിയിരിക്കെയാണ് പന്ത്രണ്ടാം ഓവറില്‍ അവിശ്വസനീയമായ രീതിയില്‍ റണ്ണൗട്ടായത്.
CricketJan 31, 2020, 9:14 PM IST
മത്സരം തോറ്റെങ്കിലും തലയുയര്‍ത്തി മണ്‍റോ; ഇന്ത്യക്കെതിരെ ഒന്നിലേറെ നേട്ടങ്ങള്‍
ഇന്ത്യക്കെതിരെ ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന കിവീസ് ബാറ്റ്സ്മാന് കൂടിയാണ് മണ്‍റോ
CricketJan 31, 2020, 7:57 PM IST
ഫീല്‍ഡിംഗിലും കിംഗാണ് കോലി; കാണാം കളിയുടെ ഗതിമാറ്റിയ അവിശ്വസനീയ റണ്ണൗട്ട്
ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും കിംഗാണ് താനെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തെളിയിച്ചു. ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ കളിയുടെ ഗതി മാറ്റിയത് ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന് മണ്‍റോയുടെ റണ്ണൗട്ടായിരുന്നു. കിവി ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു അവിശ്വസനീയ റണ്ണൗട്ടിന് ആരാധകര്‍ സാക്ഷ്യം വഹിച്ചത്
CricketJan 26, 2020, 2:40 PM IST
സൗത്തിയുടെ ഇരട്ട പ്രഹരം; രോഹിത്തും കോലിയും മടങ്ങി; ഇന്ത്യക്ക് മോശം തുടക്കം
ബാറ്റിംഗ് പരാജയം വീണ്ടുമാവര്‍ത്തിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മ എട്ട് റണ്‍സില്‍ മടങ്ങി
CricketJan 26, 2020, 2:04 PM IST
രണ്ടാം ടി20: കിവികളെ വരിഞ്ഞുമുറുക്കി ഇന്ത്യ; 133 റണ്‍സ് വിജയലക്ഷ്യം
മുപ്പത്തിമൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ മാര്ട്ടിന് ഗപ്ടില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗില്‍ താരമായപ്പോള്‍ ഇന്ത്യക്കായി ജഡേജ രണ്ടും ബുമ്രയും ദുബെയും ഠാക്കൂറും ഓരോ വിക്കറ്റുകള്‍ നേടി
CricketJan 26, 2020, 12:55 PM IST
അടിയോടെ തുടങ്ങി കിവീസ്; ആദ്യ തിരിച്ചടി നല്കി ഇന്ത്യ; പോര് മുറുകുന്നു
മാര്ട്ടിന് ഗപ്ടിലും കോളിന് മണ്‍റോയും ആദ്യ ഓവറിലെ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ കിവികള്‍ പവര്‍പ്ലേയില്‍ പിടിമുറുക്കി
CricketDec 11, 2019, 1:49 PM IST
പട്ടികയില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല! മുംബൈയില്‍ വമ്പന്‍ നേട്ടത്തിനരികെ കോലി
മുംബൈയിലെ വാംഖഡെയില്‍ വിന്‍ഡീസിനെതിരെ മൂന്നാം ടി20ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
CricketNov 15, 2019, 7:37 PM IST
11 കോടിയുടെ താരത്തെ ഒഴിവാക്കി; രണ്ടും കല്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
കോളിന് ഇന്‍ഗ്രാം, ഹനുമ വിഹാരി, അങ്കുഷ് ബൈന്‍സ്, കോളിന് മണ്‍റോ എന്നിവരെയും ഡല്‍ഹി ഒഴിവാക്കി
NewsJun 26, 2019, 11:58 PM IST
ലോകകപ്പില്‍ കിവീസിന് ആദ്യ തോല്‍വി; പാക്കിസ്ഥാന്റെ ജയം ആറ് വിക്കറ്റിന്
ജയിംസ് നീഷാം (പുറത്താവാതെ 97), കോളിന് ഡി ഗ്രാന്‍ഹോം (64) എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് ന്യൂസിലന്‍ഡ് 237 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ 12.3 ഓവറില്‍ നാലിന് 46 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ന്യൂസിലന്‍ഡ്.
NewsJun 19, 2019, 11:53 AM IST
ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം നിര്‍ബന്ധം; മറുവശത്ത് കിവീസ്
തോല്‍വി അറിയാതെ കുതിക്കുന്ന കിവീസ് നിരയില്‍ കാര്യങ്ങളെല്ലാം ഭദ്രം. ബാറ്റിംഗില്‍ മാര്ട്ടിന് ഗപ്റ്റില്‍, കോളിന് മണ്‍റോ, കെയ്ന്‍ വില്യംസണ്, റോസ് ടൈലര്‍ എന്നിങ്ങനെ നീളുന്നു നിര.
NewsJun 1, 2019, 8:48 PM IST
ഏകദിന ചരിത്രത്തിലാദ്യം; പുറത്താകാതെ മൂന്ന് ഓപ്പണര്‍മാര്‍!
ഏകദിനത്തില്‍ ആദ്യമായാണ് പൂര്‍ത്തിയായ ഒരു മത്സരത്തില്‍ മൂന്ന് ഓപ്പണര്‍മാര്‍ പുറത്താകാതെ നില്‍ക്കുന്നത്.
IPL 2019May 8, 2019, 7:30 PM IST
ഐപിഎല്‍ എലിമിനേറ്റര്‍; ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്
ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. കോളിന് ഇന്‍ഗ്രാമിന് പകരം കോളിന് മണ്‍റോ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.
CRICKETJan 28, 2019, 8:02 AM IST
ധോണിയില്ലാതെ ഇന്ത്യ; പാണ്ഡ്യ തിരിച്ചെത്തി; ന്യൂസീലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം
മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നു. എന്നാല്‍ സ്കോര്‍ കാര്‍ഡില്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി.
CRICKETJan 23, 2019, 11:19 AM IST
ഷമിക്ക് ഏകദിനവും വഴങ്ങും; മണ്‍റോയുടെ വിക്കറ്റ് തെറിപ്പിച്ച പന്ത് പറയും ബാക്കി- വീഡിയോ
എന്നാല്‍ ഇന്ന് ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന് മണ്‍റോയെ പുറത്താക്കിയ പന്ത് അതി മനോഹരമായിരുന്നു. റൗണ്ട് ദ വിക്കറ്റില്‍ വന്ന ഷമി മണ്‍റോയുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
CRICKETJan 11, 2019, 1:33 PM IST
ഓക്ലന്‍ഡ് ടി20: ശ്രീലങ്കയ്ക്കെതിരെ കിവീസിന് മികച്ച സ്കോര്‍
3.3 ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. മാര്ട്ടിന് ഗപ്റ്റില്‍ (1), കോളിന് മണ്‍റോ (16), ടിം സീഫെര്‍ട്ട് (2), ഹെന്റി നിക്കോള്‍സ് (2) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്.