കോഴ ആരോപണം
(Search results - 16)KeralaNov 30, 2020, 7:10 AM IST
ബാർ കോഴ ആരോപണം; പ്രതിപക്ഷനേതാവിനെതിരെ കേസെടുക്കുമോ എന്ന് ഇന്നറിയാം
രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ അപേക്ഷയിലെ ആവശ്യം. ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത.
KeralaNov 11, 2020, 7:21 AM IST
പ്ലസ് ടു കോഴ ആരോപണം; കെ എം ഷാജി എംഎൽഎയെ ഇന്നും ചോദ്യം ചെയ്യും
ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നുമാണ് ഷാജിയുടെ വിശദീകരണം.
KeralaOct 23, 2020, 2:43 PM IST
'കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചു, വീട് പൊളിച്ചുനീക്കണം'; കെഎം ഷാജി എംഎല്‍എയ്ക്ക് നോട്ടീസ്
കെ എം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് നഗരസഭ നോട്ടീസ് നൽകി. കെട്ടിടനിർമാണ ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയെന്ന് കാട്ടിയാണ് നഗരസഭ ഷാജിയ്ക്ക് നോട്ടീസ് നൽകിയത്. ഇഡി നിർദ്ദേശപ്രകാരം ഇന്നലെ ഉദ്യോഗസ്ഥർ വീടും സ്ഥലവും അളന്നിരുന്നു.
KeralaOct 20, 2020, 12:54 PM IST
പ്ലസ്ടു കോഴ്സിന് കോഴവാങ്ങിയെന്ന ആരോപണം; കെഎം ഷാജിക്ക് ഇഡി നോട്ടീസ് അയച്ചു
അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014ൽ കെഎം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം. ഇതേ കേസിൽ വിജിലൻസ് അന്വേഷണം തുടരുന്നതിനിടെയൊണ് എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റും നടപടി തുടങ്ങിയത്.
KeralaOct 19, 2020, 1:24 PM IST
ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തെങ്കിൽ ബിജു രമേശ് തെളിവ് പുറത്തുവിടണമെന്ന് പിജെ ജോസഫ്
ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ, ബിജു രമേശ് അതിന്റെ തെളിവ് പുറത്തുവിടുകയാണ് വേണ്ടതെന്ന് പിജെ ജോസഫ്
KeralaOct 19, 2020, 9:49 AM IST
ബാർ കോഴ: ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു, കോൺഗ്രസിന് 20 കോടി പിരിച്ചുനൽകിയെന്നും ബിജു രമേശ്
ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും
KeralaApr 17, 2020, 10:18 PM IST
സ്പീക്കർ മാനുഷിക പരിഗണന കാണിച്ചില്ലെന്ന് കെഎം ഷാജി; രക്തസാക്ഷി പരിവേഷത്തിന് ശ്രമമെന്ന് സ്വരാജിന്റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ അഴീക്കോട് സ്കൂളിലെ കോഴ ആരോപണവുമായി ബന്ധപ്പെട്ട സംസാരത്തിനിടയിലാണ് സ്പീക്കർക്കെതിരെ കെഎം ഷാജി ആരോപണം ഉന്നയിച്ചത്.
Web ExclusiveApr 4, 2019, 10:25 AM IST
രാഘവനെതിരെയുള്ള കോഴ ആരോപണം ഗൗരവമേറിയ വിഷയമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം കെ രാഘവനെതിരെ ഹിന്ദി ചാനല്‍ പുറത്തു വിട്ട കോഴ ആരോപണത്തെക്കുറിച്ച് പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രാഘവനെതിരെയുള്ള ആരോപണം അതീവ ഗൗരവമുള്ള വിഷയമാണെന്നും ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്നും ടിക്കാറാം മീണ പ്രതികരിച്ചു.
newsApr 4, 2019, 9:35 AM IST
കോഴ ആരോപണം; പിന്നില്‍ സിപിഎം നേതൃത്വമെന്ന് എം കെ രാഘവന്
ശബ്ദം ഡെബ് ചെയ്തതാണ്. തെരഞ്ഞെടുപ്പ് ചർച്ച ചെയ്തത് പത്രക്കാരാണെന്ന് പറഞ്ഞ് തന്നെ സമീപച്ചതിനാലാണ്. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എം കെ രാഘവന്
newsApr 4, 2019, 8:40 AM IST
എം കെ രാഘവനെതിരായ കോഴ ആരോപണം: ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് ടിക്കാറാം മീണ
ഒരു ഹിന്ദി ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലാണ് കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി എം കെ രാഘവന് കുടുങ്ങിയത്.
newsApr 4, 2019, 7:12 AM IST
കോഴ ആരോപണം: എം കെ രാഘവനെതിരെ പ്രചാരണം ശക്തമാക്കി എല്‍ഡിഎഫ്; ആശങ്കയില്‍ യുഡിഎഫ്
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരേയുള്ള പ്രചാരണ ആയുധമായാണ് എല്‍ഡിഎഫ് ഈ സംഭവത്തെ കാണുന്നത്. വരും ദിവസങ്ങളില്‍ ഈ വിഷയമുയര്‍ത്തി രാഘവനെതിരേ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.
Nov 1, 2017, 8:38 PM IST
Aug 3, 2017, 9:53 PM IST
Jul 20, 2017, 3:27 PM IST
May 10, 2017, 1:50 AM IST