ക്യാരറ്റ് ഹൽവ  

(Search results - 2)
 • kareena kapoor dessert

  Food17, Mar 2020, 8:54 PM

  'ഇത് ഹൃദയത്തിലേക്കാണ്'';കൊറോണക്കാലത്തെ വിനോദവുമായി കരീന...

  കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മിക്കവാറും എല്ലാ മേഖലകളും സ്തംഭിച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ബീച്ചുകള്‍, പാര്‍ക്കുകള്‍, തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുന്നു. ജോലിയില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചവരും കുറവല്ല. പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യവുമുണ്ട്. എന്തായാലും ചെറുതല്ലാത്ത തരത്തിലാണ് സിനിമാ മേഖലയെ ഇത് ബാധിച്ചിരിക്കുന്നത്.

 • carrot

  Food17, Nov 2018, 2:14 PM

  ക്യാരറ്റ് ഹൽവ തയ്യാറാക്കാം

  ക്യാരറ്റ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ക്യാരറ്റ് കേക്ക്, ക്യാരറ്റ് പായസം, കാരറ്റ് പുഡ്ഡിംഗ് ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ക്യാരറ്റ് ഹൽവ. സ്വാദൂറും ക്യാരറ്റ് ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.