ക്യൂബ്രാഞ്ച്
(Search results - 3)KeralaNov 3, 2020, 6:20 PM IST
വയനാട് ഏറ്റുമുട്ടല്‍; മരിച്ചയാളെ തിരിച്ചറിഞ്ഞു, സ്ഥിരീകരിച്ചത് തമിഴ്നാട് ക്യൂബ്രാഞ്ച്
പരസ്പരം വെടിവെച്ചതിന് ശേഷം പിന്നീട് സ്ഥിതി ശാന്തമായപ്പോള്‍ നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് നിലത്തു മരിച്ച് കിടക്കുന്ന നിലയിലൊരാളെ കണ്ടതെന്നാണ് എഫ്ഐആറിലെ വിശദീകരണം.
KeralaJan 25, 2020, 6:49 AM IST
എഎസ്ഐയുടെ കൊലപാതകം; പ്രതികളുമായി ക്യൂബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ചിരുന്നു. തോക്ക് കൊച്ചയിൽ നിന്നും കത്തി തമ്പാനൂരിൽ നിന്നുമാണ് കണ്ടെത്തിയത്.
IndiaJan 24, 2020, 11:34 PM IST
സ്പെഷ്യല്‍ എസ് ഐ വിൽസനെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുക്കാന്‍ ക്യൂബ്രാഞ്ച്
കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസിലെ സ്പെഷ്യൽ എസ്ഐ വിൽസനെ വെടിവച്ചുകൊന്ന സ്ഥലത്ത് പ്രതികളുമായി ക്യൂബ്രാഞ്ച് നാളെ തെളിവെടുപ്പ് നടത്തിയേക്കും