ക്രിസ്മസ് പുതുവത്സര ബമ്പര്‍  

(Search results - 2)
 • undefined

  Lottery Winners Story12, Feb 2020, 3:28 PM IST

  പന്ത്രണ്ട് കോടിയുടെ ബമ്പര്‍ നേട്ടത്തിലും രാജന് ഒരു പരിഭവം ഉണ്ട്

  ബ്ബർ ടാപ്പിംഗ് ചെയ്ത് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് നാലുപേരുടെ കുടുംബത്തെ പോറ്റുന്ന കണ്ണൂര്‍ സ്വദേശി രാജനെ തേടി ഈയാഴ്ച എത്തിയത് ക്രിസ്മസ് ബമ്പറിന്റെ പന്ത്രണ്ട് കോടി. താൻ ഒരു കോടീശ്വരനായെന്ന് അദ്ദേഹത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. "കഷ്ടപ്പാടുകളിൽ നിന്ന് കരയറാൻ സാധിക്കുമെന്ന് കരുതി ഞാൻ എന്നും ലോട്ടറി എടുക്കും. പ്രതീക്ഷിക്കാത്ത ഭാഗ്യം ആയിരുന്നു,"രാജൻ പറഞ്ഞ് തുടങ്ങുന്നു.

 • christmas new year bumper 12 crore to kannur native rajan
  Video Icon

  Kerala Lotteries11, Feb 2020, 6:33 PM IST

  ഒടുവില്‍ 12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; ക്രിസ്മസ്-പുതുവത്സര ബംപര്‍ കണ്ണൂര്‍ സ്വദേശിക്ക്

  ക്രിസ്മസ് പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി കണ്ണൂര്‍ സ്വദേശി രാജന്. മകളുടെ കല്യാണത്തിനായെടുത്ത 7 ലക്ഷം രൂപയുടെ ലോണ്‍ അടയ്ക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നതിനിടെയാണ് രാജനെ തേടി ഭാഗ്യമെത്തിയത്. ഭാഗ്യം തേടിയെത്തിയെന്നത് വീട്ടില്‍ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്നും കടം തീര്‍ക്കണമെന്നാണ് ആഗ്രഹമെന്നും രാജന്‍ പറയുന്നു.