ക്രുനാല്‍ പാണ്ഡ്യ
(Search results - 29)CricketJan 22, 2021, 12:59 PM IST
മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് മുമ്പ് ബറോഡ പരിശീലന ക്യാംപ് വിട്ട ദീപക് ഹൂഡയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്
പരാതി നല്കിയതിനാല് അസോസിയേഷന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ക്രുനാലിനെതിരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ക്രുനാല്‍.
CricketJan 10, 2021, 10:18 AM IST
ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞു; ദീപക് ഹൂഡ ടീമില്‍ നിന്ന് പിന്മാറി
നിലവില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.
CricketNov 28, 2020, 7:18 PM IST
ഇന്ത്യന്‍ ടീമിന് ആറാം ബൗളറെ വേണോ..? എന്റെ വീട്ടിലുണ്ട്.. ! ക്രുനാലിനെ ചൂണ്ടി ഹാര്‍ദിക് പാണ്ഡ്യ
ആറാം ബൗളറുടെ പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ ക്രുനാലിനെ ഉപയോഗിക്കണമെന്ന് ഹാര്‍ദിക് പറയാതെ പറയുകയായിരുന്നു.
CricketNov 12, 2020, 9:19 PM IST
അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്നു; ക്രുനാല്‍ പാണ്ഡ്യെയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
അനധികൃതമായി സ്വര്‍ണം കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തില്‍ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു.
IPL 2020Oct 6, 2020, 8:34 PM IST
രാജസ്ഥാനെതിരെ മികച്ച തുടക്കത്തിനുശേഷം മുംബൈക്ക് തകര്‍ച്ച
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ മികച്ച തുടക്കത്തിനുശേഷം മുംബൈ ഇന്ത്യന്‍സിന് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങി മുംബൈ ഇന്ത്യന്‍സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലാണ്. 37 റണ്‍സുമായി സൂര്യകുമാര്‍ യാദവും jരണ്ട് റണ്‍സോടെ ക്രുനാല്‍ പാണ്ഡ്യയും ക്രീസില്‍.
IPL 2020Oct 4, 2020, 6:31 PM IST
4 ഓവറില്‍ 64 റണ്‍സ് വഴങ്ങി സിദ്ധാര്‍ത്ഥ് കൗള്‍, പക്ഷെ മോശം ബൗളിംഗിന്റെ റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്
ഷാര്‍ജ: ബൗളര്‍മാരുടെ ശവപ്പറമ്പാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. ബാറ്റെടുക്കുന്നവരെല്ലാം സിക്സര്‍ പൂരമൊരുക്കുന്ന ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ ഇന്ന് ഹൈദരാബാദ് ബൗളര്‍മാരാണ് അടികൊണ്ട് തളര്‍ന്നത്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിതയതാകട്ടെ സീസണില്‍ ആദ്യ മത്സരം കളിച്ച സിദ്ധാര്‍ത്ഥ് കൗളും. കൗളിന്റെ അവസാന ഓവറിലെ നാലു പന്തില്‍ രണ്ട് സിക്സു രണ്ടു ഫോറും പറത്തി 20 റണ്‍സടിച്ചാണ് ക്രുനാല്‍ പാണ്ഡ്യ മുംബൈ സ്കോര്‍ 200 കടത്തിയത്.
ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനാല്‍ പകരമെത്തിയ സിദ്ധാര്‍ത്ഥ് കൗള്‍ മുംബൈക്കെതിരെ നാലോവറില്‍ 64 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗൊന്നുമല്ല ഇത്. ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.IPL 2020Sep 19, 2020, 11:47 PM IST
ആദ്യ പന്തില്‍ പുറത്ത്; ഒടുവില്‍ ഡിആര്‍എസ് ധോണി റിവ്യു സിസ്റ്റം ആണെന്ന് വീണ്ടും തെളിയിച്ച് ധോണി
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയം ഉറപ്പിച്ചച് സാം കറന്റെ വെടിക്കെട്ടായിരുന്നു. അതുവരെ എങ്ങോട്ടും മാറിമറിയാവുന്ന നിലയിലായിരുന്നു മത്സരം. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായശേഷം ക്രീസിലെത്തിയ കറന് ആറ് പന്തില്‍ 18 റണ്‍സടിച്ച് വിജയം ചെന്നൈയുടെ ഉളളം കൈയില്‍ വെച്ചുകൊടുത്തു.
CricketJun 29, 2020, 8:12 PM IST
ക്രുനാല്‍ പാണ്ഡ്യയോ ജഡേജയോ കേമന്‍; ട്വിറ്ററില്‍ ആരാധകരുടെ പോര്
ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ഓള് റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയാണോ ക്രുനാല്‍ പാണ്ഡ്യയാണോ കേമന്‍ എന്നതിനെച്ചൊല്ലി ട്വിറ്ററില്‍ ആരാധകരുടെ പോര്. ട്വിറ്ററിലെ ട്രെന്‍ഡിംഗ് വിഷയങ്ങളില്‍ ജഡേജയുടെ പേരും ഉയര്‍ന്നുവന്നതോടെയാണ് ആരാധകരുടെ സോഷ്യല്‍ മീഡിയ പോര് പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ 17ലക്ഷവും ട്വിറ്ററില്‍ 26 ലക്ഷവും ഫോളോവേഴ്സുള്ള ജഡേജയുടെ ആരാധകര്‍ കൂട്ടത്തോടെ പ്രതികരണവുമായി എത്തിയതോടെ ക്രുനാല്‍ പാണ്ഡ്യ ആരാധകര്‍ നിശബ്ദരായി.
CricketApr 22, 2020, 6:25 PM IST
പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് കപില്‍ ദേവ്, പഴയ ലുക്കില്‍ പാണ്ഡ്യ സഹൗദരന്‍മാരും
കൊവിഡ് 19 വൈറസ് രോഗബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും ലുക്ക് മാറ്റിയുള്ള പരീക്ഷണത്തിലാണ്. പുറത്തുപോവേണ്ട, ആരെയും കാണേണ്ട എന്നീ ഗുണങ്ങളുള്ളതിനാല്‍ മൊട്ടയടിക്കാനും മീശയെടുക്കാനും താടിയെടുക്കാനുമെല്ലാം പലരും ധൈര്യം കാട്ടി. കായിക താരങ്ങളും ഇക്കാര്യത്തില്‍ പിന്നോട്ടായിരുന്നില്ല.
CricketApr 11, 2020, 8:15 PM IST
അന്നെടുത്ത ഉറച്ച തീരുമാനമാണ് എന്നെ ഞാനാക്കിയത്; വെളിപ്പെടുത്തലുമായി ക്രുനാല്‍ പാണ്ഡ്യ
ഇതേ സമയത്ത് എനിക്ക് ബറോഡ ടീമിലേക്ക് ട്രയല്‍സ് ഉണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനായിരുന്നു അത്.
CricketJan 26, 2020, 10:05 AM IST
'സ്വന്തം മുഖത്തേക്ക് റിവേഴ്സ് സ്വീപ്പ് ചെയ്യല്ലേ'; താടി മുറിഞ്ഞിട്ടും രസകരമായ ട്വീറ്റുമായി ന്യൂസിലന്‍ഡ് താരം
റിവേഴ്സ് സ്വീപ്പ് പാളി, ന്യൂസിലന്‍ഡ് താരത്തിന്റെ താടിക്ക് മുറിവ്, പിന്നാലെ രസകരമായ ട്വീറ്റ്.
CricketNov 10, 2019, 7:37 PM IST
ബംഗ്ലാദേശിനെതിരെ നിര്‍ണായക ടി20യില്‍ ഇന്ത്യക്ക് മോശം തുടക്കം
ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്. പരിക്കേറ്റ മൊസദെക്കിന് പകരം മുഹമ്മദ് മിഥുന് ടീമിലെത്തി.
CricketNov 10, 2019, 6:49 PM IST
നാഗ്പൂരില്‍ നിര്‍ണായക പോരില്‍ ബംഗ്ലാദേശിന് ടോസ്; ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം
മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല. എന്നാല്‍ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്.
CricketSep 2, 2019, 2:53 PM IST
ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം
21 പന്തില്‍ 44 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യയും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
CricketAug 3, 2019, 11:17 PM IST
വിയര്‍ത്തെങ്കിലും ആദ്യ ടി20യില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടാന്‍ സാധിച്ചത്.