ക്രൈംബ്രാഞ്ച് അന്വേഷണം
(Search results - 48)crimeJan 14, 2021, 12:53 AM IST
ശോഭയുടെ മരണം; രാഷ്ട്രീയ നേതാവ് ഇടപെട്ട് കേസ് അട്ടിമറിച്ചെന്ന് ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
ആദിവാസി യുവതി മരിച്ചുവെന്നറിഞ്ഞ ഉടന്‍ മാനന്തവാടിയിലെ ഭരണകക്ഷിയില്‍ പെട്ട പ്രാദേശിക നേതാവ് ഇടപെട്ടുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
KeralaJan 2, 2021, 6:25 AM IST
വാഗമൺ നിശാപാർട്ടി: ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്
അന്വേഷണത്തിൽ സിനിമഃസീരിയൽ രംഗത്തെ പ്രമുഖരാരും വാഗമണിൽ പിടിയിലായ സംഘവുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും കണ്ടെത്തി.
KeralaDec 28, 2020, 6:14 PM IST
കാഞ്ഞങ്ങാട് ഔഫ് വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, മുഖ്യപ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി
മുഖ്യ പ്രതി ഇർഷാദടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് തെളിവെടുപ്പു നടത്തും.
crimeDec 21, 2020, 2:58 PM IST
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ യുവതി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതായി പരാതി
2019 ഡിസംബര്‍ 22 നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.
ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടില്‍ ശ്രുതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.crimeOct 11, 2020, 12:02 AM IST
ബാലുശേരിയില്‍ ഒരു വര്‍ഷം മുമ്പ് യുവാവിന്റെ തിരോധാനം: പിന്നിൽ കൊടുവള്ളിയിലെ സ്വർണക്കടത്ത് ഇടപാടെന്ന് പൊലീസ്
ബാലുശേരിയില്‍ ഒരു വര്‍ഷം മുമ്പ് നടന്ന യുവാവിന്റെ തിരോധാനത്തിന് പിന്നില്‍ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് ഇടപാടെന്ന് പൊലീസ്.
crimeSep 27, 2020, 12:22 AM IST
റംസിയുടെ ആത്മഹത്യ; സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, വരന്റെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും
കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യചെയ്യത സംഭവം സംസ്ഥാന ക്രൈബ്രാഞ്ച് അന്വനേഷണം തുടങ്ങി.
KeralaSep 26, 2020, 9:33 PM IST
റംസിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, സീരിയൽ നടിയെ ചോദ്യം ചെയ്യാനും നീക്കം
ജില്ലാ ക്രൈബ്രാഞ്ച് അന്വേഷണസംഘത്തില്‍ നിന്നും ഇന്നലെ കേസ്സ് ഡയറി കൈപറ്റിയശേഷം സംസ്ഥാന ക്രൈബ്രാഞ്ചിന്റെ ചുമതലയുള്ള പത്തനംതിട്ട എസ്സ് പി കെ ജി സൈമൺ നേരിട്ട് എത്തിയാണ് കേസ്സിന്റെ നാള് വഴികള്‍ പരിശോധിച്ചത്
KeralaSep 16, 2020, 8:33 AM IST
സ്വപ്നയ്ക്കൊപ്പം സെൽഫി; വനിതാ പൊലീസുകാരെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം
പൊലീസുകാർക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്ന് പരിശോധിക്കും. ഇവരുടെ ഫോൺ വിളികളും അന്വേഷണ പരിധിയിൽ ഉണ്ട്. അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി എടുക്കാനാണ് തീരുമാനം.
KeralaAug 18, 2020, 6:20 PM IST
ഫോർട്ട് സ്റ്റേഷനിലെ യുവാവിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, നാളെ സ്റ്റേഷനിലെത്തി പരിശോധന
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തി പരിശോധന നടത്തുക.
KeralaAug 17, 2020, 11:38 AM IST
ഫോർട്ട് സ്റ്റേഷനിലെ തൂങ്ങിമരണം: അൻസാരിയെ പൊലീസ് മർദ്ദിച്ചില്ലെന്ന് സാക്ഷി, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
അൻസാരിയെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്ന റാഫി പറയുന്നു.
KeralaAug 9, 2020, 1:38 PM IST
ട്രഷറി തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറും; ബിജുലാലിൻ്റെ ഭാര്യക്കെതിരെ ഇതുവരെ നടപടിയെടുത്തില്ല
കേസിലെ രണ്ടാം പ്രതിയും സർക്കാർ ഉദ്യോഗസ്ഥയുമായ സിമിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഇവർക്കെതിരായ തുടർനടപടികള്‍ ഇഴയുകയാണ്.
KeralaJul 17, 2020, 6:56 AM IST
സ്വപ്ന ഉള്‍പ്പെട്ട വ്യാജ പരാതിക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിനോയിക്കെതിരെ വീണ്ടും നടപടി
ആരോപണങ്ങൾ വീണ്ടും ശക്തമാകവെ ഭദ്രാ ഇന്റർനാഷണൽ രാജി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ അച്ചടക്ക നടപടിയല്ലെന്നും സ്ഥാപനം നഷ്ടത്തിലായ സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ചെന്നാണ് ബിനോയ് ജേക്കബിന്റെ വിശദീകരണം.
KeralaJul 6, 2020, 5:05 PM IST
സ്വർണക്കടത്ത്; സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; പിഡബ്ലൂസിയുമായും ബന്ധമെന്നും ആരോപണം
സംസ്ഥാന സർക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയിലെ കരാറേറ്റെടുത്ത ലണ്ടൻ കമ്പനിയാണ് പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ. ഈ കമ്പനിയുടെ റഫറൻസ് വഴിയാണ് സ്വപ്നയുടെ നിയമനം നടന്നതെന്നും അഭ്യൂഹമുണ്ട്.
crimeJun 23, 2020, 8:25 AM IST
യുവതിയുടെ മരണത്തില്‍ ദുരൂഹത: എട്ട് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം
വാഗമണിലെ ഭൂമിതട്ടിപ്പിൽ പട്ടയ ഉടമയായി കാണിച്ച യുവതിയുടെ മരണത്തിൽ എട്ട് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം. ഒരു തുണ്ടുഭൂമി പോലുമില്ലാത്ത ഉളുപ്പുണി സ്വദേശി ജെസ്സി മൂന്നേക്കർ സ്ഥലം വിറ്റതിലും തുടർന്നുള്ള ഇവരുടെ മരണത്തിലും അസ്വഭാവികത കണ്ടതോടെയാണ് നടപടി.
KeralaJun 9, 2020, 7:23 AM IST
ഒൻപതാം ക്ലാസുകാരിയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തുടങ്ങും
ഓണ്‍ലൈൻ പഠനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.