ക്രൈം റെക്കോര്‍ഡ് ബ്യൂറോ
(Search results - 3)NewsJan 15, 2020, 4:42 PM IST
2018ൽ ബിസിനസുകാരുടെ ആത്മഹത്യയിൽ വന്‍ വർധന; ജീവനൊടുക്കിയത് 7990 പേർ, പ്രധാന കാരണം കടബാധ്യത
ആത്മഹത്യ ചെയ്തവരിൽ 4970 പേരും കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തത്. 2016 ലും 2017 ലും ആത്മഹത്യ നിരക്ക് താഴേക്ക് പോയിരുന്നു. എന്നാൽ 2018 ൽ 2.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.
NewsJan 13, 2020, 9:56 PM IST
2018ല്‍ ആത്മഹത്യ ചെയ്തത് പതിനായിരത്തിലധികം കര്‍ഷകര്‍; ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പറയുന്നതിങ്ങനെ...
2018ല്‍ ആത്മഹത്യ ചെയ്തത് പതിനായിരത്തിലധികം കര്‍ഷകര്‍; ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പറയുന്നതിങ്ങനെ...
IndiaJan 12, 2020, 12:42 PM IST
യുപിയില്‍ 2018ല്‍ 4322 ബലാത്സംഗക്കേസുകള്‍; ജനസംഖ്യ അധികമായതാണ് കാരണമെന്ന് പൊലീസ്
ബലാത്സംഗക്കേസുകളില്‍ ഏഴ് ശതമാനം കുറവുണ്ടായെന്നും ക്രൈംബ്യൂറോ റിപ്പോര്‍ട്ട് തെറ്റാണെന്നും ഡിജിപി ഒപി സിംഗ് പറഞ്ഞു.