ക്വട്ടേഷൻ
(Search results - 53)ChuttuvattomDec 15, 2020, 11:19 PM IST
ഇടുക്കിയിൽ യുവാവിനെ ക്വട്ടേഷന്‍ നല്കി ആക്രമിച്ച കേസില്‍ സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍
കടമുറിയില്‍ ഉറങ്ങിക്കിടന്ന റോയിയെ പുലര്‍ച്ചെ വിളിച്ചുണത്തി വടി വാളുകൊണ്ട് വെട്ടുകയും കാല് തല്ലിയൊടിച്ചശേഷം മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന് സമീപത്തെ കെട്ടിടത്തില്‍ പൂട്ടിയിടുകയും ചെയ്തു.
Vallathoru KathaDec 4, 2020, 7:25 PM IST
മൊസാദ് ചാരസംഘടനയോ അതോ ക്വട്ടേഷൻ സംഘമോ?
ശത്രുരാജ്യങ്ങളിലെ വിഐപികളെ തന്നിഷ്ടം പോലെ ഉന്മൂലനം ചെയ്യുന്ന ഇസ്രയേലിന്റെ പ്രവൃത്തികൾക്കു പിന്നിൽ ആരുടെ പിന്തുണയാണ്?
KeralaOct 24, 2020, 10:49 AM IST
മനപൂർവം അല്ലെങ്കിൽ നിയമ നടപടികൾ അവസാനിപ്പിക്കാം; തേജസിനോട് കെ എം ഷാജി
തേജസിന്റെ അച്ഛൻ്റെ പ്രതികരണം കേട്ടപ്പോൾ വലിയ വിഷമം തോന്നിയെന്ന് പറഞ്ഞ അഴീക്കോട് എംഎൽഎ അച്ഛൻ്റെ നിസ്സഹായാവസ്ഥയിൽ പ്രയാസമുണ്ടെന്ന് വ്യക്തമാക്കി. കുടുംബത്തോട് യാതൊരു വിധ ...
KeralaOct 24, 2020, 7:31 AM IST
'അത് തേജസ് ആകാം', കെഎം ഷാജിക്കെതിരെ ക്വട്ടേഷൻ നൽകിയ കേസിൽ നിർണായക വെളിപ്പെടുത്തൽ
കെ എം ഷാജി പൊലീസിന് നൽകിയ ഫോൺ സംഭാഷണം തന്റെ മകന്റേത് തന്നെയാകാനാണ് സാധ്യതയെന്ന് തേജസിന്റെ അച്ഛൻ കുഞ്ഞിരാമൻ പറഞ്ഞു. മകൻ മുംബൈയിൽ താമസിച്ചിരുന്നെങ്കിലും അധോലോകവുമായി...
KeralaOct 21, 2020, 2:19 PM IST
ക്വട്ടേഷൻ കേസിൽ മെല്ലെപ്പോക്ക്; പൊലീസിനെതിരെ കെഎം ഷാജി
തന്നെ വധിക്കാൻ ക്വട്ടേഷൻ നൽകിയത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി സഹകരിക്കില്ലെന്ന് കെഎം ഷാജി എംഎൽഎ. തനിക്കെതിരായ വധശ്രമത്തെക്കുറിച്ചല്ല, മറിച്ച് ഫോൺ സംഭാഷണം എങ്ങനെ ചോർന്നു എന്നത് സംബന്ധിച്ച അന്വേഷണങ്ങൾക്കാണ് പൊലീസിന് വ്യഗ്രത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
KeralaOct 21, 2020, 10:17 AM IST
കെഎം ഷാജിക്കെതിരായ വധഭീഷണി; പ്രധാനപ്രതി രാജ്യം വിട്ടതായി സൂചന
കെഎം ഷാജി എംഎൽഎയെ വധിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിലെ മുഖ്യ ആസൂത്രകനായ തേജസ് വിദേശത്തേക്ക് കടന്നതായി വിവരങ്ങൾ. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
crimeSep 24, 2020, 8:24 AM IST
സിനിമയെ വെല്ലും രംഗങ്ങള്‍; തമിഴ്നാടിനെ ഞെട്ടിച്ച് പട്ടാപ്പകല്‍ മന്ത്രിയുടെ പിഎയെ തട്ടിക്കൊണ്ട് പോയി
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരുപ്പൂർ കോയമ്പത്തൂർ പൊലീസിൻറെ അന്വേഷണം. കോയമ്പത്തൂർ അതിർത്തി പ്രദേശത്തെ താവളത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി. താവളം പൊലീസ് വളഞ്ഞതോടെ സാഹസികമായി പിഎയെയും കൊണ്ട് സംഘം രക്ഷപ്പെട്ടു.
crimeAug 18, 2020, 11:58 PM IST
കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം; ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ChuttuvattomJul 30, 2020, 4:23 PM IST
വയലാറിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ക്വട്ടേഷൻ സംഘത്തിലെ എട്ടുപേർ അറസ്റ്റിൽ
വയലാറിൽ യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച ക്വൊട്ടേഷൻ സംഘത്തിലെ എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഏറുമാടം കെട്ടി സംഘം ചേർന്ന് അസാൻമാർഗിക പ്രവർത്തികൾ ചെയ്ത സംഘത്തെ ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം.
crimeJul 22, 2020, 7:45 PM IST
ദില്ലിയിൽ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ക്വട്ടേഷൻ നൽകിയത് ബന്ധു
കുട്ടിയുടെ അച്ഛന്റെ അനിയനാണ് തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്
ChuttuvattomJul 1, 2020, 10:01 PM IST
വസ്തുതർക്കത്തിന് ക്വട്ടേഷൻ; പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ പിടിയില്‍
വസ്തുതര്‍ക്കത്തില്‍ സുപ്രീംകോടതി അഭിഭാഷകന് നല്കിയ ക്വട്ടേഷന്‍ പ്രകാരം അക്രമം നടത്തിയ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ പിടിയില്‍. നഗരസഭ 21ാം വാര്‍ഡ് അരീപറമ്പ് കുന്നേല്‍വെളി സുരേഷി(48)നെ അക്രമിച്ച കേസിലാണ് സംഘം പിടിയിലായത്.
ExplainerJun 28, 2020, 11:59 PM IST
18 പെൺകുട്ടികളെ തട്ടിപ്പിനിരയാക്കിയവർ ഒടുവിൽ ഷംനയിലേക്കും; ദുരൂഹതകൾ അവസാനിക്കുന്നില്ല
കൊച്ചിയിൽ പ്രമുഖ നടിയെ ക്വട്ടേഷൻ സംഘം ബലാൽസംഗം ചെയ്ത വാർത്തയുടെ ഞെട്ടൽ ഇപ്പോഴും മലയാളികളിൽ നിന്ന് മാറിയിട്ടില്ല. അതിനിടയിലാണ് നടി ഷംന കാസിമിനെ വിവാഹത്തട്ടിപ്പ് സംഘം ബ്ലാക്ക്മെയിൽ ചെയ്ത സംഭവം നമ്മൾ കേൾക്കുന്നത്.
KeralaJun 23, 2020, 9:24 AM IST
നടിയെ ആക്രമിച്ച കേസ്, ക്രോസ് വിസ്താരം ഇന്നും തുടരും
നടിയുടെ സഹോദരന്, നടി രമ്യാ നമ്പീശന്, സംവിധായകന് ലാലിന്റ ഡ്രൈവർ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കാനുണ്ട്.
crimeApr 26, 2020, 1:02 AM IST
ഗുണ്ടാ നേതാവിനെ കൊലപ്പെടുത്താൻ തമിഴ്നാട്ടിൽ നിന്ന് ക്വട്ടേഷൻ സംഘം: മുഖ്യപ്രതിയടക്കം രണ്ട് പേർ കൂടി പിടിയില്‍
ഗുണ്ടാ നേതാവിനെ കൊലപ്പെടുത്താൻ തമിഴ്നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ എത്തിച്ച സംഭവത്തിൽ മുഖ്യ പ്രതിയടക്കം രണ്ട് പേർ കൂടി കൊച്ചിയിൽ പിടിയിൽ.
KeralaMar 6, 2020, 5:18 PM IST
തമിഴ്നാട്ടില്‍ നിന്നുള്ള ക്വട്ടേഷൻ സംഘം കൊച്ചിയില്‍ അറസ്റ്റില്‍; സംഘം എത്തിയത് ഗുണ്ടാ നേതാവിനെ കൊല്ലാന്‍
ആലുവ സ്വദേശിയായ ലിയാഖത്ത് ആണ് ക്വട്ടേഷന്‍ നല്‍കിയത്. 30 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.