ക്വാഫന്റീന് പണം  

(Search results - 1)
  • <p>Pinarayi vijayan</p>

    pravasam27, May 2020, 6:40 PM

    തിരിച്ചെത്തുന്ന പ്രവാസികളില്‍ നല്ലൊരു വിഭാഗവും ക്വാറന്റീന്‍ ചെലവ് വഹിക്കാനാവുന്നവരെന്ന് മുഖ്യമന്ത്രി

    ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റീന്‍ ചെലവ് ഈടാക്കാനുള്ള തീരുമാനം പൂര്‍ണമായി പിന്‍വലിക്കാതെ സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് നിന്നെത്തുന്നവരില്‍ നല്ലൊരു വിഭാഗവും ചെലവ് വഹിക്കാന്‍ കഴിയുന്നവരാണെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെലവ് താങ്ങാൻ ആകുന്നവരിൽ നിന്ന് അത് ഈടാക്കുക എന്നത് സംസ്ഥാന സർക്കാറിന്റെ തീരുമാനം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.