കർഷകർ
(Search results - 333)KeralaFeb 25, 2021, 6:48 PM IST
സിപിഎമ്മിന് എതിരെ രാഹുലിനും യോഗിക്കും ഒരേ വികാരം; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പിണറായി വിജയന്
ദില്ലിയില്‍ നടക്കുന്ന കർഷക സമരത്തെ അവഗണിക്കുന്ന രാഹുൽ കേരളത്തിൽ വന്നാണ് കർഷകർക്ക് പിന്തുണ നൽകുന്നത്.
രാഹുലിന്റ ഈവിശാല മനസ്കത പ്രശംസനീയമാണെന്നും പിണറായി വിജയന് പരിഹസിച്ചുChuttuvattomFeb 23, 2021, 10:02 AM IST
വയനാട്ടില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി വേനല്‍മഴ; നഗരങ്ങളില്‍ മഴ യാത്രക്കാരെ വലച്ചു
ചൂട് കൂടുന്നതോടെ വയനാട്ടിലെ കാടിനടുത്ത പ്രദേശങ്ങളില്‍ വന്യമൃഗശല്യം പതിവാകാറുണ്ട്. എന്നാല്‍ മഴ ലഭിക്കുന്നതോടെ കാട്ടിലെ ജലാശയങ്ങള്‍ വീണ്ടും നിറയും. മാത്രമല്ല മാനുകള്‍ക്കും കാട്ടാടുകള്‍ക്കുമുള്ള തീറ്റയും കാടിനകത്ത് ലഭിക്കും.
KeralaFeb 22, 2021, 3:26 PM IST
വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ കർഷകർക്ക് ബുദ്ധിമുട്ടാകുമെന്ന് രാഹുൽ ഗാന്ധി
കേരള ഗവൺമെൻറ് പ്രശ്നം പരിഹരിക്കാൻ മുന്നോട്ടുവരണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു...
Money NewsFeb 21, 2021, 1:34 PM IST
ഖാരിഫ് സീസൺ: വൻ തോതിൽ നെല്ല് സംഭരിച്ച് കേന്ദ്ര സർക്കാർ; നേട്ടമായത് കർഷകർക്ക്
നെല്ല് പ്രധാനമായും ഖാരിഫ് സീസണിലാണ് ഉണ്ടാവുന്നത്. ഫെബ്രുവരി 19 വരെ സംഭരിച്ച നെല്ലിന്റെ കണക്കാണിത്.
IndiaFeb 18, 2021, 1:09 PM IST
കർഷകരുടെ ട്രെയിൻ തടയൽ സമരം തുടങ്ങി, റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു
പഞ്ചാബിലെ അമൃത്സര്‍ റെയിൽവേ സ്റ്റേഷൻ പൊലീസ് വലയത്തിലാണ്. പശ്ചിമ റെയിൽവേയിൽ നാല് ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. പഞ്ചാബിൽ നിന്ന് ഹരിയാന വഴിയുള്ള പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.
IndiaFeb 18, 2021, 6:51 AM IST
പ്രക്ഷോഭം കടുപ്പിച്ച് കർഷകർ; രാജ്യവ്യാപകമായി ഇന്ന് ട്രെയിൻ തടയൽ സമരം, കേരളത്തെ ഒഴിവാക്കി
ദില്ലി അതിർത്തികളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയില്‍ പൊലീസ് ജാഗ്രത ശക്തമാക്കി.
ChuttuvattomFeb 13, 2021, 5:13 PM IST
സന്ദർശകർക്ക് കാഴ്ചയൊരുക്കി മഞ്ഞുപുതച്ച് മൂന്നാർ; കർഷകർക്ക് തിരിച്ചടി
മൂന്നാറില്‍ അതിശൈത്യത്യം വീണ്ടുമെത്തി. മൈനസ് രണ്ട് ഡിഗ്രിവരെയാണ് പലയിടങ്ങളിലും തണുപ്പ് രേഖപ്പെടുത്തുന്നത്. രാവിലെ വൈകിയും ശൈത്യം തുടരുന്നത് സന്ദര്‍ശകരുടെ വരവിന് കാരണമാകുമെങ്കിലും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്
IndiaFeb 12, 2021, 2:55 PM IST
പ്രതിഷേധം കടുപ്പിച്ച് കർഷകർ, പിന്തുണയുമായി രാജസ്ഥാനിലെ മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി
പിലിഭംഗ, പദ്ദംപൂർ എന്നിവിടങ്ങളിലെ പരിപാടിയിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. നാളെ അജ്മീരിൽ നിന്ന് ട്രാക്ടർ റാലിയും നടത്തും.
Web SpecialsFeb 12, 2021, 12:10 PM IST
ബർദോളി സത്യഗ്രഹം - നിരായുധരായ കർഷകർ സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച സമരം
ബ്രിട്ടീഷ് ഭരണകൂടം പലവിധേനയുള്ള സമ്മർദ്ദവും ചെലുത്തി സമരത്തെ പൊളിക്കാൻ ശ്രമിച്ച സമയത്ത്, 'കലപ്പ പിടിച്ച് പൊരിവെയിലിൽ പണിയെടുക്കുന്ന നിങ്ങൾ കർഷകർ ഒരു ഭരണകൂടത്തെയും ഭയക്കേണ്ടതില്ല' എന്നാണ് അന്ന് സർദാർ പട്ടേൽ അവരോട് പറഞ്ഞത്.
IndiaFeb 10, 2021, 7:28 PM IST
'കര്‍ഷകരല്ല, സര്‍ക്കാരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍'; വിമര്‍ശനവുമായി പ്രിയങ്ക
കോൺഗ്രസിന്റെ ജയ് ജവാൻ ജയ് കിസാൻ എന്ന 10 ദിവസ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കിസാൻ മഹാപഞ്ചായത്തിലെത്തിയത്.
IndiaFeb 8, 2021, 6:57 PM IST
'സമരം ചെയ്യുന്ന കർഷകർക്ക് മദ്യ വിതരണം'; വീഡിയോ പ്രചാരണം വ്യാജം
സമരത്തിനെത്തിയ കർഷകർക്ക് മദ്യം വിതരണം ചെയ്യുന്നു എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചാരണം.
IndiaFeb 8, 2021, 6:50 AM IST
നന്ദിപ്രമേയചർച്ചക്ക് രാജ്യസഭയിൽ മറുപടി നൽകാൻ മോദി; ഭാവിസമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കർഷകർ
ലോക്സഭയിൽ മറുപടി പറയാതെ രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിക്കുന്നത് അപൂർവ്വമാണ്. ബജറ്റ് ചർച്ചയ്ക്ക് ശേഷം ലോകസഭയിൽ
കാർഷിക വിഷയങ്ങൾ പരിഗണിക്കാം എന്ന സർക്കാർ നിർദ്ദേശം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും.IndiaFeb 6, 2021, 11:21 AM IST
പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്രം, കാർഷിക നിയമത്തിൽ ലോക്സഭയിൽ ഉപാധികളോടെ പ്രത്യേക ചർച്ച
കേന്ദ്രത്തിന്റെ ഈ ഉപാധികളിൽ തീരുമാനമെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.
IndiaFeb 4, 2021, 5:02 PM IST
'വെറുപ്പോ ഭീഷണിയോ കൊണ്ട് മാറില്ല, കർഷകർക്കൊപ്പം തന്നെ'; പുതിയ ട്വീറ്റിൽ ഗ്രേറ്റ തൻബർഗ്
കർഷകരോടൊപ്പം തന്നെയെന്ന് ആവർത്തിച്ച് ഗ്രേറ്റ തൻബർഗിന്റെ ട്വീറ്റ്. അവരുടെ സമാധാന സമരത്തെ പിന്തുണക്കുന്നു. വെറുപ്പോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ മൂലം അതിൽ മാറ്റം വരുത്തില്ലെന്നും ഗ്രേറ്റ പുതിയ ട്വീറ്റിൽ പറയുന്നു.
KeralaFeb 4, 2021, 6:49 AM IST
കര്‍ഷക പ്രശ്നം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും, ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം
ആം ആദ്മി പാർട്ടി ഇരുസഭകളിലും പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ മൂന്ന് ആം ആദ്മി പാർട്ടി എംപിമാരെ രാജ്യസഭയിൽ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കിയിരുന്നു.