കർഷക പ്രതിഷേധം
(Search results - 34)IndiaMar 7, 2021, 9:56 AM IST
കർഷക പ്രതിഷേധം നൂറ്റിയൊന്നാം ദിനത്തിൽ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും
പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് പ്രധാനമന്ത്രിക്ക് സമർപ്പിക്കും. നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്നാണ് നൂറാം ദിനത്തിലും കര്‍ഷകര്‍ പറയുന്നത്.
KeralaMar 1, 2021, 4:37 PM IST
നെല്ല് സംഭരിക്കാത്തതിൽ കോട്ടയത്ത് കർഷക പ്രതിഷേധം
പ്രശ്നപരിഹാരത്തിന് പാഡി മാനേജരുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടത്തുമെന്ന് സപ്ലൈകോ എംഡി അറിയിച്ചു. നീണ്ടൂരിൽ 13,000 ടൺ നെല്ല് കെട്ടിക്കിടക്കുകയാണ്
IndiaFeb 8, 2021, 3:01 PM IST
പ്രതികരണത്തിന് പിന്നിൽ സമ്മർദ്ദമോ? സച്ചിൻ അടക്കമുള്ളവരുടെ ട്വീറ്റിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
ഇവരുടെയെല്ലാം ട്വീറ്റുകളിൽ സമാനതകളുണ്ടെന്നും അതിനാൽ ഇത് മുൻ നിശ്ചയിച്ചപ്രകാരമുള്ളതാകാമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്
IndiaFeb 2, 2021, 12:42 PM IST
കർഷക സമരത്തിൽ രാജ്യസഭ പ്രക്ഷുബ്ധമായി; പ്രതിപക്ഷം യോജിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി
പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭാ നടപടികൾ തുടങ്ങിയത്. ചട്ടം 267 പ്രകാരം സഭാനടപടികൾ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയ അംഗങ്ങൾ നൽകിയ നോട്ടീസ് രാജ്യസഭ അദ്ധ്യക്ഷൻ തള്ളി.
KeralaJan 31, 2021, 10:24 AM IST
കർഷകർക്ക് പിന്തുണയുമായി തൃശൂർ നഗരത്തിൽ ഐഎൻടിയുസിയുടെ ട്രാക്ടർ റാലി, ഉദ്ഘാടനം ചെയ്ത് ടിഎൻ പ്രതാപൻ
ജയ് കിസാൻ ജയ് കിസാൻ, നരേന്ദ്രമോദി തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതാപൻ ട്രാക്ടറിലേക്ക് കയറിയത്...
Movie NewsJan 27, 2021, 12:19 PM IST
കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവരെ ജയിലിലടയ്ക്കണമെന്ന് കങ്കണ
രാജ്യത്തെ മുഴുവനും പിടിച്ചുലയ്ക്കുന്നതാണ് ചെങ്കോട്ടയിൽ നിന്ന് പുറത്തുവരുന്ന ചിത്രമെന്നും കങ്കണ ആരോപിച്ചു. അവർക്ക് ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
IndiaJan 27, 2021, 9:49 AM IST
'കേന്ദ്രത്തിന്റേത് ഉദാസീന നിലപാട്', ദില്ലിയിൽ നടന്ന അക്രമങ്ങളിൽ താൻ അസ്വസ്ഥയെന്ന് ബംഗാൾ മുഖ്യമന്ത്രി
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന കർഷകരോടുള്ള കേന്ദ്രത്തിന്റെ ഉദാസീന നിലപാടിനെ മമത വിമർശിച്ചു...
IndiaJan 26, 2021, 7:37 PM IST
ദില്ലിയിലെ കർഷക പ്രതിഷേധത്തിൽ ട്രെയിൻ യാത്ര മുടങ്ങിയവർക്ക് പണം തിരിച്ചുനൽകുമെന്ന് ഇന്ത്യൻ റെയിൽവെ
ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ട്രാക്ടർ റാലി കാരണം സ്റ്റേഷനിലെത്താൻ കഴിയാത്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കാൻ അപേക്ഷിക്കാമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിച്ചത്...
KeralaJan 12, 2021, 6:34 PM IST
ദുരഭിമാനം വെടിഞ്ഞ് കാര്‍ഷികനിയമം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കര്‍ഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുത്...
IndiaJan 5, 2021, 11:40 AM IST
'നിങ്ങൾ നിങ്ങളുടെ ആഹാരം കഴിക്കൂ, ഞങ്ങൾ ഞങ്ങളുടേത് കഴിക്കാം', മന്ത്രിമാർക്കൊപ്പമുള്ള ഭക്ഷണം നിരസിച്ച് കർഷകർ
'നിങ്ങളുടെ ഭക്ഷണം നിങ്ങൾ കഴിക്കൂ, ഞങ്ങളുടേത് ഞങ്ങൾ കഴിക്കാം' - എന്നാണ് കർഷകർ മന്ത്രിമാരോട് പറഞ്ഞത്...
IndiaJan 4, 2021, 9:29 AM IST
ട്രക്ക് വീടാക്കി കർഷകൻ, ദില്ലി അതിർത്തികളിലെ അതിജീവനം
''അമേരിക്കയിലുള്ള എന്റെ സഹോദരന്റെ നിർദ്ദേശ പ്രകാരം ഡിസംബർ 2നാണ് ഞാൻ ഇവിടെ എത്തിയത്. അദ്ദേഹമാണ് എന്നോട് കർഷകരെ സേവിക്കാൻ ആവശ്യപ്പെട്ടത്...''
IndiaJan 2, 2021, 11:52 AM IST
കർഷക സമരത്തിന് പിന്തുണ; പഞ്ചാബിലെ ബിജെപി നേതാവിന്റെ ഗേറ്റിന് മുന്നിൽ ചാണകം തള്ളി പ്രതിഷേധക്കാർ
ചാണകം തള്ളുമ്പോൾ ചിലർ കേന്ദ്രസർക്കാരിനെതിരായി മുദ്രാവാക്യം മുഴക്കിയിരുന്നു...
IndiaDec 25, 2020, 10:24 PM IST
തടയാനാകാത്ത പ്രതിഷേധം: പൊലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൊണ്ട് തകർത്ത് കർഷകർ
ട്രാക്ടർ ബാരിക്കേഡുകൾക്ക് മുകളിലേക്ക് ഓടിച്ച് കയറ്റുമ്പോൾ പൊലീസ് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഷകരുടെ പ്രതിഷേധത്തിന് മുന്നിൽ ബാരിക്കേഡുകൾ തകർന്നുവീഴുന്നത്...
IndiaDec 16, 2020, 11:12 PM IST
'കര്‍ഷക വിലാപം കേന്ദ്രം കേള്‍ക്കുന്നില്ല'; ആത്മഹത്യാകുറിപ്പ് എഴുതി മത നേതാവിന്റെ ആത്മഹത്യ
കാര്‍ഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം ഇരുപത്തിയൊന്നാം ദിവസം പിന്നിടുകയാണ്. നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാരുള്ളത്.
IndiaDec 15, 2020, 9:34 PM IST
വ്യത്യസ്ത അപകടങ്ങളിലായി ദില്ലി പ്രതിഷേധത്തിൽ നിന്ന് മടങ്ങിയ അഞ്ച് കർഷകർ മരിച്ചു
മരിച്ച കർഷകരുടെ കുടുംബത്തിന് പഞ്ചാബ് സർക്കാർ എല്ലാവിധ സഹായവും നൽകും. പരിക്കേറ്റ കർഷകർക്ക് ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി