ഖവാജ പുറത്ത്  

(Search results - 1)
  • marcus harris

    CRICKET5, Jan 2019, 7:31 AM IST

    സിഡ്നിയില്‍ ഓസ്ട്രേലിയയുടെ പോരാട്ടം; ഖവാജ പുറത്ത്

    ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ 622 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 122 റൺസെന്ന നിലയിലാണ്. 27 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. കുൽദീപ് യാദവാണ് ഖവാജയെ പറഞ്ഞയച്ചത്