ഖാദി ബോർഡ്
(Search results - 5)KeralaJan 7, 2021, 5:50 PM IST
മുണ്ട് മുറുക്കലിനിടെ കെ എ രതീഷിന് 'ഇരട്ടി ശമ്പളം', നിർദേശം ഇ പി ജയരാജന്റേത്
ഡയറക്ടർ ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രമാണ് ശമ്പളവർധനയെ ആദ്യം അനുകൂലിച്ചത്. മന്ത്രിഇപി ജയരാജന്റെ നിർദ്ദേശങ്ങളാണ് പിന്നീട് നിർണായക തീരുമാനത്തിലേക്ക് എത്തിച്ചത്
KeralaNov 23, 2020, 9:46 AM IST
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ചട്ടങ്ങള്‍ അട്ടിമറിച്ച് ഖാദി മാള്‍; പദ്ധതിക്ക് തീരുമാനം എടുത്തത് ബോര്‍ഡ് ചേരാതെ
ഡയറക്ടർമാരോടുപോലും കൂടിയാലോചന നടത്താതെയുള്ള പദ്ധതിക്ക് പിന്നിൽ നേരത്തെ കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ ബോർഡ് സെക്രട്ടറി കെ എ രതീഷ് ആണെന്നാണ് ആക്ഷേപം.
News hourOct 27, 2020, 10:20 PM IST
ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുന്നു,മറുവശത്ത് സംരക്ഷിക്കുന്നു,എന്ത് രാഷ്ട്രീയ നീതി?: ശ്രീജിത്ത് പണിക്കർ
ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുകയും മറുവശത്ത് അയാളെ സംരക്ഷിക്കുകയും ചെയ്യുകയാണ് സർക്കാരെന്ന് ശ്രീജിത്ത് പണിക്കര്‍. അതേസമയം, ഖാദി ബോര്‍ഡില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചയാളാണ് രതീഷെന്നും ഇതിന് മുമ്പുണ്ടായിരുന്ന സെക്രട്ടറിക്ക് പരിചയ സമ്പന്നത കുറവായിരുന്നുവെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
KeralaOct 27, 2020, 8:49 PM IST
കെ എ രതീഷിന്റെ നിയമനം; അറിഞ്ഞത് നിയമിച്ച ശേഷമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ
രതീഷിന്റെ ഫയൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കൂടുതൽ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ട്
KeralaFeb 6, 2020, 10:53 AM IST
അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം നേരിടുന്നതിനിടെ കെഎ രതീഷിന് വീണ്ടും നിയമനം
അഴിമതി ആരോപണം നേരിടുന്ന കെഎ രതീഷിനായി വീണ്ടും സർക്കാരിന്റെ കള്ളക്കളി. ഇൻകെൽ എംഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഖാദി ബോർഡ് സെക്രട്ടറിയായാണ് നിയമനം.