ഖുറാൻ
(Search results - 8)KeralaSep 21, 2020, 11:12 AM IST
മതഗ്രന്ഥം കൊണ്ടുവന്നതിൽ അന്വേഷണം; ഖുര്‍ആന്‍ കോൺസുലേറ്റിലേക്ക് കൊണ്ടുപോയവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനയുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
KeralaSep 18, 2020, 8:24 AM IST
നയതന്ത്ര ബാഗിലൂടെ ഖുർ ആൻ കൊണ്ടുവന്ന സംഭവം; കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു
യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം. ഇത് വരെയുള്ള വിവാദങ്ങളിൽ യുഎഇ കോൺസുലേറ്റിനെതിരായ ആദ്യ നടപടിയാണ് ഇത്. കേസിൽ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യും
KeralaSep 16, 2020, 6:57 PM IST
കെടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇകെ സുന്നി യുവജന നേതാവ് സത്താർ പന്തല്ലൂർ
യുഎഇയിൽ നിന്ന് ഖുറാൻ കൊണ്ട് വന്നത് അന്വേഷിക്കണമെന്ന് പറഞ്ഞ് എംപിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് നല്ല കാര്യമല്ലെന്നും സത്താർ
KeralaAug 29, 2020, 1:09 PM IST
സ്വർണ്ണക്കടത്ത് കേസ്; മതഗ്രന്ഥങ്ങൾ വന്നതിലും കസ്റ്റംസ് അന്വേഷണം തുടങ്ങി
കഴിഞ്ഞ മാർച്ച് നാലിനാണ് യുഎഇ കോൺസൽ ജനറലിന്റെ പേരിൽ നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങൾ എത്തിയത്. 4478 കിലോയെന്നാണ് വേ ബില്ലിൽ ഉളളത്. 250 പാക്കറ്റുകളാക്കിയാണ് ഖുറാൻ അയച്ചതെന്നും വ്യക്തമായി.
Malabar manualAug 18, 2020, 5:32 PM IST
ജൂതന്മാരുടെ ജ്യൂസ് വേണ്ടെങ്കില്‍ ജൂതന്മാരുമായി സന്ധിയുണ്ടാക്കിയ യുഎഇ ദാനം ചെയ്ത ഖുറാനോ?
കെ.ടി ജലീലിന്റെ ഖുറാൻ പ്രേമവും റഹ്മത്തുള്ളാ ഖാസിമിയുടെ ജ്യൂസ് വിരോധവും. കാണാം മലബാര്‍ മാന്വല്‍
IndiaJan 31, 2020, 8:08 PM IST
അക്ബർ ചക്രവർത്തി സമ്മാനിച്ച ഖുറാൻ മോഷ്ടിച്ചു: മുഖ്യപ്രതി ജയ്പൂരിൽ അറസ്റ്റിൽ
ബിൽവാറയിലെ ഒരു കുടുംബത്തിന് അക്ബർ ചക്രവർത്തി സമ്മാനിച്ച സ്വർണ്ണ ലിപിയിലുള്ള പുരാതന ഖുറാനാണ് പ്രതി മോഷ്ടിച്ചത്. 2019 സെപ്തംബർ 12നായിരുന്നു ഖുറാൻ മോഷണം പോയത്.
IndiaJan 9, 2019, 7:48 PM IST
ഖുറാൻ വചനങ്ങൾ പ്രിന്റ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ആമസോൺ നിർത്തലാക്കി
പ്രവാചകനായ മുഹമ്മദ്, ഖുറാനിലെ വചനങ്ങൾ എന്നിവയെക്കുറിച്ചാണ് ഉത്പന്നങ്ങളിൽ പ്രധാനമായും എഴുതിയിരിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്പെയിന്ലെ അൽ ഹംബ്ര കൊട്ടാരത്തിന്റെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടോയ്ലറ്റ് സീറ്റ് കവർ അടക്കമുള്ള ഉത്പന്നങ്ങൾ ആമസോണിൽ വിൽക്കുന്നതായും സിഎഐആർ ചൂണ്ടിക്കാട്ടി.
Jul 27, 2018, 1:16 PM IST