ഖുശ്‍ബുവിന്റെ പ്രതികരണം

(Search results - 9)

Khushbu

Movie News14, Aug 2020, 4:44 PM

'ഇവിടേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കില്‍', ഫോട്ടോയുമായി ഖുശ്‍ബു

ഒരുകാലത്ത് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഇന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ ഖുശ്‍ബു. ഭര്‍ത്താവിനൊപ്പമുള്ള ഒരു ഫോട്ടോ ഖുശ്‍ബു ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

Khushbu

Movie News21, Jul 2020, 7:26 PM

തടികുറച്ച് ഖുശ്‍ബുവിന്റെ മകള്‍, ഇതാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി

തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‍ബു ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ തടി കുറച്ചതിനു ശേഷമുള്ള ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Khushbu and Sundar C

Movie News6, Jul 2020, 8:02 PM

ഇങ്ങനെ ചിരിക്കാൻ ഏറെ ഇഷ്‍ടം, ഇതാണ് മരുന്നും, ഫോട്ടോ പങ്കുവെച്ച് ഖുശ്‍ബു

തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് നേതാവുമാണ് ഖുശ്ബു. ഒരുകാലത്ത് പ്രേക്ഷകരുടെ ആരാധാനപാത്രമായിരുന്നു ഖുശ്‍ബു. ഇപ്പോഴും ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിക്ക് ഒപ്പമുള്ള ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒന്നിച്ചുള്ള ചിരി വല്ലാതെ ഇഷ്‍ടപ്പെടുന്നുവെന്നാണ് ഖുശ്‍ബു ക്യാപ്ഷനായി എഴുതിയിരിക്കുന്നതും.

Khushbhu

Movie News10, Jun 2020, 3:11 PM

നടി ഖുശ്‍ബുവിന്റെ ശബ്‍ദ സന്ദേശം ചോര്‍ന്നു, വിവാദം, പ്രതികരണവുമായി താരം

തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‍ബുവിന്റെ ശബ്‍ദ സന്ദേശം ചോര്‍ന്നു. മാധ്യമങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുശ്‍ബുവിന്റെ ശബ്‍ദ സന്ദേശമാണ് ചോര്‍ന്നത്. സംഭവം വിവാദമായതിനാല്‍ ഖുശ്‍ബു പ്രതികരണവുമായി എത്തുകയും ചെയ്‍തു. ശബ്‍ദ സന്ദേശം ചോര്‍ത്തിയവര്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു ഖുശ്‍ബു. അത്തരം ആള്‍ക്കാരെ ഓര്‍ത്ത് അപലപിക്കുന്നുവെന്നും ഖുശ്‍ബു പറഞ്ഞു.

Khushbu

Movie News16, May 2020, 7:42 PM

ഫോട്ടോ സ്‍പെഷല്‍ ആകുന്നതിന്റെ കാരണം വെളിപ്പെടുത്തി ഖുശ്‍ബു

ഒരു കാലത്ത് ചലച്ചിത്രലോകത്ത് മിന്നുംതാരമായിരുന്നു ഖുശ്‍ബു. ഒട്ടേറെ വിജയചിത്രങ്ങളില്‍ നായികയായ നടി. ഇന്നും ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വിശേഷങ്ങള്‍ പങ്കുവെച്ചും ഖുശ്‍ബു രംഗത്ത് എത്താറുണ്ട്. ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു പുതിയ ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Khushbu

Movie News14, May 2020, 3:10 PM

ബന്ധങ്ങളുടെ ഇഴയടുപ്പം; ഫോട്ടോ ഷെയര്‍ ചെയ്‍ത് ഖുശ്‍ബു

ഒരുകാലത്ത് തെന്നിന്ത്യയിലെ തിളങ്ങും താരമായിരുന്നു ഖുശ്‍ബു. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തന്റെ അമ്മ തലയില്‍ മസാജ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഖുശ്‍ബു പങ്കുവച്ചിരിക്കുന്നത്.

Khushbu

Movie News24, Apr 2020, 7:28 PM

കുട്ടിക്കാലം ഓര്‍ത്ത് ഖുശ്‍ബു; അപൂര്‍വ ഫോട്ടോയുമായി താരം!

തെന്നിന്ത്യയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് ഖുശ്‍ബു. സിനിമയില്‍ നിന്ന് മാറി രാഷ്‍ട്രീയത്തിലേക്ക് എത്തിയപ്പോഴും ഖുശ്‍ബുവിന് ആരാധകര്‍ കുറഞ്ഞിട്ടില്ല. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. കുട്ടിക്കാലത്തെ തന്റെ ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Khushbu

Movie News23, Apr 2020, 10:47 PM

ഇപ്പോഴും കുട്ടിത്തം വിട്ടുമാറിയിട്ടില്ല; അപൂര്‍വ ഫോട്ടോയുമായി ഖുശ്‍ബു

ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ഖുശ്‍ബു. സിനിമയില്‍ നിന്ന് ഇടവേളകള്‍ എടുത്തപ്പോള്‍ ഖുശ്‍ബു രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുകയും ചെയ്‍തു. ഖുശ്‍ബുവിന്റെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ചെറുപ്പകാലത്തെ ഒരു ഫോട്ടോ ഖുശ്‍ബു ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. തന്നിലെ കുട്ടിത്തം ഇപ്പോഴുമുണ്ട് എന്നാണ് ഖുശ്‍ബു അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

Khusbu and Suhasini

Movie News22, Apr 2020, 10:56 PM

ആ പുഞ്ചിരി മിസ് ചെയ്യുന്നു, ഉടൻ കാണാമെന്ന് കരുതുന്നുവെന്നും സുഹാസിനിയോട് ഖുശ്‍ബു

കൊവിഡ് 19നെ പ്രതിരോധിക്കുകയാണ് രാജ്യം. ലോക്ക് ഡൗണിലാണ്. ഒരുപാട് കഷ്‍ടപ്പാടുകളും അനുഭവിക്കേണ്ടി വരുന്നു. വീട്ടിലിരിപ്പിന്റെ കാലത്ത് ഓരോരുത്തരും ബന്ധങ്ങള്‍ പുതുക്കയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്‍ത് കൂട്ടായ്‍മയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരെന്ന് വ്യക്തമാക്കുകയാണ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‍ബു.