ഖുശ്‍ബുവിന്റെ സിനിമ

(Search results - 8)

Khushbu

Movie News16, May 2020, 7:42 PM

ഫോട്ടോ സ്‍പെഷല്‍ ആകുന്നതിന്റെ കാരണം വെളിപ്പെടുത്തി ഖുശ്‍ബു

ഒരു കാലത്ത് ചലച്ചിത്രലോകത്ത് മിന്നുംതാരമായിരുന്നു ഖുശ്‍ബു. ഒട്ടേറെ വിജയചിത്രങ്ങളില്‍ നായികയായ നടി. ഇന്നും ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വിശേഷങ്ങള്‍ പങ്കുവെച്ചും ഖുശ്‍ബു രംഗത്ത് എത്താറുണ്ട്. ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു പുതിയ ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Khushbu

Movie News14, May 2020, 3:10 PM

ബന്ധങ്ങളുടെ ഇഴയടുപ്പം; ഫോട്ടോ ഷെയര്‍ ചെയ്‍ത് ഖുശ്‍ബു

ഒരുകാലത്ത് തെന്നിന്ത്യയിലെ തിളങ്ങും താരമായിരുന്നു ഖുശ്‍ബു. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തന്റെ അമ്മ തലയില്‍ മസാജ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഖുശ്‍ബു പങ്കുവച്ചിരിക്കുന്നത്.

Khushbu

Movie News24, Apr 2020, 7:28 PM

കുട്ടിക്കാലം ഓര്‍ത്ത് ഖുശ്‍ബു; അപൂര്‍വ ഫോട്ടോയുമായി താരം!

തെന്നിന്ത്യയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് ഖുശ്‍ബു. സിനിമയില്‍ നിന്ന് മാറി രാഷ്‍ട്രീയത്തിലേക്ക് എത്തിയപ്പോഴും ഖുശ്‍ബുവിന് ആരാധകര്‍ കുറഞ്ഞിട്ടില്ല. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. കുട്ടിക്കാലത്തെ തന്റെ ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Khushbu

Movie News23, Apr 2020, 10:47 PM

ഇപ്പോഴും കുട്ടിത്തം വിട്ടുമാറിയിട്ടില്ല; അപൂര്‍വ ഫോട്ടോയുമായി ഖുശ്‍ബു

ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ഖുശ്‍ബു. സിനിമയില്‍ നിന്ന് ഇടവേളകള്‍ എടുത്തപ്പോള്‍ ഖുശ്‍ബു രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുകയും ചെയ്‍തു. ഖുശ്‍ബുവിന്റെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ചെറുപ്പകാലത്തെ ഒരു ഫോട്ടോ ഖുശ്‍ബു ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. തന്നിലെ കുട്ടിത്തം ഇപ്പോഴുമുണ്ട് എന്നാണ് ഖുശ്‍ബു അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

Khusbu and Suhasini

Movie News22, Apr 2020, 10:56 PM

ആ പുഞ്ചിരി മിസ് ചെയ്യുന്നു, ഉടൻ കാണാമെന്ന് കരുതുന്നുവെന്നും സുഹാസിനിയോട് ഖുശ്‍ബു

കൊവിഡ് 19നെ പ്രതിരോധിക്കുകയാണ് രാജ്യം. ലോക്ക് ഡൗണിലാണ്. ഒരുപാട് കഷ്‍ടപ്പാടുകളും അനുഭവിക്കേണ്ടി വരുന്നു. വീട്ടിലിരിപ്പിന്റെ കാലത്ത് ഓരോരുത്തരും ബന്ധങ്ങള്‍ പുതുക്കയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്‍ത് കൂട്ടായ്‍മയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരെന്ന് വ്യക്തമാക്കുകയാണ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‍ബു.

• Khushbu and Sumalatha

News30, Mar 2020, 10:13 PM

ഒരു മാതൃകയാകുകയാണ് നിങ്ങള്‍; സുമലതയെ അഭിനന്ദിച്ച് ഖുശ്‍ബു

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് ആയി ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്‍തിരിക്കുന്നു. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാതെയുള്ളവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സുമലത എംപി ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. എംപി ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ സുമലതയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്‍ബു രംഗത്ത് എത്തി.

• Khusbu and Vijay

News14, Mar 2020, 12:36 PM

മാസ്റ്ററിന് വിജയ് വാങ്ങുന്നത് 80 കോടി, പ്രതിഫല കണക്കുകള്‍ പുറത്തുവിട്ട് ഖുശ്‍ബു

തമിഴ് നടൻ വിജയ്‍ക്ക് ആദായ നികുതി വകുപ്പ് ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെ വിജയ്‍യുടെ പ്രതിഫല കണക്കുകള്‍ നടി ഖുശ്‍ബു പുറത്തുവിട്ടു.

• Khusbu and Sundar C

News12, Mar 2020, 1:41 PM

സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങളായിരിക്കും, ഭര്‍ത്താവിനോട് ഖുശ്‍ബു

ഒട്ടേറെ ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് ഖുശ്‍ബു. രാഷ്‍ട്രീയത്തില്‍ പ്രവേശിച്ചിട്ടും ഖുശ്‍ബുവിന് നടിയെന്ന നിലയിലുള്ള ആരാധകര്‍ കുറവല്ല. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സംവിധായകൻ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ ഖുശ്‍ബു നേര്‍ന്നതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.