ഗണേഷ് കുമാര്‍
(Search results - 68)KeralaJan 18, 2021, 9:13 AM IST
തനിക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തത്: കെ ബി ഗണേഷ് കുമാർ
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോൾ നടക്കുന്നതെന്നും ഗണേഷ് കുമാർ. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യം തീർക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
KeralaJan 18, 2021, 8:39 AM IST
ഗണേഷ് കുമാറും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; പത്തനാപുരത്ത് യുഡിഎഫ് ഹർത്താൽ
വിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
KeralaJan 17, 2021, 4:26 PM IST
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, നാളെ ഹര്‍ത്താല്‍
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനാപുരം പഞ്ചായത്തില്‍ കോൺഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ ആറ് മണി വരെയാണ് ഹര്‍ത്താല്‍.
KeralaDec 1, 2020, 5:44 PM IST
നടിയെ ആക്രമിച്ച കേസ്: കെബി ഗണേഷ് കുമാര്‍ എംഎൽഎയുടെ ഓഫീസിൽ പൊലീസ് പരിശോധന
കെ.ബി.ഗണേഷ് കുമാര്‍ എംഎൽഎയുടെ പത്തനാപുരത്തെ ഓഫിസിലാണ് പൊലീസ് പരിശോധന. ഗണേഷിൻ്റെ പിഎ പ്രദീപിൻ്റെ കോട്ടാത്തലയിലെ വീട്ടിലും ലോക്കൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
KeralaNov 26, 2020, 6:02 PM IST
'സഹകരിക്കുന്നില്ല'; ഗണേഷ് കുമാറിന്റെ മുന്‍ ഓഫീസ് സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍
ആരുടെ നിർദ്ദേശ പ്രകാരമാണ് കാസർകോടെത്തിയത്, ഭീഷണി കോൾ വിളിക്കാൻ ഉപയോഗിച്ച സിംകാർഡ് ഫോൺ തുടങ്ങിയവ എവിടെ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രതി മറുപടി പറഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
KeralaNov 24, 2020, 8:28 AM IST
നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി: ഗണേഷ് കുമാര്‍
ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
KeralaNov 24, 2020, 6:33 AM IST
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേർന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ തീരുമാനിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇയാൾ മാപ്പുസാക്ഷി വിപിന്‍ ലാലിന്റെ അമ്മാവനെ കാണാൻ കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്.
KeralaNov 20, 2020, 1:05 PM IST
നടിയെ ആക്രമിച്ച കേസ്; പ്രദീപിനെതിരെ ശക്തമായ തെളിവുകള്‍, മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ജനുവരി 20 ന് ഒരു സംഘം എറണാകുളത്ത് യോഗം ചേർന്നു. ഈ യോഗത്തിൽ പ്രദീപ് കുമാർ പങ്കെടുത്തോ എന്ന് സംശയമുണ്ടെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടില്‍ പറയുന്നു.
KeralaNov 19, 2020, 5:03 PM IST
ഗണേഷിന്റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടു; ആരോപണങ്ങൾ നിഷേധിച്ച് പ്രദീപ് കുമാര്‍
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ അഞ്ച് മണിക്കൂറോളമാണ് ഗണേഷ്കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തത്.
KeralaNov 17, 2020, 5:06 PM IST
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി ജാമ്യാപേക്ഷ നല്കി
നവംബർ 19 ന് ബേക്കൽ പൊലീസിന് മുന്നിൽ പ്രദീപിനോട് ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്.
crimeNov 13, 2020, 9:14 PM IST
എറണാകുളത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
നാട് കൊട്ടാരക്കരയാണെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അടുത്ത ബന്ധുവാണെന്നും വരെ പറഞ്ഞ് നാട്ടുകാരെ കൈയിലെടുത്തു.
crimeNov 13, 2020, 12:57 PM IST
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രതി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വ്യാജമൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് നേരിട്ടും, ഫോണിലൂടെയും, കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്ന മാപ്പുസാക്ഷി വിപിൻലാലിന്റെ പരാതിയിലാണ് പ്രദീപ്കുമാറിനെ പ്രതി ചേർത്തത്.
KeralaAug 24, 2020, 4:28 PM IST
ഷാഫി പറമ്പിലിന് മറുപടിയുമായി ഗണേഷ് കുമാര്‍;പ്രതിഷേധിച്ച് പ്രതിപക്ഷം, ഇടപെട്ട് മുഖ്യമന്ത്രി
യുഡിഎഫിന്റെ വോട്ട് വാങ്ങിയല്ല വീണ്ടും ജയിച്ചതെന്ന് കെ ബി ഗണേഷ് കുമാര്‍. എല്‍ഡിഎഫില്‍ നിന്ന് കാലുമാറിയെന്ന ഷാഫി പറമ്പിലിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇവര്‍ കൊണ്ടുവന്ന സിനിമാനടനേം തോല്‍പ്പിച്ചാണ് ഞാനിവിടെ വന്നത്, ജനങ്ങളുടെ വോട്ട് നേടിയത് യുഡിഎഫിന്റെ ഔദാര്യത്തിലല്ല എന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
KeralaAug 24, 2020, 3:49 PM IST
തര്‍ക്കം ഗണേശിനെ ചൊല്ലി ; സഭയില്‍ നേരിട്ട് ഏറ്റുമുട്ടി പിണറായിയും ചെന്നിത്തലയും
ഗണേശ് കൈചൂണ്ടി ആക്രോശിച്ചെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. അഭിപ്രായം പറയാൻ അവസരം നൽകണമെന്നും ഭീഷണി വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
KeralaAug 24, 2020, 3:05 PM IST
'മീനില്ലാതെ മീന്‍ കറി,നെയ്യില്ലാതെ നെയ് റോസ്റ്റ്, കമ്പിയും സിമന്റുമില്ലാതെ പാലം'; യുഡിഎഫിനെ പരിഹസിച്ച് ഗണേഷ്
യുഡിഎഫ് മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടുമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കെപിസിസിയുടെ 1000 വീടും അതിന് വേണ്ടി പിരിച്ച പണമെവിടെയാണ്. ഒരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് വി ഡി സതീശന് പ്രമേയം അവതരിപ്പിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.