ഗവര്‍ണറെ തിരിച്ച് വിളിക്കണം
(Search results - 2)KeralaJan 26, 2020, 12:51 PM IST
വിസിലടിക്കും മുമ്പ് ചെന്നിത്തല ഗോളടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രമേയം തള്ളി എൽഡിഎഫ്
പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കൺവീനര്‍ എ വിജയരാഘവൻ
KeralaJan 25, 2020, 11:25 AM IST
നിയമസഭയുടെ അന്തസ് ചോദ്യം ചെയ്ത ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ പ്രമേയം പാസാക്കണം; അനുമതി തേടി പ്രതിപക്ഷനേതാവ്
നിയമസഭയുടെ അന്തസിനെ ചോദ്യം ചെയ്ത ഗവര്‍ണറെ തിരിച്ച് വിളിക്കണം. രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നതിന് പ്രമേയം പാസാക്കണം എന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ് നൽകിയെന്ന് ചെന്നിത്തല