ഗസല്‍
(Search results - 16)CultureAug 24, 2020, 4:01 PM IST
അഹ്മദ് ഫറാസ്: പൂ മണമുള്ള ഗസല്‍; തീച്ചൂടുള്ള കവിത
ഫറാസിന്റെ കവിതകള്‍ ലോകത്ത് മുഴുക്കെ വിഹരിച്ചു. ഒപ്പം ഫറാസ് എന്ന പേരും. ഒരിക്കല്‍ അമേരിക്കയില്‍ വെച്ചൊരു മുഷായറയില് അദ്ദേഹം പങ്കെടുത്തു. കവിതകളുടെ അവതരണമൊക്കെ കഴിഞ്ഞ് ഓട്ടോഗ്രാഫിനായുള്ള തിക്കും തിരക്കും തുടങ്ങി. ആരാധകര്‍ക്കിടയില്‍ നിന്ന് ഒരു ചെറുപ്പക്കാരി ഓട്ടോഗ്രാഫ് നീട്ടി. ഓട്ടോഗ്രാഫിലെഴുതാനായി അദ്ദേഹം പേരു ചോദിച്ചു.
columnFeb 20, 2020, 2:52 PM IST
'എന്നോട് ആ പഴയ സ്നേഹം തന്നെ വേണമെന്ന് വാശിപിടിക്കരുത് പ്രിയേ...' ഇതാണോ ഫൈസിന്റെ ആദ്യത്തെ വിപ്ലവഗീതി?
ഗസല്‍ പരമ്പര: 'മുഝ്സേ പെഹ്ലി സി മൊഹബ്ബത്ത്...'
columnJan 29, 2020, 4:09 PM IST
'ഒരേ വേദനയനുഭവിച്ചവർ തമ്മിൽ അറിയാതെ സംഭവിച്ചുപോകുന്ന ഒരു അടുപ്പമുണ്ട്' വിപ്ലവത്തിന്റെയും വിരഹത്തിന്റെയും ഈണം...
ഗസല്‍ പരമ്പര: ഗുലോം മേം രംഗ് ഭരേ, ബാദ്-എ-നോബഹാർ ചലേ
columnNov 25, 2019, 5:06 PM IST
'ദില്‍ മേം ഏക് ലെഹര്‍ സി'; വിഷാദത്തിന്റെ കടലിലേക്ക് ഇളംകാറ്റുമായി ഒരു ഗസല്‍
നമ്മള് വേര്‍പിരിഞ്ഞെങ്കിലും നിന്നെ മറക്കാന്‍ എനിക്കായിട്ടില്ല. നഗരത്തിലെ വെളിച്ചമില്ലാത്ത ഗലികളിലൂടെ, എന്റെ ജീവിതം, നിന്നെയും തേടി അലയുകയാണിന്നും. നീ എന്നെവിട്ടുപോയതോടെ എന്റെ നഗരത്തിലെ പ്രകാശം അസ്തമിച്ചു എന്നൊരു ധ്വനിയുമുണ്ട് ഇവിടെ.
columnOct 26, 2019, 5:01 PM IST
'ഗോ സറാ സീ ബാത് പെ..', മെഹ്ദി ഹസ്സന്റെ ഗസലിനെ ആഴത്തിലറിയാം
'ഗോ സറാ സീ ബാത് പെ..', മെഹ്ദിഹസന്റെ ഗസലിനെ ആഴത്തിലറിയാം
columnSep 28, 2019, 8:07 PM IST
'എന്നെക്കിട്ടാനുള്ള ഭാഗ്യമൊരാള്‍ക്കാണ്, പക്ഷേ എനിക്കു വേണ്ടി ഇരക്കുന്നത് മറ്റാരോ ആണ്'
ആരുടെയോ നീട്ടിപ്പിടിച്ച കൈകളിലാണ് ഞാന്‍ പക്ഷേ എനിക്കായുള്ള പ്രാര്‍ത്ഥനകള്‍ മറ്റാരുടെയോ ആണ്..എന്നെക്കിട്ടാനുള്ള ഭാഗ്യമൊരാള്‍ക്കാണ്,
പക്ഷേ എനിക്കു വേണ്ടി ഇരക്കുന്നത് മറ്റാരോ ആണ്..columnSep 21, 2019, 7:34 PM IST
'മുഹബ്ബത്ത് കര്‍നേ വാലേ..', പ്രണയനൈരാശ്യത്തിന് ഒരു ഉത്തമൗഷധം!
നിനക്ക് യാതൊന്നിനും ഒരു കുറവുമുണ്ടാവില്ല. സ്നേഹിതര്‍ എമ്പാടുമുണ്ടാകും നിനക്ക്. നേരമ്പോക്കിനുള്ള ഉപാധികളും നിന്റെ സഭകളില്‍ ഒട്ടും കുറവുണ്ടാവില്ല. ഇല്ലാതെയാവാന്‍ പോവുന്നത് ഒന്നു മാത്രം. ഞാനും, എന്റെ കവിതകളും. എന്റെ അകാലത്തില്‍ ഒരു ശൂന്യത, അതുമാത്രമേ നിനക്ക് ഇനി അനുഭവപ്പെടാന്‍ പോവുന്നുള്ളൂ.
MagazineSep 14, 2019, 6:26 PM IST
'ഹംഗാമാ ഹേ ക്യൂം ബര്‍പാ'; മദ്യത്തെ പ്രകീര്‍ത്തിക്കുന്ന ഈ ഗസല്‍ മദ്യത്തെപ്പറ്റിയല്ല!
പ്രത്യക്ഷത്തില്‍ മദിരയെപ്പറ്റി എന്ന് തോന്നാമെങ്കിലും, ഈ ഗസല്‍ മദ്യത്തെപ്പറ്റിയോ മദ്യപാനത്തെപ്പറ്റിയോ അല്ല. എന്ന് മാത്രവുമല്ല, അതെഴുതിയ കവി തന്റെ ആയുഷ്കാലത്തില്‍ മദ്യം കൈകൊണ്ടൊന്നു തൊട്ടിട്ടുപോലുമില്ല!
columnAug 24, 2019, 5:35 PM IST
ഹസാറോം ഖ്വാഹിഷേം ഐസീ..., തീരാമോഹങ്ങളെത്തഴുകി ഒരു ഗാലിബ് ഗസല്‍
മോഹങ്ങളുടെ അക്ഷയപാത്രമാണ് നമ്മുടെ ഹൃദയം. മനുഷ്യന്റെ ആശകള്‍ക്ക് എന്നാണ് ഒരു അന്ത്യമുണ്ടാകുന്നത്? ആഗ്രഹങ്ങളൊടുങ്ങിയാല് പിന്നെ ജീവിതമുണ്ടോ?
columnAug 17, 2019, 5:21 PM IST
ഒറ്റ വാക്കിലൊതുക്കാം ഈ ഗസലിന്റെ സത്ത!
ഗുലാം അലിയുടെ സ്വരത്തില്‍ ലോകം സ്നേഹിക്കുന്ന പ്രശസ്ത ഗസലിന്റെ ഉള്ളറിയാം
MagazineJul 27, 2019, 1:41 PM IST
'എന്റെ ഘാതകേ, എന്റെ രക്ഷകേ.., നിനക്കു നന്ദി.. '
നന്ദി പറയുകയാണ്, എന്റെ ഘാതകയോട്. എന്നെ കൊല്ലാന്‍ തുനിഞ്ഞിറങ്ങിയവളോട്. കൊല്ലല്‍ ഭൗതികമാവണമെന്നില്ല. ഹൃദയത്തിന്റെ മരണവുമാകാം. എന്റെ മനസ്സിനെ തച്ചുതകര്ക്കാന് ഒരുമ്പെട്ടിറങ്ങിയവളേ... നീ അറിയുന്നില്ലല്ലോ.., നീ എനിക്ക് പകര്‍ന്നുതന്ന കാളകൂടം,
KERALAAug 1, 2018, 5:48 PM IST
ഉമ്പായിയുടെ മരണം ഗസല്‍ സംഗീത മേഖലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി
പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഉമ്പായിയുടെ മരണം ഗസല്‍ സംഗീത മേഖലയ്ക്ക് വലിയ നഷ്ടമെന്ന് പിണറായി വിജയന് പറഞ്ഞു.
NEWSAug 1, 2018, 5:24 PM IST
പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായി അന്തരിച്ചു; സംസ്കാരം നാളെ
പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായി അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് (1-08-2018)വൈകീട്ട് 4.40 ന് ആലുവ അൻവർ പാലിയേറ്റിവ് കെയറിൽ വച്ചായിരുന്നു അന്ത്യം. പിഎ ഇബ്രാഹിം എന്നാണ് ഉമ്പായിയുടെ യഥാര്‍ത്ഥ പേര്.
Aug 11, 2017, 4:34 AM IST
Aug 10, 2017, 7:58 AM IST