ഗായിക

(Search results - 253)

Ramya Nambeesan

Movie News20, Nov 2020, 2:46 PM

'ആഘോഷം', പുതിയ ഫോട്ടോകളുമായി രമ്യാ നമ്പീശൻ

നടിയെന്ന നിലയില്‍ മാത്രമല്ല ഗായികയായും ശ്രദ്ധേയയാണ് രമ്യാ നമ്പീശൻ. സഹനടിയായും നായികയായും ഒക്കെ രമ്യാ നമ്പീശൻ കഴിവ് തെളിയിച്ചിട്ടുണ്ട്. രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രമ്യാ നമ്പീശന്റെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. രമ്യാ നമ്പീശൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആഘോഷം എന്നാണ് പ്രണവ് രാജ് എടുത്ത ഫോട്ടോകളെ കുറിച്ച് രമ്യാ നമ്പീശൻ സൂചിപ്പിക്കുന്നത്.

Neha Kakar and Rohanpreet Singh

Movie News17, Nov 2020, 9:36 PM

ദുബായ്‍യില്‍ ഹണിമൂണ്‍ ആഘോഷിച്ച് ഗായിക നേഹ കക്കറും ഗായകൻ രോഹൻപ്രീത് സിംഗും- ചിത്രങ്ങള്‍

ബോളിവുഡിലെ പ്രമുഖയായ ഗായികയാണ് നേഹ കക്കര്‍. അടുത്തിടെയാണ് ഗായകൻ രോഹൻപ്രീത് സിംഗുമായി നേഹ കക്കര്‍ വിവാഹിതായത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍‌ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഇവരുടെ ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നേഹ കക്കറും രോഹൻപ്രീത് സിംഗും ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തു. ദുബായ് ആണ് ഇരുവരും ഹണിമൂണിനായി തെരഞ്ഞെടുത്തത്.

sithara krishnakumar against racism and body shaming

Video Icon

Explainer8, Nov 2020, 9:22 PM

നീല ഐലൈനര്‍ ഇട്ടതിനും സൈബര്‍ ആക്രമണം; ഈ ആങ്ങളമാര്‍ എന്താണിങ്ങനെ?

സൈബര്‍ ബുള്ളിയിങ് എന്ന വാക്ക് ഇപ്പോള്‍ നമുക്ക് സോഷ്യല്‍ മീഡിയ എന്ന വാക്കിനോളം തന്നെ പരിചിതമായിക്കഴിഞ്ഞു. മേക്ക്അപ്പ് ഇട്ടാല്‍ തെറിവിളി, ഇട്ടില്ലെങ്കില്‍ തെറിവിളി, ഇഷ്ടമുള്ള ഉടുപ്പിട്ടാല്‍ തെറിവിളി, പോസ്റ്റിട്ടാല്‍ തെറിവിളി... ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ഈ 'ആക്രമണകാരികള്‍ക്ക്'വീഡിയോയോലൂടെ വളരെ പക്വമായ മറുപടി  നല്‍കിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍.

Remya Nambeesan

Movie News5, Nov 2020, 2:09 PM

'മഞ്ഞ മഞ്ഞ; ഫോട്ടോകളുമായി രമ്യാ നമ്പീശൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യാ നമ്പീശൻ. നടിയായി മാത്രമല്ല ഗായികയായും രമ്യാ നമ്പീശൻ ശ്രദ്ധേയയാണ്. രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ രമ്യാ നമ്പീശന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. രമ്യാ നമ്പീശൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഞ്ഞ വസ്‍ത്രമണിഞ്ഞാണ് ഫോട്ടോയില്‍ രമ്യാ നമ്പീശനുള്ളത്.

noorin shereef starrer ente naadu from gods own country

Movie News4, Nov 2020, 10:45 AM

നൂറിൻ ഷെരീഫ് നായികയായി മ്യൂസിക്കൽ കോൺസെപ്റ്റ്; 'എന്‍റെ നാട് ഫ്രം ഗോഡ്സ് ഓൺ കൺട്രി' വരുന്നു

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'എന്‍റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി.

rimi tomy about sujoothalle musical video

Video Icon

Start Action Camera1, Nov 2020, 2:44 PM

'സിനിമയിൽ പാടാൻ പറ്റാത്ത ജോണറുകൾ നമുക്കിങ്ങനെ പാടിനോക്കാമല്ലോ'; വിശേഷങ്ങൾ പറഞ്ഞ് റിമി

സ്റ്റേജിൽ അനങ്ങാതെ നിന്ന് പാട്ടുപാടിയിരുന്ന ഗായകർക്കിടയിലേക്കാണ് തുള്ളിച്ചാടി ആ പെൺകുട്ടി എത്തുന്നത്. 'എന്തൊരു ഊർജ്ജം' എന്ന് കാഴ്ചക്കാരെക്കൊണ്ട് പറയിച്ച ആ ഗായികയുടെ പേര് റിമി ടോമി എന്നായിരുന്നു. റിമി പാടി അഭിനയിച്ച 'സുജൂദല്ലേ' എന്ന ഗാനം ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങാണ്. പറയാൻ നിറയെ വിശേഷങ്ങളുമായി റിമി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം ചേരുകയാണ്.

Rimi Tomy

Movie News28, Oct 2020, 5:37 PM

ഗായികയായും നായികയായും റിമി ടോമി, 'സുജൂദല്ലേ'യ്‍ക്കായി കാത്തിരുന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി. ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങളിലും സജീവമായിരുന്നു റിമി ടോമി. യൂട്യൂബ് ചാനലിലൂടെയും റിമി ടോമി വിശേഷങ്ങളുമായി എത്തി. ഇപ്പോഴിതാ പുതിയൊരു മ്യൂസിക് വീഡിയോയുമായി എത്തുകയാണ് റിമി ടോമി. റിമി തന്നെയാണ് വീഡിയോയില്‍ അഭിനയിക്കുന്നതും. നാളെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്യുക.

Priyanka Chopra

Movie News28, Oct 2020, 3:43 PM

പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചു

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചു. 'ടെക്സ്റ്റ്   ഫോര്‍  യു'  എന്നാണ്   ചിത്രത്തിന്  തല്‍ക്കാലികമായി   പേരിട്ടിരിക്കുന്നത്.   ജിം   സ്റ്റോറേജ്  ആണ്   ചിത്രം   സംവിധാനം  ചെയ്യുന്നത്. ചലച്ചിത്ര - ടെലിവിഷന്‍   താരമായ   സാം ഹ്യൂഗനും  പ്രമുഖ കനേഡിയന്‍   ഗായികയായ    സെലീന്‍   ഡിയോണും   ചിത്രത്തിലുണ്ട്. ജര്‍മനിയിലാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്രയുള്ളത്. സിനിമ എപ്പോള്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല.

kim

Web Specials28, Oct 2020, 11:58 AM

കിം ജോങ് ഉന്നിന്റെ ജീവിതത്തിലെ ആ നിഗൂഢ വനിത; പോപ്പ് ഗായികയോ പോൺ സ്റ്റാറോ ഹ്യോൻ സോങ് വോൾ ?

ഒരു സെക്സ് ടേപ്പ് പുറത്തുവന്നു എന്ന പേരിൽ 2013 -ൽ കിം ജോംഗ് ഉൻ, ഈ യുവതിയെ വധശിക്ഷക്ക് വിധേയയാക്കി എന്നൊരു വാർത്ത പ്രചരിച്ചിരുന്നു.

Gamanam

Movie News26, Oct 2020, 7:52 PM

നിത്യാ മേനോൻ ഗായികയായി 'ഗമനം', മനുവിന്റെയും ഭാനുവിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ മനുവിന്റെയും ഭാനുവിന്റെയും പോസ്റ്ററാണ് പുറത്തുവിട്ടത്.

ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി. പഞ്ചാബി ഗായകനും റിയാലിറ്റി ഷോകളിലുടെ ശ്രദ്ധേയനുമായ രോഹൻ പ്രീത് സിംഗ് ആണ് വരൻ.

Video Icon

Explainer25, Oct 2020, 4:18 PM

നേഹ കക്കർ വിവാഹിതയായി

ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി. പഞ്ചാബി ഗായകനും റിയാലിറ്റി ഷോകളിലുടെ ശ്രദ്ധേയനുമായ രോഹൻ പ്രീത് സിംഗ് ആണ് വരൻ.

neha kakkar haldi

Lifestyle24, Oct 2020, 1:19 PM

ബോളിവുഡിന്റെ പ്രിയ ഗായിക വിവാഹിതയാകുന്നു; കാണാം ചിത്രങ്ങള്‍...

ബോളിവുഡിന്റെ പ്രിയ ഗായിക നേഹ കക്കര്‍ വിവാഹിതയാകുന്നു. ഗായകന്‍ രോഹന്‍ പ്രീത് സിംഗ് ആണ് വരന്‍. ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിട്ട് അധിക നാള്‍ ആയിട്ടില്ല. ഈ വരുന്ന 26നാണ് വിവാഹം. ഇപ്പോള്‍ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളാണ് നടക്കുന്നത്.

Ranjini Haridas and Ranjini Jose

Movie News23, Oct 2020, 4:40 PM

'രഞ്‍ജിനി + രഞ്‍ജിനി= രഞ്‍ജിനി!' ഇവരെന്താ ഡബിളോയെന്ന് ആരാധകര്‍- ഫോട്ടോകള്‍

ഗായികയായും നടിയായും ശ്രദ്ധേയയാണ് രഞ്‍ജിനി ജോസ്. മലയാളികളുടെ പ്രിയപ്പെട്ട അവതാരക രഞ്‍ജിനി ഹരിദാസും രഞ്‍ജിനി ജോസും വലിയ സുഹൃത്തുക്കളുമാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്. രഞ്‍ജിനി ഹരിദാസ് ആണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. പേരിലെ സാമ്യം രൂപത്തിലുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Ranjini Jose

Movie News21, Oct 2020, 1:05 PM

'തിരയുതിര്‍ത്തോളൂ, പക്ഷേ ഞാൻ വീഴില്ല', പത്ത് മാസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച കാര്യങ്ങളുമായി രഞ്‍ജിനി ജോസ്

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് രഞ്‍ജിനി ജോസ്. നടിയായും രഞ്‍ജിനി ജോസ് ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്‍ജിനി ജോസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രഞ്‍ജിനി ജോസിന്റെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. രഞ്‍ജിനി ജോസ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോകള്‍ക്ക് രഞ്‍ജിനി ജോസ് എഴുതിയ ക്യാപ്ഷനുകളും ശ്രദ്ധ നേടുന്നു.

• undefined

INTERVIEW16, Oct 2020, 7:51 PM

'63-ാം വയസിൽ എന്‍റെ മക്കളായി തന്ന അവസരമാണിത്'; 'വാസന്തി'യിലെ ഗായിക കുമാരിയമ്മ പറയുന്നു

ത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ അപ്രതീക്ഷിത എന്‍ട്രി ആയിരുന്നു 'വാസന്തി' എന്ന ചിത്രം. 'റഹ്മാൻ ബ്രദേഴ്‌സ്' എന്നറിയപ്പെടുന്ന ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്‌ത ഈ ചിത്രത്തിനായിരുന്നു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. ഒപ്പം മികച്ച തിരക്കഥയ്ക്കും (റഹ്മാന്‍ ബ്രദേഴ്സ്) മികച്ച സ്വഭാവ നടിയ്ക്കുമുള്ള (സ്വാസിക വിജയ്) പുരസ്കാരങ്ങളും ഇതേ ചിത്രത്തിനായിരുന്നു. പ്രേക്ഷകര്‍ക്കറിയാത്ത മറ്റു പല കൗതുകങ്ങളും ഒളിപ്പിച്ചുവച്ച സിനിമയാണിത്.