ഗാരി സോബേഴ്സ്  

(Search results - 2)
 • Malcolm Nash

  Cricket31, Jul 2019, 10:48 PM

  ഗാരി സോബേഴ്സിനൊപ്പം ചരിത്രത്തില്‍ ഇടം നേടിയ മാല്‍ക്കം നാഷ് അന്തരിച്ചു

  വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ഗാരി സോബേഴ്സിനെ അറിയാത്ത ക്രിക്കറ്റ് ആരാധകര്‍ ഉണ്ടാവില്ല. എന്നാല്‍ സോബേഴ്സിന്റെ പ്രതിഭകൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ മാല്‍ക്കം നാഷിനെ അധികമാരും അറിയില്ല.

 • India vs England 2018

  CRICKET24, Aug 2018, 8:57 PM

  ആ നേട്ടം വീണ്ടും കൈപ്പിടിയിലൊതുക്കി വിരാട് കോലി

  ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 937 റേറ്റിംഗ് പോയന്റോടെ ഇന്ത്യന്‍ താരങ്ങളിലെ എക്കാലത്തെയും മികച്ച റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 97 ഉം രണ്ടാം ഇന്നിംഗ്സില്‍ 103 റണ്‍സടിച്ച കോലി ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു.