ഗുണ്ട
(Search results - 503)KeralaJan 19, 2021, 1:41 PM IST
കോഴിക്കോട് വീട്ടില്‍ കയറി ഗുണ്ടാക്രമണം; രണ്ട് കുട്ടികൾ അടക്കം അഞ്ച് പേർക്ക് പരിക്ക്
കാനാംകുന്നത്ത് അൻവർ സാദിഖിന്റെ വീട്ടിലാണ് ആക്രമണം. ഗുണ്ടാസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
KeralaJan 9, 2021, 9:03 PM IST
തലസ്ഥാനത്ത് പൊലീസിന് നേരെ ആക്രമണം; ആക്രമിച്ചത് വീടാക്രമണക്കേസിലെ പ്രതികൾ
കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
KeralaJan 3, 2021, 2:50 PM IST
ഭൂമി പട്ടയമുള്ളത്, നാട്ടുകാർ ശല്യപ്പെടുത്തുന്നു, ജീവന് പോലും ഭീഷണി; രാജൻ ഗുണ്ടായിസം കാട്ടിയെന്നും വസന്ത
മദ്യത്തെയും മയക്ക്മരുന്ന് കച്ചവടത്തേയും എതിർത്തതു കൊണ്ടാണ് തന്നെ എതിർക്കുന്നതെന്ന് വസന്ത പറഞ്ഞു. നാട്ടുകാർ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ജീവന് പോലും ഭീഷണിയുള്ള സ്ഥിതിയാണ്
ChuttuvattomDec 30, 2020, 12:24 PM IST
കോഴിക്കോട് നഗരത്തില്‍ പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ
കോഴിക്കോട് ടൗൺ പൊലീസിന് നേരെ ചൊവ്വാഴ്ച പുലർച്ചെ 12.20 ഓടെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ പൊലീസ് ജീപ്പിന്റെ ചില്ലുകൾ തകർന്നു.
IndiaDec 29, 2020, 1:06 PM IST
സ്റ്റാമ്പില്‍ ഛോട്ടാ രാജനടക്കമുള്ള അധോലോക ഗുണ്ടകള്‍ ; വിവാദം, അന്വേഷണം
പദ്ധതിയുടെ ഭാഗമായി ആരോ ഈ ഗുണ്ടാത്തലവൻമാരുടെ ഫോട്ടോ കൈമാറുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥ തലത്തിലെ പിഴവാണു സംഭവിച്ചതെന്നും സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ് മാസ്റ്റർ ജനറൽ വിനോദ് കുമാർ വർമ വിശദീകരിച്ചു.
KeralaDec 27, 2020, 11:50 AM IST
സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ സജീവം; മുന്നറിയിപ്പായി ഇൻറലിജൻസ് റിപ്പോർട്ട്
കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് മണ്ണ്- മയക്കുമരുന്നു- വട്ടിപ്പലിശ സംഘങ്ങള്‍ സജീവമാകുന്നതെന്നാണ് റിപ്പോർട്ട്. ഗുണ്ടളെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
crimeDec 22, 2020, 12:01 AM IST
കൊല്ലത്ത് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ ഗുണ്ടായിസം
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകനായ കുഞ്ഞുമോന് കോട്ടവട്ടം. സ്ഥലത്ത് പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഇത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമാസക്തരായ പ്രവര്‍ത്തകര്‍ കുഞ്ഞുമോനെതിരെ തിരിഞ്ഞത്.
What's NewDec 18, 2020, 9:11 AM IST
'ഗുണ്ടാക്റ്റ്' വരുന്നു; സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതേ.!
സൗജന്യ ഇന്‍സ്റ്റന്റ് ലൈവ് അപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്ന തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ വഴിയാണ് ഗുണ്ടാക്റ്റ് മാല്‍വെയര്‍ വിതരണം ചെയ്യുന്നത്. ഇത് ആപ്പ് സ്റ്റോറിലേക്കോ ഗൂഗിള്‍ പ്ലേസ്റ്റോറിലേക്കോ പോകുന്നില്ലെങ്കിലും ഉപയോക്താക്കള്‍ ഇത്തരം അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡുചെയ്താല്‍ പ്രശ്നമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
crimeDec 13, 2020, 12:03 AM IST
കോട്ടയത്ത് സിപിഎം വിമത സ്ഥാനാർത്ഥിയുടെ വീടുൾപ്പടെ അഞ്ചോളം വീടുകൾക്ക് നേരെ ഗുണ്ടാ ആക്രമണം
കുറുവിലങ്ങാട് സിപിഎം വിമതനായി മത്സരിച്ച സ്ഥാനാർത്ഥിയുടെ വീടുൾപ്പടെ അഞ്ചോളം വീടുകൾക്ക് നേരെ ഗുണ്ടാക്രമണം.
crimeDec 10, 2020, 12:25 AM IST
കൊയിലാണ്ടി കീഴരിയൂരിലെ ഗുണ്ടാ ആക്രമണക്കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ
കൊയിലാണ്ടി കീഴരിയൂരിൽ ഗുണ്ടാ ആക്രമണകേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ.
KeralaDec 8, 2020, 7:53 PM IST
കൊയിലാണ്ടിയിലെ ഗുണ്ടാ ആക്രമണം: പ്രധാന പ്രതി പൊലീസിന്റെ പിടിയിൽ
ആക്രമണം ഉണ്ടായപ്പോൾ പൊലീസ് ശക്തമായ നടപടി എടുത്തില്ലെന്ന് ആക്രമണത്തിന് ഇരയായ മുഹമദ് സാലിഹ് പറഞ്ഞു. തനിക്കും ഭാര്യ ഫർഹാനയ്ക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുമെന്നും സാലിഹ് പറഞ്ഞു
TrailerDec 8, 2020, 9:59 AM IST
സോനം കപൂറിനെ തട്ടിക്കൊണ്ടുപോയത് സംവിധായകനോ?, അന്വേഷിച്ച് അനില്‍ കപൂര്‍, വീഡിയോ
സോനം കപൂറിനെ തട്ടിക്കൊണ്ടുപോയത് സംവിധായകൻ അനുരാഗ് കശ്യപോ?, മകളെ തട്ടിക്കൊണ്ടുപോയതായി സോനത്തിന്റെ അച്ഛനും നടനുമായ അനില്‍ കപൂറിന് വീഡിയോ സന്ദേശം ലഭിച്ചിരിക്കുന്നു. ആരാണ് ഗുണ്ടാ സംഘം. മകളെ കണ്ടെത്താൻ ശ്രമിക്കുകയാണ് അനില്‍ കപൂര്‍. എന്തൊക്കെ തടസങ്ങളാണ് അനില്‍ കപൂറിന് നേരിടേണ്ടി വരിക. ഇതാ ബോളിവുഡില്‍ നിന്ന് വേറിട്ട ഒരു സിനിമ വരുന്നു.
crimeDec 7, 2020, 12:09 AM IST
ഗുണ്ടാസംഘം മാരകായുധങ്ങളുമായി തിരുവനന്തപുരത്ത് പിടിയിൽ
പരിചയക്കാരനായ പുത്തൻതെരുവ് സ്വദേശി ഹരിഹരന് ഓഹരി വിപണിയിൽ നിക്ഷേപിക്കാനായി പാർഥിവനും പ്രസാത്തും നാല് വർഷം മുൻപ് പണം കടം നൽകിയിരുന്നു. പണം തിരിച്ചു നൽകാത്തതിനെ തുടർന്നാണ് ഗുണ്ടകളുമായാണ് ഇവർ തിരുവനന്തപുരത്തേക്ക് വന്നത്.
crimeDec 4, 2020, 11:36 PM IST
'സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യം' കൊയിലാണ്ടിയിലെ ഗുണ്ടാ ആക്രമണത്തിന്റെ ഇരകൾ പറയുന്നു
ആദ്യ ആക്രമണം ഉണ്ടായപ്പോൾ പൊലീസ് ശക്തമായ നടപടി എടുത്തില്ലെന്ന് കോഴിക്കോട് കീഴരിയൂരിൽ ഗുണ്ടാ ആക്രമണത്തിന് ഇരയായ മുഹമദ് സാലിഹ്.
crimeDec 4, 2020, 3:37 PM IST
പ്രണയിച്ച് വിവാഹം ചെയ്തവർക്കെതിരെ കൊയിലാണ്ടിയിൽ ഗുണ്ടാ ആക്രമണം - വീഡിയോ
ആറംഗസംഘം ആക്രമണം നടത്തിയത് വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച്. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചു തകർത്താണ് ആക്രമണം നടത്തിയത്. ദൃശ്യങ്ങൾ...