ഗൂഗിള്‍ ചാറ്റ് ആപ്പ്  

(Search results - 1)
  • Google Duo

    1, Jun 2016, 4:15 AM

    വാട്ട്‌സ്ആപ്പിന്‍റെ വെല്ലുവിളി തടയാന്‍ 3 ആയുധങ്ങളുമായി ഗൂഗിള്‍

    വാട്ട്‌സ്ആപ്പിന്റെ പ്രചാരം ടെക് ലോകത്ത് വര്‍ദ്ധിക്കുകയാണ്. വാട്ട്‌സ്ആപ്പ് മാത്രമല്ല ഇന്‍സ്റ്റന്റ് സന്ദേശ ആപ്ലിക്കേഷനുകള്‍ വലിയ തോതിലാണ് പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഒരു കാലത്ത് ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ മെസഞ്ചര്‍, ഗൂഗിള്‍ ഹാങൗട്ട് തുടങ്ങി സേവനങ്ങളിലൂടെ സന്ദേശ കൈമാറ്റ രംഗത്ത് മേല്‍ക്കൈ ഉണ്ടായിരുന്ന ഗൂഗിളിനാണ് ഇവയുടെ വളര്‍ച്ച ചെറിയ തോതില്‍ ക്ഷീണമുണ്ടാക്കിയത്, ഇതിനെ മറികടക്കാന്‍ പുതിയ ത്രിമുഖ പദ്ധതിയാണ് ഗൂഗിള്‍ ഒരുക്കുന്നത്. ഗൂഗിള്‍ ഐ/ഒ കോണ്‍ഫ്രന്‍സിലാണ് പുതിയ ആപ്ലികേഷനുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. അവ ഏതെന്ന് പരിശോധിക്കാം.