ഗോകുലം പരിശീലകന്‍  

(Search results - 1)
  • <p>Vincenzo Alberto Annese</p>

    Football19, Aug 2020, 3:20 PM

    വിൻസെൻസോ ആൽബർട്ടോ അന്നിസ ഗോകുലം എഫ് സി പരിശീലകന്‍

    ഐ ലീഗ് ടീമായ  ഗോകുലം കേരള എഫ് സിയുടെ പുതിയ പരിശീലകനായി വിൻസെൻസോ ആൽബർട്ടോ അന്നിസയെ നിയമിച്ചു. ഇറ്റലിയിൽ നിന്നുള്ള വിൻസെൻസോ ആൽബർട്ടോ അന്നിസ കരീബീയൻ രാജ്യമായ ബെലീസേയുടെ സീനിയർ ടീം കോച്ച് ആയിരുന്നു. ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്വിയ എന്നീ  രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയർ ടീം കോച്ച് ആയി മുപ്പത്തിയഞ്ചുകാരനായ  വിൻസെൻസോ ആൽബർട്ടോ അന്നിസ സേവനം അനുഷ്ഠിച്ചുട്ടുണ്ട്.