ഗ്യാസ് ചോര്‍ച്ച  

(Search results - 2)
 • <p>Bahrain House fire</p>

  pravasam16, May 2020, 11:31 PM

  ബഹ്റൈനില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് വീടിന് തീപിടിച്ചു; കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു

  ബഹ്റൈനിലെ കര്‍സകാനിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് ഒരു കുടുംബത്തില്‍ പത്ത് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു. അടുക്കളയില്‍ പാചക വാതകം ചേര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 75 വയസ് പ്രായമുള്ള വൃദ്ധയും ഭിന്നശേഷിക്കാരനായ 14 വയസുകാരനും അടക്കമുള്ളവരാണ് രക്ഷപെട്ടത്. തീ പടര്‍ന്നുപിടിക്കുന്നത് കുടുംബാംഗങ്ങളിലൊരാളുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനായത്.

 • Saudi Gas Leak Explosion

  pravasam30, Nov 2019, 5:17 PM

  ഗ്യാസ് ചോര്‍ന്ന് സ്ഫോടനം; സൗദിയില്‍ ഒരാള്‍ മരിച്ചു

  വീട്ടിലെ പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ശറാഇ ജില്ലയിലാണ് സംഭവം. രണ്ടുനിലകളുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് സ്ഫോടനമുണ്ടായത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.