ഗ്രാന്റ് ഫ്ലവര്‍  

(Search results - 1)
  • <p>Younis Khan-Grant Flower</p>

    Cricket2, Jul 2020, 6:10 PM

    ബാറ്റിംഗില്‍ ഉപദേശിക്കാന്‍ ചെന്നപ്പോള്‍ യൂനിസ് ഖാന്‍ കത്തിയെടുത്തു; വെളിപ്പെടുത്തലുമായി ഗ്രാന്‍റ് ഫ്ലവര്‍

    ബാറ്റിംഗിന്റെ കാര്യത്തില്‍ ഉപദേശിക്കാന്‍ ചെന്നപ്പോള്‍ പാക് മുന്‍ നായകന്‍ യൂനിസ് ഖാന്‍ കത്തിയെടുത്ത് തന്നെ കുത്താനോങ്ങിയെന്ന് വെളിപ്പെടുത്തി മുന്‍ പാക് ബാറ്റിംഗ് പരിശീലകനും സിംബാബ്‌വെ താരവുമായിരുന്ന ഗ്രാന്‍റ്  ഫ്ലവര്‍. പാക്കിസ്ഥാന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു സംഭവമെന്ന് ഗ്രാന്റ് ഫ്ലവര്‍ പറഞ്ഞു. നിലവില്‍ ശ്രീലങ്കയുടെ ബാറ്റിംഗ് പരിശീലകനാണ് ഗ്രാന്റ് ഫ്ലവര്‍. 2014 മുതല്‍ 2019 വരെയായിരുന്നു ഫ്ലവര്‍ പാക് ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്നത്.