ഗ്രാൻസ്ലാം  

(Search results - 6)
 • <p>Dominic Thiem</p>

  Other Sports14, Sep 2020, 7:00 AM

  ഒന്നൊന്നര തിരിച്ചുവരവില്‍ സ്വരേവിനെ മറികടന്നു; യുഎസ് ഓപ്പണ്‍ ഡൊമിനിക്‌ തീമിന്

  വനിതാ വിഭാഗത്തില്‍ ജപ്പാന്‍ താരം നവോമി ഒസാക കിരീടം നേടിയിരുന്നു. ഫൈനലില്‍ ബെലാറസ് താരം വിക്ടോറിയ അസരങ്കയെ 1-6, 6-3, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഒസാക കിരീടം നേടിയത്.

 • <p>navomi osakka&nbsp;</p>

  Other Sports13, Sep 2020, 7:07 AM

  യുഎസ് ഓപ്പൺ വനിതാ കിരീടം നവോമി ഒസാക്കയ്ക്ക്, മൂന്നാം ഗ്രാൻസ്ലാം നേടി ജപ്പാൻ താരം

  ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ജപ്പാൻ താരത്തിന്‍റെ തിരിച്ചുവരവ്. ഒസാക്കയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പൺ കിരീടവുമാണിത്

 • Federer vs Nadal

  Other Sports16, Feb 2020, 9:58 AM

  ഗ്രാൻസ്ലാം കിരീടം: ഫെഡററെ നദാൽ മറികടക്കുമെന്ന് ലിയാൻഡർ പെയ്സ്

  ഇതിഹാസങ്ങൾ ഏറെയുണ്ടെങ്കിലും ടെന്നിസിലെ എക്കാലത്തേയും മികച്ച താരം ആരെന്ന ചോദ്യത്തിന് ലിയാൻഡർ പെയ്സിന് ഒറ്റ ഉത്തരമേയുള്ളൂ

 • Sofia Kenin

  Other Sports28, Jan 2020, 11:02 AM

  ഓസ്ട്രേലിയന്‍ ഓപ്പണ്‍: സോഫിയ കെനിനും ആഷ്‌ലി ബാര്‍ട്ടിയും സെമിയിൽ

  ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ സോഫിയ കെനിനും ആഷ്‌ലി ബാര്‍ട്ടിയും സെമിയിലെത്തി. അമേരിക്കൻ താരമായ സോഫിയ ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ തോൽപിച്ചു. സ്കോർ 6-4, 6-4. ആദ്യമായാണ് സോഫിയ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ എത്തുന്നത്.

 • undefined

  Other Sports14, Jan 2020, 1:19 PM

  മാതൃത്വം ഒന്നിനും തടസമല്ലെന്ന് സാനിയയും; തിരിച്ച് വരവില്‍ ആദ്യ ജയം

  അമ്മയായ ശേഷം ടെന്നിസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ സാനിയ മിർസയ്‌ക്ക് വിജയത്തുടക്കം. ഓസ്ട്രേലിയയില്‍ നടക്കുന്ന ഹൊബാർട്ട് ഇന്‍റർനാഷണൽ വനിതാ ഡബിൾസിൽ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ കാറ്റോ-കലാഷ്നിക്കോവ സഖ്യത്തെ തോൽപ്പിച്ചു. സ്‌കോർ: 2-6, 7-6, 10-3. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സാനിയ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. 

  2017 ഒക്‌ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. ആൺകുഞ്ഞിന്‍റെ അമ്മയായ സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ ഒരു ടൂര്‍ണമെന്‍റ് കളിക്കാന്‍ പരിശ്രമിക്കുന്നതായും ടോക്യോ ഒളിംപിക്‌സ് മനസിലുണ്ടെന്നും സാനിയ അന്ന് വ്യക്തമാക്കിയിരുന്നു. ആറ് മിക്സഡ് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിത ടെന്നീസ് താരമായ സാനിയ മിര്‍സ. മകള്‍ ജനിച്ച് പത്ത് മാസം കഴി‍ഞ്ഞ് കളിക്കളത്തില്‍ തിരിച്ചെത്തിയ സെറീന വില്ല്യംസും മൂന്ന് കുട്ടികളുടെ അമ്മയായ ശേഷം ഇടിക്കൂട്ടില്‍ എതിരാളിയെ മലര്‍ത്തിയടിച്ച മേരി കോമും സാനിയയ്ക്ക് പ്രചോദനമായിരുന്നു. 

 • Bianca Andreescu

  Other Sports26, Dec 2019, 9:43 AM

  ടെന്നീസ് കോര്‍ട്ടിലെ 2019: പുരുഷന്‍മാരില്‍ റാഫ; വനിതകളില്‍ താരോദയങ്ങള്‍

  രണ്ട് ഗ്രാൻസ്ലാം കിരീടത്തിനൊപ്പം ലോകറാങ്കിംഗിൽ ഒന്നാംസ്ഥാനവും നദാൽ തിരിച്ചുപിടിച്ചു