ഗ്രേ പട്ടിക
(Search results - 3)InternationalOct 23, 2020, 8:48 PM IST
ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തുടരും, ഇമ്രാൻ ഖാന് കനത്ത തിരിച്ചടി
ഭീകരതയുടെ പണ സ്രോതസ്സുകൾ തടയാനായി പ്രവർത്തിക്കുന്ന FATF ന്റെ ഗ്രേ പട്ടികയിൽ 2018 മുതൽ പാകിസ്ഥാൻ ഉണ്ട്.
InternationalFeb 19, 2020, 9:56 AM IST
ഭീകരവാദ പ്രവര്‍ത്തനത്തിന് സഹായധനം: പാകിസ്താനെ ഗ്രേ പട്ടികയില്‍ നില നിര്‍ത്താന്‍ ശുപാര്‍ശ
ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള സഹായധന ഇടപാടുകള്‍ നിയന്ത്രിക്കുന്നതില്‍ പാകിസ്താന് പരാജയപ്പെട്ടെന്നാണ് എഫ്എടിഎഫിന്റെ നിരീക്ഷണം.
IndiaFeb 22, 2019, 5:40 PM IST
പാകിസ്ഥാൻ 'ഗ്രേ' പട്ടികയിൽ തന്നെ: വായ്പ കിട്ടാതെ വലയും, ഭീകരർക്ക് സഹായം തുടർന്നാൽ കരിമ്പട്ടികയിൽ
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെ 'ഗ്രേ' ലിസ്റ്റിൽ നിന്ന് ഒഴിവാക്കേണ്ടെന്ന് രാജ്യാന്തര സാമ്പത്തിക ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാക്സ് ഫോഴ്സ് തീരുമാനിച്ചത്.