ഗ്ലെന്‍ മാക്സ്വെല്
(Search results - 22)CricketDec 8, 2020, 3:37 PM IST
അടിച്ചുതകര്‍ത്ത് വെയ്ഡ്- മാക്സ്വെല് സഖ്യം; ഓസീസിനെതിരെ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം
വെയ്ഡ് 19ാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 53 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വെയ്ഡിന്റെ ഇന്നിങ്സ്.
CricketDec 4, 2020, 10:36 AM IST
സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്ന് ഇയാന്‍ ചാപ്പല്‍; ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി മാക്സ്വെല്
സ്വിച്ച് ഹിറ്റ് ബൗളര്‍മാരോടുള്ള അനീതിയാണെന്നും നിരോധിക്കാന്‍ ഐസിസി തയ്യാറാകണമെന്നും ഉള്ള ഇയാന്‍ ചാപ്പലിന്റെ അഭിപ്രായം തള്ളുകയാണ് ഗ്ലെന്‍ മാക്സ്വെല്.
CricketDec 2, 2020, 6:46 PM IST
ഇന്ത്യയെ ജയിപ്പിച്ച യോര്‍ക്കര്‍, ബുമ്രക്ക് മുന്നില്‍ കണ്ണുതള്ളി മാക്സ്വെല്- കാണാം വീഡിയോ
മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത് ഈ വിക്കറ്റാണ്. രണ്ട് ഓവര്‍ കൂടി മാക്സി ക്രീസില്‍ നിലയുറപ്പിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനേ.
CricketNov 29, 2020, 8:29 PM IST
വാര്‍ണറുടെ പരിക്ക്; വിശദാംശങ്ങള്‍ പങ്കുവെച്ച് സഹതാരങ്ങള്‍
വാര്‍ണറുടെ പരിക്ക് സംബന്ധിച്ച് ആശങ്ക മറ്റൊരു സഹതാരം ഗ്ലെന്‍ മാക്സ്വെല്ലും പങ്കുവെച്ചു.
CricketNov 29, 2020, 1:19 PM IST
ബാറ്റെടുത്തവരെല്ലാം ആഞ്ഞടിച്ചു, സ്മിത്തിന് വീണ്ടും സെഞ്ചുറി; ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
29 പന്തുകള്‍ മാത്രം നേരിട്ട മാക്സ്വെല് നാല് വീതം സിക്സിന്റേയും ബൗണ്ടറിയുടേയും പിന്‍ബലത്തില്‍ പുറത്താവാതെ 63 റണ്‍സാണ് നേടിയത്.
CricketNov 28, 2020, 4:03 PM IST
ഞാന്‍ ക്ഷമാപണം നടത്തി; കെ എല്‍ രാഹുലിനെതിരായ നീഷാമീന്റെ ട്രോളിന് മാക്സ്വെല്ലിന്റെ മറുപടി
ഐപിഎല്‍ കളിച്ച മാക്സവെല്‍ മാത്രമല്ല, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ആരോണ്‍ ഫിഞ്ച്, രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരുടേതും മികച്ച പ്രകടനമായിരുന്നു.
CricketNov 16, 2020, 3:36 PM IST
കിംഗ്സ് ഇലവന് പഞ്ചാബ് മൂന്ന് വിദേശ താരങ്ങളെ ഒഴിവാക്കണം: ആകാശ് ചോപ്ര
സീസണിലെ ബാറ്റിംഗില്‍ വമ്പന്‍ പരാജയങ്ങളില്‍ ഒരാളായിരുന്നു ഗ്ലെന്‍ മാക്സ്വെല്. 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 108 റണ്‍സ് മാത്രമാണ് നേടിയത്.
IPL 2020Oct 26, 2020, 1:39 PM IST
മോശം ഫോം, എന്നിട്ടും വിശ്വാസമര്‍പ്പിച്ച് പഞ്ചാബ്; മാക്സ്വെല്ലിനെ മുതലാക്കുന്നതിങ്ങനെ
കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും പഞ്ചാബ് ബൗളിംഗ് ഓപ്പണ്‍ ചെയ്ത് മാക്സവെല്‍ സീസണില്‍ 19 ഓവര്‍ എറിഞ്ഞുകഴിഞ്ഞു.
IPL 2020Oct 19, 2020, 2:17 PM IST
എന്തൊക്കെ ബഹളമായിരുന്നു... മാക്സ്വെല്ലിനെതിരെ ട്രോളാക്രമണവുമായി ആരാധകര്‍
താരലേലത്തില്‍ 11 കോടിയോളം രൂപ മുടക്കിയാണ് ഗ്ലെന്‍ മാക്സ്വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ വാങ്ങിയ കാശിനോടും ആരാധകരോടും നീതി പുലര്‍ത്താനാകാത്ത താരത്തിന്റെ വെടിക്കെട്ടെല്ലാം നനഞ്ഞ പടക്കമായി.
IPL 2020Sep 19, 2020, 3:52 PM IST
കമ്മിന്‍സ് മുതല്‍ പിയൂഷ് ചൗള വരെ, കോടികളാണ് മുടക്കിയത്; ഇനി തിളങ്ങിയില്ലെങ്കിലാണ് !
ഇന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊടിയേറ്റം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്. കഴിഞ്ഞ സീസണുകളില്‍ നിന്നുള്ള പ്രധാന വ്യത്യാസം കൊറോണക്കാലത്തെ ഐപിഎല്‍ ടൂര്‍ണമെന്റായതിനാല്‍ അടിച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത് എന്നുള്ളതാണ്. മാത്രമല്ല താരങ്ങളുടെ ടീമുകളിലും മാറ്റം വന്നു. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം പുറത്തെടുത്ത താരങ്ങളെ മിക്ക ഫ്രാഞ്ചൈസികളും പുറത്താക്കുകയായിരുന്നു. മോശം പ്രകടനം പുറത്തെടുത്തവര്‍ മാത്രമല്ല, ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുത്തവരും ഉണ്ടായിരുന്നു. എന്നാല്‍, മറ്റു ഫ്രാഞ്ചൈസികള്‍ ഈ താരങ്ങളെ സ്വന്തമാക്കിയതാവട്ടെ കോടികണക്കിന് രൂപയ്ക്കും. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
CricketSep 17, 2020, 9:06 AM IST
മൂന്നാം ഏകദിനത്തില്‍ അവിശ്വസനീയം ജയം; ഇംഗ്ലണ്ടിനെതിരായ പരമ്പര ഓസീസിന്
നേരത്തെ ബെയര്‍സ്റ്റോയുടെ പത്താം സെഞ്ചുറിക്ക് പുറമെ സാം ബില്ലിങ്സ് (57), ക്രിസ് വോക്സ് (39 പന്തില്‍ പുറത്താവാതെ 53) എന്നിവരുടെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
CricketSep 11, 2020, 3:59 PM IST
യുഎഇയില്‍ കളി മാറും, ഐപിഎല്‍ ചരിത്രം അങ്ങനെയാണ്; 2014ല്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍
രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് യുഎഇ വേദിയാകുന്നത്. 2014ല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കുറച്ച് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയിരുന്നു. ഇത്തവണ സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. വിജയികള്‍ ആരെന്നറിയാന്‍ നവംബര്‍ 10വരെ കാത്തിരിക്കണം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് യുഎഇയിലേത്. പരമ്പരാഗതമായി ഐപിഎല്ലില്‍ തിളങ്ങിവരുന്ന താരങ്ങള്‍ക്ക് ഇത്തവണ തിളങ്ങാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്താല്‍. എന്നാല്‍ 2014ല്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
CricketMar 16, 2020, 3:54 PM IST
പരമ്പരാഗത ഇന്ത്യന്‍ വേഷത്തില്‍ മാക്സ്വെല്; വിവാഹനിശ്ചയ ചിത്രം പുറത്തുവിട്ട് വിനി രാമന്
ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണ് വിനിയും മാക്സവെല്ലും 2017 മുതല്‍ പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗില്‍ മാക്സ്വെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
CricketFeb 26, 2020, 8:11 PM IST
ഗോസിപ്പുകള്‍ക്കും കേട്ടുകേള്‍വിക്കും വിട; ഇന്ത്യന്‍ വംശജയ്ക്കൊപ്പം ഗ്ലെന്‍ മാക്സ്വെല്ലിന് പുതിയ ഇന്നിങ്സ്
ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് മാക്സ്വെല് വാര്‍ത്ത പുറത്തുവിട്ടു. ഇരുവരും ഒരുമിച്ച് നില്ക്കുന്ന ചിത്രമാണ് ഓസീസ് വെടിക്കെട്ട് താരം പരസ്യമാക്കിയത്.
CricketFeb 4, 2020, 12:21 PM IST
ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം: മാക്സ്വെല് തിരിച്ചെത്തി; ബിഗ് ബാഷിലെ റണ്‍മെഷീന്‍ ടീമിലില്ല!
അതേസമയം ബിഗ് ബാഷ് ടി20 ലീഗിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമിലെടുത്തില്ല