ഗ്വാളിയോർ  

(Search results - 5)
 • gwalior-bishop

  KERALA15, Dec 2018, 9:06 AM IST

  ഗ്വാളിയോർ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു

  ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെന്‍റ് ജോസഫ് ഇടവകാംഗവുമാണ് മാർ തോമസ് തെന്നാട്ട്.

 • vasundhara manavendra

  State election5, Dec 2018, 10:16 PM IST

  വസുന്ധരാരാജെയുടെ കോട്ടയായ ജാല്‍റാപഠനിലൂടെ ഒരു യാത്ര; ഇത്തവണ കാറ്റ് മാറിവീശുമോ?

  ഗ്വാളിയോർ കൊട്ടാരത്തിലെ രാജകുമാരിയായ വസുന്ധര വിവാഹം കഴിച്ച് എത്തിയത് രാജസ്ഥാനിലെ ധോൽപൂർ കൊട്ടാരത്തിൽ. അങ്ങനെ ധോൽപൂരിന്‍റെ റാണിയായി. ആദ്യം രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ വസുന്ധര മത്സരിച്ചത് ഇവിടത്തെ ഝാലവാർ ലോക്സഭാ മണ്ഡലത്തിൽ. പിന്നീട് മുഖ്യമന്ത്രിയായത് ഇതേ മണ്ഡലത്തിലെ ജാൽറാപഠനിൽ നിന്ന് മത്സരിച്ച് ജയിച്ച ശേഷമാണ്. ഇത്തവണയും വസുന്ധരാ രാജെ സിന്ധ്യ ജൽറാപഠനിലാണ് മത്സരിയ്ക്കുന്നത്. മണ്ഡലത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം നടത്തിയ യാത്ര.

 • scindia royal

  State election1, Dec 2018, 7:31 PM IST

  മധ്യപ്രദേശിൽ 'ശിവരാജോ രാജോ?' - അധികാരം വീണ്ടും കൊട്ടാരങ്ങളിലേയ്ക്ക് മടങ്ങുമോ?

   

  കൊട്ടാരങ്ങളുടെയും ഖരാനകളുടെയും നാടായ ഗ്വാളിയോർ. പാട്ടിനൊപ്പം, കൊട്ടാരങ്ങളുടെ എടുപ്പും വലുപ്പവും ഗ്വാളിയോറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാക്കുന്നു. ധാരാളികളായ രാജാക്കൻമാരുണ്ടായിരുന്ന ആ നാട്ടിലേയ്ക്ക് മടങ്ങുമോ മധ്യപ്രദേശിന്‍റെ അധികാരദണ്ഡ്? ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ‍ർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം ഗ്വാളിയോറിലൂടെ നടത്തിയ യാത്രയിലൂടെ... 

 • prasanth mp

  election25, Nov 2018, 10:35 PM IST

  മധ്യപ്രദേശിൽ ആര് വാഴും? ആര് വീഴും? അഭിപ്രായങ്ങൾ പങ്കുവച്ച് ഏഷ്യാനെറ്റ് ന്യൂസിനൊപ്പം 'മലയാളിമനസ്സ്'

  ലോകത്തെവിടെച്ചെന്നാലും ഒരു മലയാളിയെങ്കിലുമുണ്ടാകും. അവരുടെ മനസ്സറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇലക്ഷൻ സ്പെഷ്യൽ ടീം ഗ്വാളിയോറിലെത്തി. അവിടെ നിന്ന് ഞങ്ങളുടെ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോർട്ടിലേക്ക്.

 • INDIA22, Sep 2018, 4:20 PM IST

  ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കി;​ഗർഭം അലസിപ്പിച്ചു ഭ്രൂണം കത്തിച്ചു

  സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മൂന്ന് പേർ ഡേക്ടർമാരാണ്. ഷെൽറ്റർ ഹോം ഡയറക്ടര്‍ ഡേക്ടര്‍ ശര്‍മ്മ, ഇയാളുടെ ഭാര്യ ഡോക്ടര്‍ ഭാവന, ഹോം മനേജര്‍ ജയപ്രകാശ് ശര്‍മ്മ, ഡോക്ടര്‍ വിവേക് സാഹു, ഹോസ്റ്റല്‍ സൂപ്രവൈസര്‍ രവി വാത്മീകി, വാര്‍ഡന്‍ ഗിരി രാജ് ബാഗേല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഷെൽറ്റർ ഹോമാണിത്.