ചടങ്ങുകൾ
(Search results - 78)KeralaJan 14, 2021, 9:39 AM IST
കർശന നിയന്ത്രണങ്ങളോടെ മകരവിളക്ക് മഹോത്സവം; സന്നിധാനത്ത് ഇന്ന് അയ്യായിരം പേർക്ക് ദർശനം
ശബരിമലയിലെ വരുമാനക്കുറവ് മറികടക്കാന്‍ ഭക്തർ സഹായിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യര്‍ത്ഥിച്ചു.
IndiaDec 30, 2020, 5:13 PM IST
'നിയമം പിന്‍വലിക്കില്ല', മറ്റ് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം, കര്‍ഷകരുമായുള്ള ചര്‍ച്ച തുടരുന്നു
സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ നൽകുന്നത്.
KeralaDec 26, 2020, 7:55 AM IST
മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ
മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ. രാവിലെ 11.40നും 12.20നും ഇടയ്ക്കാണ്, തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക.
LifestyleDec 4, 2020, 2:42 PM IST
വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് വധുവിന് കൊവിഡ് പോസിറ്റീവ്; ചടങ്ങുകൾ നടന്നത് ഇങ്ങനെ, ചിത്രങ്ങൾ കാണാം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യത്യസ്തമായൊരു വിവാഹമാണ് വെെറലാകുന്നത്. വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് വധുവിന് കൊവിഡ് പോസിറ്റീവായത്.
KeralaNov 14, 2020, 7:12 AM IST
മാർത്തോമ സഭ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ചുമതലയേൽക്കുന്നു, ചടങ്ങുകൾ പുരോഗമിക്കുന്നു
തിരുവല്ല പുലാത്തീൻ ചർച്ചിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ചടങ്ങുകൾ. കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആകുന്നത്.
ChuttuvattomNov 6, 2020, 4:39 PM IST
സംസ്കാര ചടങ്ങുകൾ തത്സമയം കാണാം; ശാന്തികവാടത്തിൽ ലൈവ് സ്ട്രീമിങ് മേയർ ഉദ്ഘാടനം ചെയ്തു
ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി ലോകത്തെ ഏത് കോണിലിരുന്നും കാണാം. സംസ്കാരച്ചടങ്ങളുടെ തത്സമയസംപ്രേക്ഷണത്തിനുള്ള സംവിധാനം മേയർ ഉദ്ഘാടനം ചെയ്തു
KeralaOct 26, 2020, 6:53 AM IST
വിജയദശമി ദിനത്തിൽ കുരുന്നുകൾ അക്ഷരലോകത്തേക്ക്, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്
ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭച്ചടങ്ങുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് ഏറെ കുറവാണ്. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരമുളളൂ.
KeralaOct 25, 2020, 7:36 AM IST
ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി കേരളം, ചടങ്ങുകള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്
ഇന്ന് മഹാനവമി. വിജയദശമി ദിനമായ നാളെയാണ് എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കുക. കൊവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ചടങ്ങുകള്‍
KeralaOct 24, 2020, 9:51 PM IST
സംസ്ഥാനത്ത് വിദ്യാരംഭത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി
സംസ്ഥാനത്ത് വിദ്യാരംഭത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി വീടുകളിൽ തന്നെയാണ് പുസ്തകങ്ങളുടെ പൂജവെയ്പ്പും ആഘോഷങ്ങളും. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും.
IndiaOct 10, 2020, 7:52 AM IST
രാം വിലാസ് പസ്വാന് വിട, സംസ്കാരച്ചടങ്ങുകൾ ഇന്ന് പട്നയിൽ നടക്കും
ദില്ലിയിലെ ജൻപഥിലെ അദ്ദേഹത്തിന്റെ വസതിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ് തുടങ്ങിയ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചിരുന്നു.
KeralaOct 3, 2020, 5:11 PM IST
ഇതോ പുരോഗമന കേരളം? രക്ഷാബന്ധന് അനുവദിക്കില്ലെന്ന ഡിഎംഇയുടെ ഉത്തരവിനെതിരെ ബിജെപി
മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ഡിഎംഇ റംലാബീവി ആദ്യം ഊരിമാറ്റേണ്ടതെന്ന് ബി ഗോപാലകൃഷ്ണന്. രക്ഷാബന്ധന് നിരോധിക്കണമെങ്കില്‍ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ജോലി നോക്കണമെന്നും ബി ഗോപാലകൃഷ്ണന്.
KeralaOct 3, 2020, 4:48 PM IST
'സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധന് അനുവദിക്കില്ല'; വിവാദമായി ഉത്തരവ്
നിർദേശം കർശനമായി പാലിക്കണമെന്നും ഡിഎംഇ യുടെ ഉത്തരവില്‍ പറയുന്നു.
NewsSep 21, 2020, 11:32 AM IST
അൺലോക്ക് 4 ഇന്ന് മുതല്‍ ; കേരളത്തില്‍ പ്രതിദിന രോഗികള്‍ 5000ലേക്ക്
ലോകം മുഴുവനും ശമനമില്ലാതെ കൊവിഡ് 19 രോഗാണു അതിവ്യാപനം തേടുമ്പോള്‍ ഇന്ത്യയില്‍ അണ്‍ലോക്ക് 4 -ാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രയോഗത്തിലെത്തും. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടാകും. കണ്ടെയിന്മെന്റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനാധ്യാപകർക്കും സ്കൂളിലെത്താമെന്നും ഉത്തരവില്‍ പറയുന്നു. പല സംസ്ഥാനങ്ങളും സ്കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി നല്കി. രോഗവ്യാപനം ശക്തമായി നടക്കുമ്പോള്‍ ഇന്ത്യയില്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നു. എന്നാല്‍ ക്വാറന്റീന് ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ പിഴയിടാക്കി അടച്ചിടല്‍ നിയമം ശക്തമാക്കാനാണ് ബ്രിട്ടന്റെ ശ്രമം.IndiaSep 21, 2020, 6:56 AM IST
രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ; പൊതു ചടങ്ങുകളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം
പല സംസ്ഥാനങ്ങളും സ്കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം.
KeralaSep 15, 2020, 6:03 PM IST
'തൃശ്ശൂരില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകും'; കളക്ടര്‍
ജില്ലയിലാകെ 126 ആനകളാണ് ഉള്ളത്. ഇതിൽ 16 ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി വേണ്ട ചികിത്സകൾ ലഭ്യമാക്കും.