ചതുര്‍ദിന ടെസ്റ്റ്
(Search results - 10)CricketJan 29, 2020, 8:44 AM IST
ചതുര്‍ദിന ടെസ്റ്റിന് രൂക്ഷ വിമര്‍ശനം; ടി20 ലോകകപ്പ് ലോകകപ്പ് ജേതാക്കളെ പ്രവചിച്ചും ലാറ
ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആര് കിരീടമുയര്‍ത്തുമെന്ന് പ്രവചിച്ച് ബ്രയാന്‍ ലാറ
CricketJan 13, 2020, 5:09 PM IST
'പ്രണയമാണ്, അത് നശിപ്പിക്കരുത്'; നാലുദിന ടെസ്റ്റ് നിര്‍ദേശത്തോട് സെവാഗ്
ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ എന്ന നിര്‍ദേശം ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റി യോഗം ചര്‍ച്ചയ്ക്കെടുക്കും
CricketJan 11, 2020, 4:40 PM IST
ചതുര്‍ദിന ടെസ്റ്റ്: ക്രിക്കറ്റ് ഓസ്ട്രേലിയയെ തള്ളി സ്റ്റീവ് വോ
ചര്‍ച്ചകള്‍ സജീവമായിരിക്കേ ചതുര്‍ദിന ടെസ്റ്റിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് മുന്‍നായകനും ഇതിഹാസ താരവുമായ സ്റ്റീവ് വോ
CricketJan 10, 2020, 2:32 PM IST
ചതുര്‍ദിന ടെസ്റ്റ്: 'ഹിറ്റ്മാന് സ്റ്റൈല്‍' മറുപടിയുമായി രോഹിത് ശര്‍മ്മ
ഗുവാഹത്തിയില്‍ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20ക്ക് മുന്‍പ് വിഷയത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോലി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു
CricketJan 10, 2020, 10:48 AM IST
ഓസ്ട്രേലിയക്കെതിരെ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ്; തീരുമാനം ഉടനറിയാം
ക്രിക്കറ്റ് ഓസ്ട്രേലിയ- ബിസിസിഐ അധ്യക്ഷന്മാര് ചൊവ്വാഴ്ച മുംബൈയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ വിഷയം ചര്‍ച്ചയാകും
CricketJan 7, 2020, 6:09 PM IST
ചതുര്‍ദിന ടെസ്റ്റ്:പിന്തുണയുമായി ദക്ഷിണാഫ്രിക്ക
ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമാക്കി ചുരുക്കുന്നതിനുള്ള ഐസിസി നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ പ്രതികരണം.
CricketJan 6, 2020, 8:52 PM IST
ചതുര്‍ദിന ടെസ്റ്റ് ഐസിസി ചര്‍ച്ച ചെയ്യും; തന്റെ നിലപാട് പിന്നീടെന്ന് അനില്‍ കുംബ്ലെ
ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന യോഗത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്മാന് അനിൽ കുംബ്ലെ അറിയിച്ചു
CricketJan 4, 2020, 6:48 PM IST
ചതുര്‍ദിന ടെസ്റ്റ്; നിലപാട് വ്യക്തമാക്കി വിരാട് കോലി
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി 2023 മുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമാക്കി കുറക്കാനുള്ള ഐസിസി നിര്‍ദേശത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ നായകന് വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുപാട് പരിഷ്കാരം കൊണ്ടുവരുന്നത് തിരിച്ചടിയാകുമെന്ന് കോലി പറഞ്ഞു. ശ്രീലങ്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോലി ചതുര്‍ദിന ടെസ്റ്റിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
CricketDec 30, 2019, 5:24 PM IST
ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ഐസിസി
ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ഐസിസി. 2023-2031 കാലയളവില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങല്‍ അഞ്ച് ദിവസത്തിന് പകരം നാലു ദിവസമാക്കിക്കുറക്കാനാണ് ഐസിസി ആലോചിക്കുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമായി കുറക്കുന്നതോടെ വിവിധ ഫോര്‍മാറ്റകളില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്താനാവുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.
CRICKETNov 13, 2018, 9:13 PM IST
നിര്‍ണായക പരമ്പര; രോഹിത് ശര്‍മ്മയെ ഒഴിവാക്കി
ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ന്യൂസീലാന്‍ഡിനെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് രോഹിത് ശര്‍മ്മയെ ഒഴിവാക്കി.