ചിക്കന്‍ പാചകം  

(Search results - 6)
 • chicken kothu chappathi

  25, Oct 2016, 5:19 PM IST

  പുതുമയുമായി കളര്‍ഫുള്‍ ചിക്കന്‍ കൊത്തു ചപ്പാത്തി

  പൊറോട്ട ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പൊറോട്ട കഴിക്കാന്‍ എല്ലാവര്‍ക്കുമിഷ്ടമാണ്. മിക്കവരും ഹോട്ടലില്‍ ചെന്നാല്‍ കൊത്തു പൊറോട്ട ഓര്‍ഡര്‍ ചെയ്യാറുമുണ്ട്. എങ്കില്‍ ഇതാ കൊത്തു പൊറോട്ട പോലെ അതേ സ്വാദോടെ ആരോഗ്യ പ്രദമായ പുതിയൊരു ഡിഷ് പരിചയപ്പെടുത്താം. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കൊത്തു ചപ്പാത്തിയാണ് ഇന്നത്തെ നമ്മുടെ താരം...

 • sweet crypsy chicken

  23, Oct 2016, 2:44 PM IST

  സ്വീറ്റ് ക്രിസ്പ്പി ചിക്കന്‍ തയ്യാറാക്കാം

  ചിക്കന്‍ ഇഷ്‌ടപ്പെടുന്നവരാണ് ഏറെയും. ചിക്കന്റെ പല വകഭേദങ്ങളും നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇവിടെയിതാ, കുട്ടികള്‍ക്ക് സ്‌നാക്ക്‌സായി നല്‍കാന്ന ഒരു ചിക്കന്‍ വിഭവമാണ് പരിചയപ്പെടുത്തുന്നത്. സ്വീറ്റ് ക്രിസ്‌പ്പി ചിക്കന്‍ എന്നതാണ് ഇതിന്റെ പേര്. വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ക്ക് സ്‌നാക്ക്‌സായി കഴിക്കാന്‍ ഇത് നല്‍കിയാല്‍, അവര്‍ക്ക് ഏറെ സന്തോഷമാകും.

 • nadan chicken

  17, Jun 2016, 3:59 PM IST

  രുചിയൂറും ഈ നാടന്‍ കോഴിക്കറി..!

  നമ്മുടെ തനിനാടന്‍ കോഴിക്കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ഇത് തയ്യാറാക്കുവാന്‍ വളരെ എളുപ്പമാണ്. ആ രുചി ആസ്വദിച്ചറിയണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ, എങ്കില്‍ തനി നാടന്‍ കോഴിക്കറി തയ്യാറാക്കുന്നവിധം പറഞ്ഞുതരാം...

 • kerala chickent curry1

  15, Jun 2016, 9:20 PM IST

  ഇന്നത്തെ സ്പെഷ്യല്‍ കേരള ചിക്കന്‍ കറി ആയാലോ!

  നോണ്‍ വെജ് ഭക്ഷണപ്രേമികളുടെ ഇഷ്‌ടവിഭവമാണ് ചിക്കന്‍. പലതരം ചിക്കന്‍ വിഭവങ്ങള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ തനി നാടന്‍ സ്റ്റൈലില്‍ കേരള മോഡല്‍ ചിക്കന്‍ കറി ആയാലോ? വിദേശത്തോ അന്യ നാട്ടിലോ താമസിക്കുമ്പോഴാകും കേരള സ്റ്റൈല്‍ ചിക്കന്‍ കറി കഴിക്കാന്‍ ആര്‍ക്കും കൊതി തോന്നുക. ഇവിടെയിതാ കേരള ചിക്കന്‍ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

 • tomato chicken

  18, May 2016, 12:48 AM IST

  സ്വാദേറും ടൊമാറ്റോ ചിക്കന്‍ തയ്യാറാക്കാം

  ചിക്കന്‍ ഇഷ്‌ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പലതരം രുചിയിലുള്ള ചിക്കന്‍ വിഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇവിടെയിതാ, സ്‌പൈസിയായ ടൊമാറ്റോ ചിക്കന്‍ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...