ചിത്ര  

(Search results - 4741)
 • omar lulu

  News22, Feb 2020, 9:21 PM IST

  ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രം? സൂചനയുമായി സംവിധായകന്‍

  എണ്‍പതുകളിലും തൊണ്ണൂറുകളിലും മുഖ്യധാരാ മലയാളസിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് ഡെന്നീസ് ജോസഫ്. ജോഷി, തമ്പി കണ്ണന്താനം, ഭരതന്‍, കെ ജി ജോര്‍ജ്, ടി എസ് സുരേഷ് ബാബു, ഐ വി ശശി എന്നിവര്‍ക്കുവേണ്ടിയൊക്കെ അദ്ദേഹം എഴുതി.
   

 • sara ali khan

  Lifestyle22, Feb 2020, 5:01 PM IST

  ബിക്കിനിയില്‍ ഹോട്ട് സാറ അലി ഖാന്‍ ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് സാറ അലി ഖാന്‍. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍ എന്നിവയെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

 • Samantha and Aswin Saravanan

  News22, Feb 2020, 4:48 PM IST

  അശ്വിൻ ശരവണൻ വീണ്ടും, പ്രധാന കഥാപാത്രങ്ങളായി സാമന്തയും പ്രസന്നയും

  മായ എന്ന ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനായി വരവറിയിച്ചയാളാണ് അശ്വിൻ ശരവണൻ. സാമന്തയെ നായികയാക്കിയാണ് അശ്വിൻ ശരവണൻ അടുത്തതായി സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ചുള്ള സൂചനകള്‍ വ്യക്തമല്ല.   പ്രസന്നയായിരിക്കും ചിത്രത്തില്‍ നായകനായി അഭിനയിക്കുകയെന്നും വാര്‍ത്തയുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

 • samantha angry
  Video Icon

  Entertainment22, Feb 2020, 4:05 PM IST

  'എന്റെ ചിത്രങ്ങളെടുക്കരുത്'; ഫോട്ടോയെടുക്കാനെത്തിയ ആരാധകനോട് കയര്‍ത്ത് സാമന്ത, വീഡിയോ വൈറല്‍


  ക്ഷേത്ര സന്ദര്‍ശനത്തിനിടെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് കയര്‍ക്കുന്ന നടി സാമന്തയുടെ വീഡിയോ ചര്‍ച്ചയാകുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് സാമന്ത ക്ഷേത്രദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തിന്റെ പടികള്‍ കയറുന്ന സമയത്ത് ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുതെന്ന് സാമന്ത അയാളെ വിലക്കുകയാണ്.

 • undefined

  International22, Feb 2020, 3:58 PM IST

  ലോസ് ഏഞ്ചല്‍സിലെ സന്ദര്‍ശകന്‍ ; കാണാം ചിത്രങ്ങള്‍

  ലോസ് ഏഞ്ചല്‍സിന് സമീപ പ്രദേശമായ മോറോവിയകാര്‍ രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും അവിശ്വസനീയമായിരുന്നു. ഒത്ത ഒരു സുന്ദരന്‍ കരടിയായിരുന്നു ആ കാഴ്ച. അതും നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് ഇത്രയും വലിയൊരു കരടി ആദ്യമായിട്ടാണെന്ന് പ്രദേശവാസിയായ ഡാലി മാധ്യമങ്ങളോട് പറഞ്ഞു. ലോസ് ഏഞ്ചൽസ് ടൈംസില്‍ ഫോട്ടോഗ്രാഫറായ ഇര്‍ഫാന്‍ ഖാന്‍ പങ്കുവച്ച ചിത്രങ്ങള്‍ കാണാം. 

 • ನೂತನ i20 ಕಾರು ಬಿಡುಗಡೆಗೆ ಸಜ್ಜಾದ ಹ್ಯುಂಡೈ

  auto blog22, Feb 2020, 3:50 PM IST

  മൈലേജ് കൂട്ടി മോഹവിലയില്‍ പുത്തന്‍ ഐ 20

  മാരുതി ബലേനൊ, ടാറ്റ അല്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ്, ഹോണ്ട ജാസ് തുടങ്ങിയവരുമായിട്ടാണ് പുത്തന്‍ ഐ20 നിരത്തില്‍ ഏറ്റുമുട്ടുക. 2020 ജൂണില്‍ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. 

 • Sonam Kapoor

  News22, Feb 2020, 2:58 PM IST

  മിസ്റ്റര്‍ ഇന്ത്യയുടെ റീമേക്ക്, ശേഖര്‍ കപൂറിനോടോ അനില്‍ കപൂറിനോടോ അനുവാദം ചോദിക്കാതെയാണ് പ്രഖ്യാപനമെന്ന് സോനം

  ശേഖര്‍ കപൂര്‍ സംവിധാനം ചെയ്‍ത് 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് മിസ്റ്റര്‍ ഇന്ത്യ. അനില്‍ കപൂറും ശ്രീദേവിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ തുടര്‍ച്ച വരുന്നുവെന്ന് അലി അബ്ബാസ് സഫര്‍ പ്രഖ്യാപിച്ചിരുന്നു. അലി അബ്ബാസിന്റെ പ്രഖ്യാപനത്തിന് എതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍. തന്റെ അച്ഛനോടോ ശേഖര്‍ കപൂറിനോടോ ചോദിക്കാതെയാണ് മിസ്റ്റര്‍ ഇന്ത്യയുടെ തുടര്‍ച്ചയുടെ പ്രഖ്യാപനമെന്ന് സോനം കപൂര്‍ പറയുന്നു.

 • amy jackson baby

  Lifestyle22, Feb 2020, 2:33 PM IST

  എമിക്ക് മാത്രമല്ല, വാവയ്ക്കും ആരാധകരുണ്ടേ...

  'മദിരാസപ്പട്ടണം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിലെ സിനിമാസ്വാദകരുടെ മനസില്‍ ഇടം നേടിയ നടിയാണ് എമി ജാക്‌സണ്‍. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയെങ്കിലും കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷമായത് 'മദിരാസപ്പട്ടണ'ത്തിലെ 'ദൊരയമ്മ' തന്നെയായിരുന്നു. 

 • bibin george quaden

  News22, Feb 2020, 2:29 PM IST

  'മോനെ... ചക്കരേ, പൊരുതണ്ടേടാ...'; ക്വാഡന് പിന്തുണയുമായി ബിബിന്‍ ജോര്‍ജ്

  ക്വാഡന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച ബിബിന്‍ ജോര്‍ജ് അമ്മ പറയുന്നത് കേട്ട് ജീവിച്ചാല്‍ ലൈഫ് അടിപൊളിയാകുമെന്നും ഒന്നും പേടിക്കാനില്ലെന്നും ഓര്‍മ്മിപ്പിച്ചു

 • Nayanthara

  News22, Feb 2020, 2:05 PM IST

  സ്റ്റൈല്‍മന്നന്റെ നായികയാകാൻ സ്റ്റൈലൻ ലുക്കില്‍ നയൻതാര, ഫോട്ടോ പുറത്ത്

  തമിഴകത്തെ മിന്നുംതാരമാണ് ആരാധകരുടെ പ്രിയപ്പെട്ട നായിക നയൻതാര. ഒറ്റയ്‍ക്കുതന്നെ സിനിമകള്‍ വിജയിപ്പിക്കാൻ പ്രതിഭയുള്ള നായികനടി. നയൻതാരയുടെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പുതിയ ലുക്കിലുള്ള നയൻതാരയുടെ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിരുത്തൈ ശിവയുടെ ചിത്രത്തിന്റെ ചിത്രീകരണത്തിനു മുന്നോടിയായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് നയൻതാരയുടെ ഫോട്ടോ സിനിമ മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയ്‍ക്കുള്ളിലാക്കിയത്.

 • Iron Man suits

  What's New21, Feb 2020, 10:37 PM IST

  മനുഷ്യന് പറന്നു നടക്കാന്‍ ഫ്‌ളൈയിങ് സ്യൂട്ടുകള്‍, ആദ്യപറക്കല്‍ ദുബായില്‍, വീഡിയോ കാണാം

  പൈലറ്റ് വിന്‍സ് റെഫെറ്റ് ആണ് ഈ മനുഷ്യപറക്കല്‍ നടത്തിയ വ്യക്തി. ഒരു ജെറ്റ് പവര്‍, കാര്‍ബണ്‍ഫൈബര്‍ സ്യൂട്ട് ഉപയോഗിച്ച് നിലത്തുനിന്ന് വിക്ഷേപിച്ച് 6,000 അടി ഉയരത്തിലാണ് അദ്ദേഹം പറന്നത്.

 • uma maheswara ugra roopasya

  News21, Feb 2020, 9:29 PM IST

  ഇത് ഫഹദ് തന്നെയല്ലേ ! മഹേഷിന്‍റെ പ്രതികാരം തെലുങ്കില്‍, ടീസര്‍ പുറത്ത്

  ഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസർ പുറത്തിറങ്ങി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിടേഷ് മഹ ആണ്. 

 • Jayaram

  News21, Feb 2020, 2:53 PM IST

  വിസ്‍മയിപ്പിച്ച് ജയറാം, നമോയുടെ രണ്ടാമത്തെ പോസ്റ്റര്‍

  ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നായകനാണ് ജയറാം. കരിയറിലെതന്നെ വേറിട്ട വേഷത്തില്‍ ജയറാം എത്തുന്ന സിനിമയാണ് നമോ. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു.

 • undefined

  International21, Feb 2020, 1:24 PM IST

  കൃഷ്ണമൃഗത്തിന് മുകളില്‍ ഇരിക്കുന്ന ചീറ്റ; വൈറലായി ചിത്രങ്ങള്‍


  ഡച്ച് ഫോട്ടോഗ്രാഫര്‍ ഡിക്ക് വാന്‍ ഡ്യുജിന്‍റെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫുകള്‍ക്ക് എപ്പോഴും ഒരു കഥ പറയാനുണ്ടാകും. കുറച്ച് നാള്‍ മുമ്പ് അദ്ദേഹം പകര്‍ത്തിയ ഓസ്ട്രേലിയയില്‍ നിന്നുള്ള പൂക്കളെ ചുംബിക്കുന്ന നിലയണ്ണാന്‍റെ ചിത്രങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മാസായി മാര നാഷണൽ പാര്‍ക്കില്‍ നിന്നുള്ള വേട്ടയാടുന്ന ചീറ്റയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. കാണാം ആ ചിത്രങ്ങള്‍. 

 • undefined

  India21, Feb 2020, 11:18 AM IST

  ട്രംപിന് വരവേല്‍പ്പ്, ഒരുങ്ങി ഇന്ത്യ; കാണാം ചിത്രങ്ങള്‍


  അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയാ ട്രംപും ഈ മാസം 24 നാണ് ഇന്ത്യ സംന്ദര്‍ശിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്. ട്രംപ് ഇന്ത്യയില്‍ വന്നിറങ്ങുന്നത് മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണ്. സര്‍ദ്ദാര്‍ വല്ലഭായി പട്ടേല്‍ എയര്‍പോട്ടില്‍ വന്നിറങ്ങുന്ന ട്രംപ് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. തുടര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശ്രമമായിരുന്ന സബര്‍മതി സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ വരവേല്‍ക്കാനൊരുങ്ങിയ ഇന്ത്യയെ കാണാം.