ചിത്രകല

(Search results - 13)

അഡോള്‍ഫ് ഹിറ്റ്‍ലര്‍ എന്ന സ്വേച്ഛാധിപതി, ഫാസിസ്റ്റ്, ഒരു കോടിയിലേറെപ്പേരുടെ പേരുടെ ജീവനാണ് അപഹരിച്ചത്. ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ഫാസിസ്റ്റുകളിലൊരാളാണ് ഹിറ്റ്‍ലര്‍. ഫ്യൂററിലേക്കുള്ള യാത്രയുടെ തുടക്കത്തിന് മുമ്പേ ചിത്രരചന പഠിക്കാന്‍ കൊതിച്ചിരുന്നൊരു ചെറുപ്പക്കാരനായിരുന്നു ഹിറ്റ്‍ലര്‍. അതിനായി ആവുന്നതും ശ്രമിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍, പരാജയമായിരുന്നു ഫലം. ഹിറ്റ്‍ലര്‍ അക്കാലത്ത് വരച്ച ചില ചിത്രങ്ങള്‍ കാണാം.

Web Specials21, Jun 2020, 4:33 PM

ഹിറ്റ്‍ലർ ആദ്യം തോറ്റത് യുദ്ധത്തിലല്ല, ചിത്രകലയിൽ; സ്വേച്ഛാധിപതി വരച്ച ചിത്രങ്ങൾ കാണാം

അഡോള്‍ഫ് ഹിറ്റ്‍ലര്‍ എന്ന സ്വേച്ഛാധിപതി, ഫാസിസ്റ്റ്, ഒരു കോടിയിലേറെപ്പേരുടെ പേരുടെ ജീവനാണ് അപഹരിച്ചത്. ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ഫാസിസ്റ്റുകളിലൊരാളാണ് ഹിറ്റ്‍ലര്‍.

mf hussain

Video Icon

India9, Jun 2020, 12:48 PM

ആധുനിക ചിത്രകലയുടെ വക്താവ് വിട പറഞ്ഞിട്ട് ഒന്‍പത് വര്‍ഷം!

ഇന്ത്യന്‍ ചിത്രകലയ്ക്ക് ആധുനിക മുഖം നല്‍കിയ എംഎഫ് ഹുസൈന്‍ ഓര്‍മ്മയായിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. ആഗോള ചിത്രകലാ ചരിത്രത്തിലെ പ്രമുഖനായ എംഎഫ് ഹുസൈന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

• International9, Jun 2020, 11:52 AM

എം എഫ് ഹുസൈന്‍ ; ഓര്‍മ്മകള്‍ക്ക് ഒമ്പതാണ്ട്

മഖ്ബൂല്‍ ഫിദാ ഹുസൈന്‍ എന്ന എം എഫ് ഹുസൈന്‍ ആണ് ഇന്ത്യന്‍ ചിത്രകലയ്ക്ക് ആധുനിക മുഖം നല്‍കിയത്. 1952 തന്‍റെ ആദ്യ ഏകാംഗം പ്രദര്‍ശനത്തോടെ ചിത്രകലയിലേക്ക് കടന്നുവന്ന ഹുസൈന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമേരിക്കയിലും യൂറോപ്പിലും ഹുസൈന്‍ അറിയപ്പെട്ടു തുടങ്ങി.
1967-ൽ ചിത്രകാരന്‍റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്‍റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ബർലിൻ ചലച്ചിത്രോത്സവത്തിൽ  മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ പുരസ്കാരം ചിത്രം നേടി.  1966-ൽ പത്മശ്രീ, 1973 ൽ പത്മഭൂഷൺ, 1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.  2010 ൽ എം എഫ് ഹുസൈന്‍ ഖത്തർ പൗരത്വം സ്വീകരിച്ചു. 2011 ജൂൺ 9-ന് രാവിലെ ലണ്ടനിൽ വെച്ചാണ് ആ മഹാനായ ചിത്രകാരന്‍ അന്തരിച്ചത്. ഇന്ന് ആ മഹാനായ ചിത്രകാരന്‍റെ ഒമ്പതാം ചരമവാര്‍ഷികമാണ്.

niya mol

Arts3, Jun 2020, 2:50 PM

'റെക്സ്, സുരക്ഷിത അകലം പാലിക്കൂ, ഇത് കൊറോണക്കാലമാണ്'; വരകളിലൂടെ നിയ പറയുന്നു...

ഒരു കൊച്ചുപെൺകുട്ടി അവളുടെ പ്രിയപ്പെട്ട വളർത്തുനായയോട് പറയുകയാണ്, 'റെക്സ് സുരക്ഷിതമായ അകലത്തിൽ നിൽക്കൂ, ഇത് കൊറോണക്കാലമാണ്.' പട്ടിക്കുട്ടി തലകുലുക്കി സമ്മതിക്കുന്നു 'ഓകെ.' തൊട്ടടുത്ത് കരഞ്ഞു കൊണ്ട് കൊറോണയും നിൽപ്പുണ്ട്. ഇവരുടെ അടുത്ത് വരാൻ പറ്റാത്തതിന്റെ സങ്കടത്തിലാണ് കൊറോണ. ഒരു കുഞ്ഞുലോകത്തെ വലിയ വരയാണിത്...

• Arts29, Apr 2020, 4:45 PM

172 -ാം ജന്മദിനത്തില്‍ രാജാ രവിവര്‍മ്മ

തിരുവിതാംകൂറില്‍ നിന്ന് ഇന്ത്യന്‍ ചിത്രകലയുടെ തലപ്പത്തേക്ക് നടന്നുകയറിയ ചിത്രകാരനാണ് രാജാരവിവര്‍മ്മ (29 ഏപ്രിൽ 1848 - 2 ഒക്ടോബർ 1906). അദ്ദേഹത്തിന്‍റെ 172 -ാം ജന്മദിനമാണ് ഇന്ന്. യൂറോപ്യന്‍ ചിത്രസാങ്കേതിക വിദ്യയെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് രാജാരവിവര്‍മ്മയുടെ വിജയവും. സ്വന്തം ചിത്രങ്ങളുടെ ലിത്തോഗ്രാഫുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു, ഇത് ഒരു ചിത്രകാരനെന്ന നിലയില്‍ അദ്ദേഹത്തെ ഇന്ത്യയില്‍ പ്രശസ്തനാക്കി. ഇന്ത്യയിലെ ഹിന്ദു ദൈവങ്ങളുടെ കലണ്ടര്‍ ചിത്രങ്ങള്‍ ആദ്യമായി നിര്‍മ്മിച്ചതും രവിവര്‍മ്മയാണ്. അദ്ദേഹം വരച്ച ഹിന്ദു ദൈവങ്ങളുടെ ലിത്തോഗ്രാഫുകള്‍ക്ക് വന്‍ പ്രചാരം ലഭിച്ചു. അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തി, ഹിന്ദു ദൈവങ്ങള്‍ക്ക് മനുഷ്യശരീരം നല്‍കിയ ചിത്രകാരന്‍ എന്ന് പദവി അദ്ദേഹത്തിന് നല്‍കി. രാജാരവിവര്‍മ്മയുടെ ചില ചിത്രങ്ങള്‍ കാണാം.

jamini roy

Web Specials28, Apr 2020, 11:47 AM

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വന്തം ചിത്രങ്ങൾ വിറ്റത് 350 രൂപയ്ക്ക്, ആരാണ് ജാമിനി റോയി?

ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രശംസിക്കപ്പെട്ടു. ലണ്ടനിലും ന്യൂയോര്‍ക്കിലും അദ്ദേഹം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 1934 -ല്‍ വൈസ്രോയിയില്‍ നിന്ന് ഗോള്‍ഡ് മെഡലും 20 വര്‍ഷത്തിനുശേഷം പത്മഭൂഷണും ലഭിച്ചു.

• kottayam nazeer

spice10, Apr 2020, 11:55 PM

കോട്ടയം നസീറിന്‍റെ ക്വാറന്‍റൈന്‍ വര പങ്കുവച്ച് പിഷാരടി: കയ്യടിച്ച് സോഷ്യല്‍ മീഡിയ

ചിത്രകല മിമിക്രി എന്നിവയാണ് തന്റെ ഇഷ്ടമേഖലകള്‍ എന്ന് കോട്ടയം നസീർ ചില അഭിമുഖങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും, നസീറിന്റെ ക്വറന്‍ൈന്‍ദിന വരകള്‍ കണ്ട് ആരാധകർ മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ്.

• spice17, Feb 2020, 4:42 PM

'കുമ്പളങ്ങി നൈറ്റ്‌സ് തീയേറ്ററില്‍ കണ്ടത് ഏഴ് തവണ'; അന്ന ബെന്‍ പറയുന്നു

രണ്ടാം ചിത്രമായിരുന്ന ഹെലനിലെ ടൈറ്റില്‍ കഥാപാത്രത്തേക്കാള്‍ തനിക്ക് ആത്മബന്ധം കുമ്പളങ്ങിയിലെ 'ബേബി'യുമായാണെന്ന് അന്ന ഉറപ്പിച്ച് പറയുന്നു.

• GALLERY18, Jul 2019, 3:18 PM

'പുതിയ കാലം പുതിയ കല'; ഫൈൻ ആർട്സ് കോളേജ് '19 പിജി ഷോയുടെ ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരം ഫൈനാര്‍ട്സ് കോളേജില്‍ നടന്ന അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേഷന്‍ (എംഎഫ്എ) വിദ്യാര്‍ത്ഥികളുടെ ചിത്ര,ശില്പ കലാ ചിത്രങ്ങള്‍ കാണാം. ചിത്രകല വിദ്യാര്‍ത്ഥികളുടെയും ശില്പകലാ വിദ്യാര്‍ത്ഥികളുടെയും വര്‍ക്കുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനകാലത്ത് ചെയ്ത വര്‍ക്കുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. അഞ്ച് ദിവസത്തോളം പൊതുജനത്തിന് വേണ്ടി കോളേജില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.

പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളായ മനു, നിതീഷ്, ബിബിന്‍ തോമസ്, അനിബ, പാര്‍വ്വതി, മുഹമ്മദ് റിയാസ്, പ്രശാന്ത്, ദിലീപ്, ശ്രീലാല്‍, ഷിംലാല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും സെബിന്‍, രമേഷ്, രതീഷ്, വിജോ, സുകേഷ്, സിജോ എന്നിവരുടെ ശില്പങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.

• sexual abuse kazhakkoottam
Video Icon

Kerala2, May 2019, 1:07 PM

മുറിവില്‍ മരുന്നുപുരട്ടാന്‍ ആവശ്യപ്പെട്ട് കുട്ടിയെ ചിത്രകലാ അധ്യാപകന്‍ പീഡിപ്പിച്ചു

തിരുവനന്തപുരത്ത് ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടെക്‌നോപാര്‍ക്കിലെ ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍. കഴക്കൂട്ടം കരിമണലിലെ ഫ്‌ളാറ്റില്‍ നടത്തിയ അവധിക്കാല ചിത്രകലാ ക്ലാസിനിടെയാണ് വിജയ് കുട്ടിയെ പീഡിപ്പിച്ചത്.

• crime1, May 2019, 8:12 PM

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ടെക്നോപാർക്കിലെ ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റിൽ

വാഹനാപകടത്തിൽ പരുക്കേറ്റിരുന്ന വിജയ് മുറിവിൽ മരുന്ന് പുരട്ടാൻ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

• yakshi

Chuttuvattom5, Mar 2019, 5:59 PM

മലമ്പുഴയിലെ യക്ഷിക്ക് 50 വയസ്സ്; ശിൽപിക്കും ശിൽപത്തിനും ആദരമൊരുക്കി ദേശീയ ചിത്രകലാ ക്യാമ്പ്

യക്ഷിയാനം 2019എന്ന് പേരിട്ടിരിക്കുന്ന പ്രദർശന ക്യാമ്പിലൂടെ ഇന്ത്യൻ ചിത്രകലയുടെ ഒരു ചെറുപതിപ്പ് തന്നെയാണ് മലമ്പുഴ യക്ഷി പാർക്കിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.

• riyas komu new

KERALA19, Oct 2018, 11:04 PM

മീ ടു വെളിപ്പെടുത്തല്‍; റിയാസ് കോമുവിനെ ബിനാലെ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കി

മീടു വെളിപ്പെടുത്തലിനെ തുടർന്ന് ചിത്രകാരൻ റിയാസ് കോമുവിനെ കൊച്ചി ബിനാലെ നടത്തിപ്പിൽ നിന്ന് ഒഴിവാക്കി. ഇക്കാര്യത്തിൽ ആഭ്യന്തര അന്വേഷണത്തിനും തീരുമാനമായി. എന്നാൽ ആരോപണം ഉന്നയിച്ച ചിത്രകലാ വിദ്യാർത്ഥി സംഭവങ്ങൾ തെറ്റിദ്ധരിച്ചുവെന്ന് റിയാസ് കോമു പ്രതികരിച്ചു.