ചിരഞ്ജീവി  

(Search results - 59)
  • <p>chiranjeevi cooking video</p>

    Food23, Apr 2020, 10:10 PM

    'ആക്ഷന്‍...കട്ട്'; അഭിനയം മാത്രമല്ല പാചകവും വഴങ്ങുമെന്ന് സൂപ്പര്‍താരം...

    കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ സുരക്ഷിതരായി തുടരാന്‍ സാഹചര്യമുള്ളവരെല്ലാം അപ്രതീക്ഷിതമായി വന്നുചേര്‍ന്ന അവധി ദിവസങ്ങളെ എങ്ങനെയും സജീവമാക്കുകയാണ്. പുറത്തെങ്ങും പോകാതെ വീട്ടില്‍ തന്നെ അടച്ചിട്ടിരിക്കുമ്പോഴുണ്ടാകുന്ന വിരസതയെ അകറ്റാനാണെങ്കില്‍ പാചക പരീക്ഷണത്തില്‍ മുഴുകുകയാണ് മിക്കവരും. 

  • <p>chiranjeevi mohanlal lucifer</p>

    Movie News18, Apr 2020, 6:08 PM

    'എനിക്ക് യോജിക്കുന്ന വേഷം'; 'സ്റ്റീഫന്‍ നെടുമ്പള്ളി'യെക്കുറിച്ച് ചിരഞ്ജീവി

    'രംഗസ്ഥലവും' 'ആര്യ'യും ഒക്കെ ഒരുക്കിയ സുകുമാര്‍ ആണ് ലൂസിഫറിന്‍റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുകയെന്നാണ് നേരത്തെ കേട്ടിരുന്നത്. എന്നാല്‍ 'സാഹൊ' ഡയറക്ടര്‍ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

  • italika grand mother

    International28, Mar 2020, 7:37 AM

    ഇറ്റലിയുടെ പ്രതീക്ഷയായി 'ഇറ്റാലിക'; 102-ാം വയസില്‍ കൊവിഡിനെ തോല്‍പ്പിച്ചു

    20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്. ചിരഞ്ജീവിയെന്നാണ് ഇറ്റാലികയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്കിട്ട പേര്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശരാശരി പ്രായം 78 ആണ്.

  • ವಿಜಯ್ ದೇವರಕೊಂಡ: ಸಂಭಾವನೆ 10 ಕೋಟಿ ರೂ.

    spice24, Mar 2020, 6:12 PM

    എന്തുകൊണ്ട് സോഷ്യല്‍ മീഡിയയിലേക്ക്? ചിരഞ്ജീവി പറയുന്നു

    രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചിരഞ്ജീവി നായകനായെത്തിയ സൈറാ നരസിംഹ റെഡ്ഡി കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകളിലെത്തിയത്. കൊരട്ടല ശിവയുടെ ആചാര്യയാണ് അദ്ദേഹത്തിന്‍റേതായി ഇനി പുറത്തുവരാനുള്ളത്.

  • Trisha

    News14, Mar 2020, 1:51 PM

    ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് പിൻമാറുന്നുവെന്ന് തൃഷ

    കൊരടാല ശിവ, ചിരഞ്ജീവിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആചാര്യ. സാമൂഹ്യപ്രവര്‍ത്തകനായ കഥാപാത്രമായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്ക ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ തൃഷ നായികയായി എത്തുന്നുവെന്ന് വാര്‍ത്ത വന്നത് ആരാധകരില്‍ ആകാംക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കി ചിത്രത്തില്‍ നിന്ന് പിൻമാറുന്നതായി അറിയിച്ചിരിക്കുകയാണ് തൃഷ.

  • Chiranjeevi

    News24, Feb 2020, 7:54 PM

    നക്സലൈറ്റായി ചിരഞ്ജീവി, കൊരടാല ശിവയുടെ ചിത്രത്തിലെ ലുക്ക് പുറത്ത്

    സെയ് റാ നരസിംഹ റെഡ്ഡി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ചിരഞ്ജീവി നായകനാകുന്നത് കൊരടാല ശിവയുടെ സംവിധാനത്തിലാണ്. ചിത്രീകരണം തുടരുന്ന സിനിമയിലെ ചിരഞ്ജീവിയുടെ ലുക്ക് പുറത്തായതാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത.

  • Panja Vaisshnav Tej

    News23, Jan 2020, 6:07 PM

    തെലുങ്കില്‍ നിന്ന് പുതിയൊരു താരോദയം, ഉപ്പേനയുടെ ഫസ്റ്റ് ലുക്ക്

    തെലുങ്കില്‍ നിന്ന് പുതിയൊരു നായക നടൻ കൂടി വരുന്നു. ചിരഞ്ജീവിയുടെ മരുമകൻ കൂടിയായ പഞ്ജ വൈഷ്‍ണവ് തേജ് ആണ് ഉപ്പേന എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. ബുച്ചി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

     

  • Koratala Siva and Chiranjeevi

    News4, Dec 2019, 3:05 PM

    കൊരടാല ശിവ- ചിരഞ്ജീവി ചിത്രത്തില്‍ മറ്റൊരു ഹിറ്റ് കൂട്ടുകെട്ട് കൂടി!

    സെയ് റാ നരസിംഹ റെഡ്ഡിയുടെ വിജയത്തിളക്കിലാണ് ചിരഞ്ജീവി. സ്വാതന്ത്ര്യസമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിരഞ്ജീവി ചിത്രത്തില്‍ അഭിനിയച്ചത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ സ്വീകാര്യതയും ലഭിച്ചു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിരഞ്ജീവി അടുത്തതായി നായകനാകുന്നത്. ചിത്രത്തിന്റെ സംഗീത വിഭാഗത്തെക്കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

  • Chiranjeevi

    News28, Oct 2019, 6:46 PM

    ചിരഞ്ജീവിയുടെ സെയ് റാ നരസിംഹ റെഡ്ഡി ജാപ്പനീസിലും ചൈനീസിലും

    ചിരഞ്ജീവി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്ര്യസമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈൻ തരംഗമായിരുന്നു. ചിത്രം തീയേറ്ററുകളിലെത്തിയപ്പോഴും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രം വിദേശ ഭാഷകളിലേക്കും മൊഴിമാറ്റുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

  • Vicky Kaushal

    News23, Oct 2019, 9:09 PM

    ഉദ്ധം സിംഗായി വിക്കി കൌശല്‍, ഷൂട്ടിംഗ് അഞ്ച് രാജ്യങ്ങളില്‍

    ഇന്ത്യൻ സൈന്യം  നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിക്കി കൌശലിന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ്. ചിത്രം അഞ്ച് രാജ്യങ്ങളിലായാണ് ചിത്രീകരിക്കുകയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

  • Vicky Kaushal and Chiranjeevi

    News21, Oct 2019, 6:54 PM

    വിക്കി കൌശല്‍ നായകനാകുന്ന സിനിമയില്‍ ചിരഞ്ജീവിയും

    ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ  സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിക്കി കൌശല്‍ നായകനാകുന്ന പുതിയ സിനിമ സര്‍ദ്ദാര്‍ ഉദ്ധം സിംഗാണ്. ചിത്രത്തില്‍ ചിരഞ്ജീവിയും അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

     

  • Trisha and Chiranjeevi

    News18, Oct 2019, 2:10 PM

    തെലുങ്കില്‍ വൻ മടങ്ങിവരവിന് തൃഷ; ചിരഞ്ജീവിയുടെ സിനിമയില്‍ നായികയാകുന്നു

    തെന്നിന്ത്യയിലെ ഹിറ്റ് ചിത്രങ്ങളില്‍ നായകയായ താരമാണ് തൃഷ. ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമയില്‍ തൃഷ നായികയാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  • Chiranjeevi and Sukumar

    News14, Oct 2019, 6:29 PM

    മോഹൻലാലിന്റെ വേഷത്തില്‍ ചിരഞ്ജീവി, പൃഥ്വിരാജിന്റെ സംവിധാനക്കസേരയില്‍ ഹിറ്റ് സംവിധായകൻ സുകുമാര്‍

    മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ലൂസിഫര്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം തെലുങ്കിലേക്കും എത്തുകയാണ് എന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ചിരഞ്ജീവിയാണ് തെലുങ്കില്‍ നായകനാകുക. ചിത്രം സംവിധാനം ചെയ്യുക ആരായിരിക്കും എന്ന കാര്യവും പുറത്തുവിട്ടു.

  • Chiranjeevi

    News11, Oct 2019, 5:26 PM

    ഫോട്ടോ പോലും ഇല്ലാതിരുന്ന നരസിംഹ റെഡ്ഡിയായി മാറിയത് എങ്ങനെ- ചിരഞ്ജീവി പറയുന്നു

    ചിരഞ്ജീവി ഏറ്റവും ഒടുവില്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയാണ്. സ്വാതന്ത്ര്യസമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി അഭിനയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ സാമൂഹ്യ മാധ്യമത്തില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലും വൻ വിജയമാണ് നേടിയത്. ഇപ്പോഴിതാ താൻ എങ്ങനെയാണ് നരസിംഹ റെഡ്ഡി എന്ന കഥാപാത്രമായി മാറിയത് എന്ന് പറയുകയാണ് ചിരഞ്ജീവി.

     

  • Chiranjeevi and Koratala Siva

    News8, Oct 2019, 5:06 PM

    സെയ് റാ നരസിംഹ റെഡ്ഡി വൻ ഹിറ്റ്, ചിരഞ്ജീവിയുടെ പുതിയ സിനിമ തുടങ്ങുന്നു

    സെയ് റാ നരസിംഹ റെഡ്ഡിയാണ് ചിരഞ്ജീവി നായകനായി ഏറ്റവും പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിച്ചത്. ഇപ്പോഴിതാ ചിരഞ്ജീവിയുടെ പുതിയ സിനിമയെ കുറിച്ചുള്ളതാണ് വാര്‍ത്ത. ചിരഞ്ജീവിയെ നായകനാക്കി കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.