ചിരാഗ് പാസ്വാൻ
(Search results - 5)IndiaNov 11, 2020, 12:29 PM IST
ബിഹാർ ജനത പ്രധാനമന്ത്രിക്ക് നല്കിയ ജനപിന്തുണയില്‍ ആത്മാർത്ഥമായി സന്തോഷം: ചിരാഗ് പാസ്വാൻ
ലോക് ജനശക്തി പാർട്ടി ആരുടെയും പിന്തുണയില്ലാതെ നന്നായി പോരാടി. 2025 ലെ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്നും ചിരാഗ്
IndiaOct 25, 2020, 3:32 PM IST
നിതീഷ് കുമാര്‍ തുടരുമോ, തേജസ്വി ചരിത്രം തിരുത്തുമോ, ചിരാഗ് അത്ഭുതമുണ്ടാക്കുമോ? തെരഞ്ഞെടുപ്പ് ചൂടിൽ ബിഹാർ
ലാലുപ്രസാദ് യാദവിന്റെയും, റാബ്രിദേവിയുടെയും ചിത്രം ഒഴിവാക്കി തേജസ്വി തന്നെ ഫ്ലക്സുകളില്‍ നിറയുമ്പോള്‍ ആര്‍ജെഡി മുന്‍പില്ലാത്ത ആത്മവിശ്വാസത്തിലാണ്.
IndiaOct 25, 2020, 7:24 AM IST
ചിരാഗുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം; ബിജെപിയോട് ജെഡിയു
ബിജെപിയുടെ മൗനമാണ് ചിരാഗിന് വളമായതെന്ന വിലയിരുത്തല്‍ ജെഡിയുവിനുണ്ട്. ഈ ഘട്ടത്തിലാണ് ബിജെപിയെ പ്രതിരോധത്തിലാക്കും വിധം സകല ബന്ധവും അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്പോട്ട് വയ്ക്കുന്നത്. ബിഹാറില്‍ മാത്രം തള്ളിപറഞ്ഞാല്‍ പോരെന്നാണ് ജെഡിയുവിന്റെ നിലപാട്.
IndiaOct 22, 2020, 7:37 AM IST
ചിരാഗിന്റെ പിന്തുണ വേണ്ടേ വേണ്ട; നിലപാട് വ്യക്തമാക്കി ബിജെപി ദേശീയ നേതൃത്വം
കേന്ദ്രത്തിലെ സഖ്യം ചൂണ്ടിക്കാട്ടി ബിജെപിയില്‍ നിന്നകന്നിട്ടില്ലെന്ന ചിരാഗിന്റെ വാദം ശുദ്ധ തട്ടിപ്പാണെന്നാണ് ഭൂപേന്ദ്ര യാദവ് പറയുന്നത്. സഖ്യത്തില്‍ തുടരാന്‍ പല കുറി ആവശ്യപ്പെട്ടു. പക്ഷേ സ്വന്തം വഴി തെരഞ്ഞെടുത്ത ചിരാഗിന്റെ സഹായം ഇനി ബിജെപിക്ക് വേണ്ടെന്ന് ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
KeralaSep 7, 2020, 6:58 PM IST
ബിഹാറിൽ തനിച്ച് മത്സരിക്കാൻ എൽജെപി, എൻഡിഎ സഖ്യം തുടരണോയെന്ന് ചിരാഗ് പാസ്വാൻ തീരുമാനിക്കും
സഖ്യത്തില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും അറിയിച്ചതായാണ് വിവരം. ഈ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നീതീഷ് കുമാറിനെ ബിജെപി ഉയര്‍ത്തിക്കാട്ടിയത് ചിരാഗ് പാസ്വാനെ ചൊടിപ്പിച്ചിരുന്നു