ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
(Search results - 7)IndiaFeb 22, 2020, 12:37 PM IST
സേനകളില്‍ വനിതകളുടെ തുല്യത ഉറപ്പാക്കിയുള്ള സുപ്രീംകോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലിയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രീംകോടതി ജഡ്ജിമാര്‍ എന്നിവര്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
IndiaFeb 6, 2020, 12:04 PM IST
ശബരിമല: വിശാലബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ (Live Update)
പല കേസുകളിലായി സമാനമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിൽ വിശാല ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. കേസുമായി യാതൊരു ബന്ധമില്ലാത്തവരാണ് വിശാല ബെഞ്ചിനെ ചോദ്യം ചെയ്യുന്നത് - സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത
KeralaJan 28, 2020, 11:41 AM IST
ശബരിമല-ദർഗ കേസുകൾ: പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്
കേസിലെ വാദങ്ങൾ അടുത്ത പത്ത് ദിവസത്തിനകം തീർക്കണമെന്നാണ് ചീഫ് ജസ്റ്റിസിൻറെ ആവശ്യം.
IndiaOct 18, 2019, 11:30 AM IST
ജസ്റ്റിസ് എസ് എ ബോംബ്ഡെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ബോംബ്ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കി.
IndiaJun 3, 2019, 10:44 PM IST
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ജസ്റ്റി. എ കെ പട്നായിക് സമിതി
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ കുടുക്കി അതുവഴി സുപ്രീം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാൻ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തിയെന്ന് എ കെ പട്നായിക് സമിതി കണ്ടെത്തിയതായാണ് പുറത്തുവരുന്ന സൂചനകൾ.
IndiaApr 24, 2019, 4:09 PM IST
ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കും, പരാതിയല്ല: സുപ്രീംകോടതി
ചീഫ് ജസ്റ്റിസിന് എതിരായ ആക്ഷേപമല്ല ഗൂഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാൻ. ആരോപണത്തിന്റെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും ..
Dec 6, 2016, 1:41 PM IST